1
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം?
2
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന കാലയളവിൽ ഗവർണർ ജനറൽ ആരായിരുന്നു?
3
1857 മെയ് 10ന് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം?
4
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ഏറ്റവും ശക്തമായിരുന്ന പ്രദേശം?
5
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി?
6
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
7
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്?
8
നാനാ സാഹിബിന്റെ യഥാർത്ഥനാമം?
9
1857ലെ വിപ്ലവത്തിലെ 'ബുദ്ധികേന്ദ്രം ' എന്നറിയപ്പെടുന്നത് ആര്?
10
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് കാൺപൂരിൽ നാനാ സാഹിബിനൊപ്പം ഗറില്ലായുദ്ധത്തിനു നേതൃത്വം നൽകിയതാര്?
11
താന്തിയാതോപ്പിയുടെ യഥാർത്ഥ നാമം?
12
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ലക്നൗവിൽ നേതൃത്വം നൽകിയതാര്?
13
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ബീഹാറിൽ നേതൃത്വം നൽകിയതാര്?
14
1857ലെ വിപ്ലവത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?
15
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ഫരീദാബാദിൽ (ഫൈസാബാദിൽ)നേതൃത്വം നൽകിയതാര്?
16
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ബറേലിയിൽ നേതൃത്വം നൽകിയതാര്?
17
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയതാര്?
18
ഝാൻസി റാണിയുടെ യഥാർത്ഥ നാമം?
19
1857ലെ വിപ്ലവത്തിലെ ഝാൻസി റാണിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ?
20
ഝാൻസി റാണിയെ ഹ്യുഗ് റോസ് പരാജയപ്പെടുത്തിയ യുദ്ധം?
21
1857 വിപ്ലവത്തിൽ "വിപ്ലവകാരികളുടെ സമുന്നതനേതാവ് "എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്?
22
1857ലെ വിപ്ലവത്തിലെ " ജോൺ ഓഫ് ആർക്ക് "എന്നറിയപ്പെടുന്നതാര്?
23
"ഇരുണ്ട പ്രതലത്തിലെ പ്രകാശ ബിന്ദു " എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്?
24
1857ലെ വിപ്ലവത്തിലെ അംബാസഡർ എന്നറിയപ്പെടുന്നത്?
25
1857 സ്വാതന്ത്രസമരത്തിൽ ഡൽഹിയിൽ വിപ്ലവത്തെ അമർച്ച ചെയ്ത സൈനിക ഉദ്യോഗസ്ഥൻ?
26
1857 ൽ ലക്നൗവിലും കാൺപൂരിലും വിപ്ലവത്തെ അമർച്ചചെയ്ത് സൈനിക ഉദ്യോഗസ്ഥൻ?
27
1857ലെ താൽക്കാലിക വിജയത്തെത്തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിലെ ഭരണാധികാരിയായി നിയമിച്ചതാരെയാണ്?
28
ഏത് ബ്രിട്ടീഷ് ഉദ്യോഗസ്ഥന് മുന്നിലാണ് ബഹദൂർഷ II കീഴടങ്ങിയത്?
29
കീഴടങ്ങിയ ബഹദൂർ ഷാ രണ്ടാമനെ എങ്ങോട്ടാണ് നാടുകടത്തിയത്?
30
അവസാനത്തെ മുഗൾ ചക്രവർത്തി?
31
സഫർ ' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി?
32
"The Indian war of independence " എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
33
"The great rebellion " എന്ന പുസ്തകത്തിന്റെ കർത്താവാര്?
34
"The last Mughal" എന്ന പുസ്തകം രചിച്ചതാര്?
35
'1857 ' എന്ന പുസ്തകം ആരുടേതാണ്?
36
ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരം എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര്?
37
അഭിനവ് ഭാരത് എന്ന രഹസ്യ സംഘടനയ്ക്ക് രൂപം നൽകിയത്?
38
1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ആരാണ്?
39
1857 വിപ്ലവത്തെ ഇന്ത്യയുടെ ദേശീയ കലാപം, ദേശീയ ഉദയം എന്ന് വിശേഷിപ്പിച്ചതാര്?
40
"ഇന്ത്യയിൽ ഫ്യൂഡലിസത്തിന്റെ അവസാന ചിറകടി"എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര്?
41
" ഇത് ഇന്ത്യയുടെ ആദ്യത്തെ സമരം അല്ല, ദേശീയ സമരവും അല്ല, സ്വാതന്ത്ര്യ സമരവും അല്ല "എന്ന് 1857ലെ വിപ്ലവത്തെ കുറിച്ച് അഭിപ്രായപ്പെട്ടതാര്?
42
" ആഗസ്മികവും അൽപ്പായുസ്സുമായിട്ടുള്ള ഉഷ്ണ കൊടുങ്കാറ്റ് "എന്ന് 1857-ലെ ഇന്ത്യൻ സ്വാതന്ത്ര സമരത്തെ വിശേഷിപ്പിച്ചതാര്?
43
ചപ്പാത്തി മൂവ്മെന്റ് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
44
1857 വിപ്ലവ സമയത്ത് ബ്രിട്ടണിലെ പ്രധാനമന്ത്രി?
45
ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിന് അവസാനം കുറിച്ച സമരം?