ഇനി ജീവശാസ്ത്രത്തിൽ ഒരു മാർക്കും നഷ്ടപ്പെടില്ല. മനുഷ്യ ശരീരത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മോക്ക് ടെസ്റ്റ്. ഈ മോക്ക് ടെസ്റ്റ് പരിശീലിച്ചാൽ LDC, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷക്ക് ഒരു മാർക്കും നഷ്ടപ്പെടില്ല.

Result:
1/20
ഇന്ത്യയും ചൈനയും വേർതിരിക്കുന്ന അതിർത്തി രേഖ?
മക്മോഹൻ രേഖ
ഡ്യൂറൻറ് രേഖ
പാക് കടലിടുക്ക്
റാഡ്ക്ലിഫ് രേഖ
2/20
പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്നത്?
റാഡ്ക്ലിഫ് രേഖ
മക്മോഹൻ രേഖ
ഡ്യൂറൻറ് രേഖ
പാക് കടലിടുക്ക്
3/20
ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് ___________ അടിസ്ഥാനമാക്കിയാണ്?
82.5 ഡിഗ്രീ വടക്ക് രേഖാംശം അടിസ്ഥാനമാക്കി
82.5 ഡിഗ്രീ കിഴക്ക് രേഖാംശം അടിസ്ഥാനമാക്കി
80 .5 ഡിഗ്രീ പടിഞ്ഞാറ് രേഖാംശം അടിസ്ഥാനമാക്കി
82.5 ഡിഗ്രീ തെക്ക് രേഖാംശം അടിസ്ഥാനമാക്കി
4/20
ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുൻപിൽ ആണ് ഇന്ത്യൻ സമയം?
മൂന്ന് മണിക്കൂർ
പത്ത് മണിക്കൂർ
എട്ട് മണിക്കൂർ
അഞ്ചരമണിക്കൂർ
5/20
ഇന്ത്യയുടെ പ്രാമാണിക സമയ രേഖ കടന്നു പോകുന്ന മിർസാപൂർ എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്?
ജാർഖണ്ഡ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
മധ്യപ്രദേശ്‌
6/20
ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
29
30
28
31
7/20
ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്?
7
8
6
10
8/20
ഏത് ഭരണഘടനാ വകുപ്പ് റദ്ദ് ചെയ്തു കൊണ്ടാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കാശ്മീർ ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശം ആക്കിയത്?
379 - അം വകുപ്പ്
375 - അം വകുപ്പ്
370 - അം വകുപ്പ്
372 - അം വകുപ്പ്
9/20
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
ജമ്മുകാശ്മീർ
ലക്ഷദ്വീപ്
ലഡാക്ക്
ചണ്ഡീഗഢ്
10/20
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
ദാമൻ - ദിയു
ചണ്ഡീഗഢ്
പുതുച്ചേരി
ലക്ഷദ്വീപ്
11/20
ഇന്ത്യയിലെ ദേശീയ വൃക്ഷമായ പേരാലിൻ്റെ ശാസ്ത്രീയ നാമം?
ബോംബിക്സ്‌ മോറി
ഫൈക്കസ് ബംഗാളൻസിസ്
വൈപ്പെറ റസേലി
ലിപ്പസ്‌ നൈഗ്രിക്കോളിസ്‌
12/20
ഇന്ത്യയിലെ ദേശീയ ഫലമായ മാങ്ങയുടെ ശാസ്ത്രീയ നാമം?
ബോസ്‌ ഇൻഡിക്കസ്‌
മഞ്ചിഫെറാ ഇൻഡിക്ക
എക്വസ്‌ ഫെറസ്‌ കബല്ലസ്‌
റാണ ഹെക്സാഡക്റ്റെയില
13/20
ഇന്ത്യയുടെ ദേശീയ നദിയായി ഗംഗാനദിയെ അംഗീകരിച്ചത്?
2018 മാർച്ച് 4
2010 നവംബർ 24
2008 നവംബർ 4
2018 ഫെബുവരി 24
14/20
ഇന്ത്യയിലെ ദേശീയ മത്സ്യം?
മക്കോ ഷാർക്ക്
കിങ്മാക്കറെൽ
ഹാമർഹെഡ്
സ്റ്റിംഗ്രേ
15/20
ഇന്ത്യയിലെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചത് ഏതു വർഷമാണ്?
2017
2010
2009
2015
16/20
ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
29
80
28
31
17/20
ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്?
7
8
6
10
18/20
ഏത് ഭരണഘടനാ വകുപ്പ് റദ്ദ് ചെയ്തു കൊണ്ടാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കാശ്മീർ ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശം ആക്കിയത്?
379 - അം വകുപ്പ്
375 - അം വകുപ്പ്
370 - അം വകുപ്പ്
372 - അം വകുപ്പ്
19/20
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
ജമ്മുകാശ്മീർ
ലക്ഷദ്വീപ്
ലഡാക്ക്
ചണ്ഡീഗഢ്
20/20
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
ദാമൻ - ദിയു
ചണ്ഡീഗഢ്
പുതുച്ചേരി
ലക്ഷദ്വീപ്


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.