60 Important Questions on First in India (Female)

60 Important Questions on First in India (Female)

Over the course of Indian history that has been written down, the status of women has undergone numerous transformations. The President of India, the Prime Minister of India, and the Speaker of the Lok Sabha are just a few of the senior official posts held by women in the Indian government.

In India, women actively participate in a variety of fields, including education, sports, politics, journalism, the arts and humanities, the service industry, science and technology, etc.

Looking at these 60 questions we will see the status of women and what women have achieved in this nation.

1
ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി എന്നറിയപ്പെടുന്നത് ആര്?
2
തുടർച്ചയായ രണ്ടു ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാര്?
3
ഒരു വിദേശ ക്ലബുമായി കരാറിൽ ഏർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരമാര്?
4
'ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്നറിയപ്പെടുന്നതാര്?
5
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആര്?
6
ചന്ദ്രയാൻ 2 -ന്ടെ പ്രോജെക്ട് ഡയറക്ടർ?
7
'ഭാരതകോകിലം' എന്നറിയപ്പെട്ട വനിതയാര്?
8
ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ്. ഓഫീസർ ആര്?
9
മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയാര് ?
10
റെയിൽവേ യിൽ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ ഇന്ത്യൻ വനിത?
11
മരണാനന്തരം ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ വനിത?
12
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ നടിയാര്?
13
ചന്ദ്രയാൻ 2 -ന്ടെ മിഷൻ ഡയറക്ടർ?
14
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവെത്?
15
ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാര്?
16
എസ്.ബി.ഐ. യുടെ തലപ്പത്തെത്തിയ ആദ്യ വനിത?
17
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?
18
ഒരു സംസ്ഥാനത്തിന്റെ ഡി.ജി.പി. പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത ആര്?
19
'പ്രപഞ്ചം മുഴുവൻ എൻ്റെ ജന്മനാടാണ്' എന്ന് അഭിപ്രായപ്പെട്ട ഇന്ത്യക്കാരി?
20
മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി ?
21
ഇന്ത്യൻ നാഷണൽ കോൺഗസ്സിന്ടെ പ്രസിഡന്റ് ആദ്യ വനിത?
22
ഐ.എൻ.എ. യുടെ വനിതാ വിഭാഗം മേധാവിയായ ആദ്യ വനിതയാര്?
23
ഇന്ത്യയിൽ ഒരു അർധസൈനിക വിഭാഗത്തിന്ടെ തലപ്പത്തെത്തിയ ആദ്യ വനിത?
24
ഇന്ത്യയിലെ ആദ്യ വനിതാ ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ?
25
ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിതയാര്?
26
പഞ്ചാബ് ചീഫ് സെക്രട്ടറി ആയ ആദ്യ വനിത ആര്?
27
ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന വനിതാ ക്രിക്കറ്റ് താരമാര്?
28
സ്ത്രീകളുടെ ഉന്നമനത്തിനായി ആദ്യ മഹിളാ സമാജ് എന്ന സംഘടന സ്ഥാപിച്ചതാര്?
29
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഇന്ത്യൻ വനിത?
30
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്ടെ നിയമസഭാ സ്പീക്കർ ആയ ആദ്യ വനിതയാര്?
31
ഒരു പാരാലിമ്പിക്‌സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
32
കേന്ദ്ര കാബിനറ്റിലെ ആദ്യ വനിതാ മന്ത്രി?
33
ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ ജവാനാര്?
34
യു.പി.എസ്.സി.യുടെ ചെയർമാനായ ആദ്യ വനിത?
35
ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന വനിത?
36
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയി നിയമിതയായ ആദ്യ വനിത?
37
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാ യുദ്ധവിമാന പൈലറ്റ് ആര്?
38
മുഴുവൻ സമയം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ ഇന്ത്യൻ വനിതാ ധനകാര്യ മന്ത്രി?
39
യു.എൻ.ജനറൽ അസ്സെംബ്ലിയുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിതയാര്?
40
തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വനിതയാര്?
41
ഇന്ത്യയിലെ ആദ്യ വനിതാ ന്യൂറോസർജൻ ആര്?
42
ഇന്ത്യൻ ആർമിയുടെ ലെഫ്റ്റനൻ്റ് ജനറൽ ആയി നിയമിതയായ ആദ്യ വനിതയാര്?
43
ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ മുസ്ലീം വനിതയാര്?
44
ഐ.എൻ.സി. സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ വനിതയാര്?
45
മാഗ്സസെ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?
46
ഇന്ത്യയിൽ ഒരു ഹൈക്കോടതിയുടെ ജസ്റ്റിസ് ആയ ആദ്യ വനിത?
47
രാജ്യാന്തര ട്വൻറി - 20 യിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമാര്?
48
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യക്കാരി ആര്?
49
'ചാബിലി' എന്നറിയപ്പെട്ട ഇന്ത്യൻ വിപ്ലവകാരിയാര്?
50
2020 ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ആദ്യ വനിത ?
51
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിതയാര്?
52
ഇന്ത്യൻ മിസൈൽ വനിത എന്നറിയപ്പെടുന്നതാര്?
53
ഇന്ത്യയുടെ റോക്കറ്റ് വനിത എന്നറിയപ്പെടുന്നത് ആര്?
54
ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാര്?
55
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത?
56
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
57
സ്വതന്ത്ര ഇന്ത്യയിൽ ഐ.എ.എസ് നേടിയ ആദ്യ വനിത?
58
സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത?
59
2020 ടോക്കിയോ ഒളിംപിക്സ് ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ വനിത?
60
ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ ആദ്യ വനിത?