Kerala PSC | General Knowledge | 50 Questions - 33

1601
ഏത് യുദ്ധത്തിന്ടെ ഫലമായാണ് ചൈനീസ് പ്രവിശ്യയായ ഹോങ്കോങ് ബ്രിട്ടന്ടെ നിയന്ത്രണത്തിലായത്?
1602
'ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം' എന്ന് അഭിപ്രായപ്പെട്ടതാര്?
1603
ചാൾസ് ഡിക്കൻസിന്റെ 'A Tale of Two Cities' എന്ന നോവൽ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1604
സ്റ്റാച്യൂ ഓഫ് ലിബർട്ടി ഏത് നഗരത്തിലാണ്?
1605
ചൈനയിൽ തുറന്ന വാതിൽ നയവുമായി മുന്നോട്ടു വന്ന രാജ്യം?
1606
ഐക്യരാഷ്ട്ര സംഘടന രക്ഷാ സമിതിയിലെ അംഗ രാജ്യങ്ങളുടെ എണ്ണം?
1607
കലിംഗ പുരസ്‌കാരം നൽകുന്ന രാജ്യാന്തര സംഘടന?
1608
ഏറ്റവും കൂടുതൽ തവണ നൊബേൽ സമ്മാനം ലഭിച്ച രാജ്യാന്തര സംഘടന?
1609
'ഇസ്‌ക്ര' പത്രത്തിന്ടെ സ്ഥാപകനാര്?
1610
ഏത് സെക്രട്ടറി ജനറലിന്ടെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ. ലൈബ്രറി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?
1611
'ജനാധിപത്യത്തിന്ടെ ആയുധപ്പുര' എന്നറിയപ്പെടുന്നത്?
1612
'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു' എന്നറിയപ്പെടുന്നത്?
1613
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജി വെച്ച അമേരിക്കൻ പ്രസിഡന്റ്?
1614
ഫ്രാൻസിലെ ദേശീയ അസ്സെംബ്ലി തങ്ങളാണെന്ന് പ്രഖ്യാപിച്ച എസ്റ്റേറ്റ്?
1615
റഷ്യയിൽ അലക്‌സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനു അധികാരം നഷ്ടപ്പെട്ട വിപ്ലവം അറിയപ്പെടുന്നത്?
1616
'Iron curtain speech' നടത്തിയതാര്?
1617
ഐക്യരാഷ്ട്ര സംഘടനയിലെ P5 രാഷ്ട്രങ്ങളിൽ പെടാത്തത് ഏത്?
1618
ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പരിപാടിയുടെ ആസ്ഥാനം എവിടെയാണ്?
1619
'ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ' എന്നറിയപ്പെടുന്നത്?
1620
ഇക്കൂട്ടത്തിൽ ഏതിന്റെ ആപ്തവാക്യമാണ് 'ദാരിദ്ര്യ ഹിതമായ ഒരു ലോകത്തിനുവേണ്ടി?
1621
'എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ' ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം' ആരുടെ വാക്കുകൾ?
1622
മഹത്തായ വിപ്ലവം എന്നറിയപ്പെടുന്ന രക്ത രഹിത വിപ്ലവം നടന്നത് എവിടെയാണ്?
1623
യു.എൻ.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഘടകം?
1624
1916 ൽ ഈസ്റ്റർ കലാപം അരങ്ങേറിയ രാജ്യം?
1625
യു.എൻ.പൊതുസഭയിൽ സംഗീതക്കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?
1626
ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
1627
പാർലമെൻറ് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തർക്കമുണ്ടായാൽ തീരുമാനം എടുക്കുന്നതാര്?
1628
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം താഴെ തന്നിരിക്കുന്നതിൽ ഏത്?
1629
സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം ലോക്‌സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം?
1630
താഴെ തന്നിരിക്കുന്നതിൽ സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം?
1631
തുരിശ് (കോപ്പർ സൾഫേറ്റ് )ചൂടാക്കിയാൽ നീലനിറം നഷ്ടമായി വെള്ളനിറം ആവും കാരണമെന്ത് ?
1632
യു.എൻ.പൊതുസഭയിൽ സംഗീതക്കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?
1633
അമേരിക്കൻ പ്രസിഡൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
1634
രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത് ആര്
1635
ഉള്ളുങ്കൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി?
1636
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചത് എന്ന്?
1637
ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഓർമകളെ ആസ്പദമാക്കി 'നിയമവാഴ്ച' എന്ന പുസ്തകം രചിച്ച കേരളത്തിലെ രാഷ്ട്രീയ നേതാവ്?
1638
1994ലെ മാരക്കേഷ് ഉടമ്പടി പ്രകാരം നിലവിൽ വന്ന സംഘടന ഏത്?
1639
നെപ്പോളിയൻ ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്ത വർഷം?
1640
സംസ്ഥാന ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിനായി നിലവിൽവന്ന മൊബൈൽ ആപ്ലിക്കേഷൻ:
1641
മനുഷ്യാവകാശ പ്രഖ്യാപനത്തെ 'മനുഷ്യവംശത്തിൻ്റെ രാജ്യാന്തര മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചതാര്?
1642
'ഭാവിയിൽ മൗലിക അവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായിരിക്കും' എന്ന് പറഞ്ഞ് ഐ എൻ സി സമ്മേളനം?
1643
'അസംബന്ധങ്ങളുടെ കൂമ്പാരത്തിലേക്ക് എറിയപ്പെട്ട റിപ്പോർട്ട് എന്ന് സൈമൺ കമ്മീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്?
1644
കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തി അവരെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യൻ ഗവൺമെൻറ് മിനിസ്ട്രി ഓഫ് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി
1645
കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ആത്മഹത്യാ പ്രവണത ഇല്ലാതാക്കുവാൻ വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതി?
1646
രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹമേത്?
1647
ഇൻസുലിൻ ഹോർമോണിന്റെ അളവിൽ കുറഞ്ഞു രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത്?
1648
ഏത് യുദ്ധത്തിന്ടെ ഫലമായാണ് ചൈനീസ് പ്രവിശ്യയായ ഹോങ്കോങ് ബ്രിട്ടന്ടെ നിയന്ത്രണത്തിലായത്?
1649
'ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം' എന്ന് അഭിപ്രായപ്പെട്ടതാര്?
1650
ചാൾസ് ഡിക്കൻസിന്റെ 'A Tale of Two Cities' എന്ന നോവൽ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?