Kerala PSC | General Knowledge | 50000 Questions - 43

2101
ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
2102
കൊച്ചി രാജ്യ ചരിത്രത്തിൽ അധികാരമേറ്റ ഒരേയൊരു രാജ്ഞി?
2103
പേശികളില്ലാത്ത അവയവം ഏത്?
2104
മാട ഭൂപതി എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ?
2105
ഷാങ്‌ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്?
2106
വലിയ കപ്പിത്താൻ എന്നറിയപ്പെട്ട തിരുവിതാംകൂർ സർവ്വസൈന്യാധിപൻ ആര്?
2107
വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
2108
വഞ്ചി ഭൂപതി എന്ന പേരിലറിയപ്പെട്ട രാജാക്കന്മാർ?
2109
അൽഭുത ലോഹം എന്നറിയപ്പെടുന്നത്?
2110
കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
2111
പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത് ആര്?
2112
ജഡത്വ നിയമം ആവിഷ്കരിച്ചത് ആര്?
2113
ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?
2114
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം എന്താണ്?
2115
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്?
2116
അസ്പൃശ്യത നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ഏത്?
2117
പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?
2118
‘ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെടുന്നത് ആരാണ്?
2119
2019-ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം ഏത്?
2120
ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി ഏതാണ്?
2121
ഏറ്റവും വേഗത കുറഞ്ഞ സസ്തനി ഏത്?
2122
കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്?
2123
രഘുപതി രാഘവ രാജാറാം എന്ന ഗാനം എഴുതിയത്?
2124
ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി ആര്?
2125
ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?
2126
ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം ഏത്?
2127
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
2128
“മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ഒരു ഭാഷ കൂടി പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്”?
2129
മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകപ്പെട്ട ആദ്യ വനിത ആരാണ്?
2130
മരുഭൂമിയുടെ പേരിലുള്ള രാജ്യം ഏത്?
2131
ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം ഏതാണ്?
2132
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?
2133
സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം ഏത്?
2134
ഇന്ത്യയിലെ ആദ്യ ഇ -പഞ്ചായത്ത് ഏതാണ്?
2135
ഏറ്റവും കൂടുതൽ ബജറ്റുകൾ കേരള നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത് ആരാണ്?
2136
പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയതിത് എന്ന്?
2137
ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി പ്രഥമ കേരള നിയമസഭ അധികാരമേറ്റത് എന്ന്
2138
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏത്?
2139
ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിനാണ് ‘ദി ബീസ്റ്റ് ‘എന്ന അപരനാമമുള്ളത്?
2140
ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിന്റെ നമ്പർ പ്ലേറ്റിലാണ് ‘സി 1’ എന്നുമാത്രം രേഖപ്പെടുത്തിയിട്ടുള്ളത്?
2141
മുൻ രാഷ്ട്രത്തലവന്മാർ ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറുകളെ ഉൾപ്പെടുത്തി ഔദ്യോഗിക കാറുകളുടെ അന്താരാഷ്ട്ര മ്യൂസിയം തുറന്നത് ഏതു രാജ്യത്താണ്?
2142
നിയമപ്രകാരം രജിസ്ട്രേഷൻ പ്ലേറ്റ് വെക്കേണ്ടതില്ലാത്ത ബ്രിട്ടനിലെ ഔദ്യോഗിക വാഹനം ആരുടേതാണ്?
2143
അമേരിക്കയുടെ ഏത് മുൻ പ്രസിഡന്റ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറാണ് ‘സൺഷൈൻ സ്പെഷ്യൽ’ എന്നപേരിൽ പ്രസിദ്ധം?
2144
ഇന്ത്യൻ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ സഞ്ചരിക്കുന്ന വിമാനം ഔദ്യോഗികമായി അറിയപ്പെടുന്നത് എങ്ങനെ?
2145
ഏതു രാജ്യത്തെ പ്രധാനമന്ത്രി, രാജകുടുംബാംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക യാത്രാവിമാനം ആണ് ‘സെയ്ഫു സെനിയോ കി’?
2146
‘പെർദാന വൺ’ ഏത് രാജ്യത്തെ പ്രധാന മന്ത്രിയുടെ ഔദ്യോഗിക യാത്രാവിമാനം ആണ്?
2147
ഏതു രാജ്യത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രാവിമാനം ആണ് ‘ഈഗിൾ വൺ’?
2148
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനം ഏത്?
2149
ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി അറിയപ്പെടുന്നതാര്?
2150
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്?