Kerala PSC | General Knowledge | 50000 Questions - 48

Kerala PSC General Knowledge 50000 Questions: This is the 48th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

Kerala PSC | General Knowledge | 50000 Questions - 48

2351
എയ്ഡ്സിനു കാരണമായ വൈറസ് ഏത്?
2352
വൈറ്റമിൻ -സി യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം ഏത്?
2353
വൈറ്റമിൻ ബി 9 രാസപരമായി അറിയപ്പെടുന്നത്?
2354
വൈറ്റമിൻ സി യുടെ രാസനാമം എന്ത്?
2355
ലോക ആരോഗ്യ ദിനം എന്നാണ്?
2356
ലോകാരോഗ്യസംഘടന (WHO) എന്നാണ് രൂപീകരിച്ചത്?
2357
WHO സ്ഥാപിതമായത് എന്നാണ്?
2358
ലോകാരോഗ്യ സംഘടനയിൽ ഇപ്പോൾ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്?
2359
ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ആര്?
2360
ഏതു വർഷം മുതലാണ് ഏപ്രിൽ 7 ലോകആരോഗ്യ ദിനമായി ആഘോഷിക്കുവാൻ തുടങ്ങിയത്?
2361
ലോകാരോഗ്യ സംഘടന (World Health Organization) യുടെ ആസ്ഥാനം എവിടെയാണ്?
2362
ദേശീയഡോക്ടർസ് ദിനം എന്ന്?
2363
ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?
2364
ആരോഗ്യവാനായ ഒരാളുടെ സാധാരണ രക്തസമ്മർദ്ദം എത്രയാണ്?
2365
ആരോഗ്യവാനായ ഒരാളുടെ സാധാരണ രക്തസമ്മർദ്ദം എത്രയാണ്?
2366
ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏത്?
2367
രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
2368
വെളുത്ത രക്താണുക്കളുടെ അനിയന്ത്രിതമായ വർധനയ്ക്ക് കാരണമാകുന്ന രോഗം ഏത്?
2369
എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്പ്?
2370
മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം താപം ഉല്പാദിപ്പിക്കുന്ന അവയവം ഏത്?
2371
ഔഷധങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് എന്താണ്?
2372
മാറ്റിവെക്കപ്പെട്ട ആദ്യ മനുഷ്യ അവയവം ഏത്?
2373
‘ലിറ്റിൽ ബ്രെയിൻ’ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ഏത്?
2374
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
2375
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
2376
കോശം കണ്ടെത്തിയത് ആര്?
2377
വാക്സിനേഷൻ കണ്ടെത്തിയത് ആര്?
2378
ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
2379
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏത്?
2380
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ആരായിരുന്നു?
2381
ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ്?
2382
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏതാണ്?
2383
രക്തം കട്ടപിടിക്കാൻ കാലതാമസം എടുക്കുന്ന രോഗം ഏതാണ്?
2384
ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ്?
2385
ജലദോഷത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
2386
വിറ്റാമിൻ സി- യുടെ രാസനാമം എന്ത്?
2387
WHO യുടെ പൂർണ്ണരൂപം എന്താണ്?
2388
ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്?
2389
ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
2390
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏത്?
2391
BCG യുടെ പൂർണ്ണരൂപം എന്താണ്?
2392
വിറ്റാമിൻ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
2393
DTP അഥവാ ട്രിപ്പിൾ ആന്റിജൻ ഏതെല്ലാം രോഗങ്ങൾക്കുള്ള വാക്സിനാണ്?
2394
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
2395
അമിത മദ്യപാനം മൂലമുണ്ടാകുന്ന മാരകമായ കരൾ രോഗം എന്താണ്?
2396
വിറ്റാമിൻ എ യുടെ അഭാവം മൂലം ഉണ്ടാകുന്ന നേത്രരോഗം?
2397
രക്തചംക്രമണം കണ്ടുപിടിച്ചതാര്?
2398
ജനനം മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന മനുഷ്യ അവയവം ഏത്?
2399
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
2400
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്?