Advertisement


Kerala PSC | Civil Police Officer (CPO) | Model Questions - 04

Kerala PSC | Civil Police Officer (CPO) | Model Questions - 04

Civil Police Officer Exam 2022

Model Questions from 76 - 100 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.


76
ഏത് യുദ്ധത്തിന്ടെ ഫലമായാണ് ചൈനീസ് പ്രവിശ്യയായ ഹോങ്കോങ് ബ്രിട്ടന്ടെ നിയന്ത്രണത്തിലായത്?
(എ)ശതവത്സര യുദ്ധം
(ബി)വാട്ടർ ലൂ യുദ്ധം
(സി)കറുപ്പ് യുദ്ധം
(ഡി)കർണാട്ടിക് യുദ്ധം
77
'ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം' എന്ന് അഭിപ്രായപ്പെട്ടതാര്
(എ)റൂസോ
(ബി)ജെയിംസ് മാഡിസൺ
(സി)അരിസ്റ്റോട്ടിൽ
(ഡി)വോൾട്ടയർ
78
ചാൾസ് ഡിക്കൻസിന്റെ 'A Tale of Two Cities' എന്ന നോവൽ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ)ഫ്രഞ്ച് വിപ്ലവം
(ബി)റഷ്യൻ വിപ്ലവം
(സി)ചൈനീസ് വിപ്ലവം
(ഡി)അമേരിക്കൻ സ്വാതന്ത്ര്യ സമരം
79
സ്റ്റാച്യൂ ഓഫ് ലിബർട്ടി ഏത് നഗരത്തിലാണ്?
(എ)വാഷിംഗ്‌ടൺ
(ബി)ലോസാഞ്ചൽസ്
(സി)ഷിക്കാഗോ
(ഡി)ന്യൂയോർക്ക്
80
ചൈനയിൽ തുറന്ന വാതിൽ നയവുമായി മുന്നോട്ടു വന്ന രാജ്യം?
(എ)പോർച്ചുഗൽ
(ബി)യു.എസ്.
(സി)ഇംഗ്ലണ്ട്
(ഡി)ജപ്പാൻ
81
ചൈനയിൽ തുറന്ന വാതിൽ നയവുമായി മുന്നോട്ടു വന്ന രാജ്യം?
(എ)പോർച്ചുഗൽ
(ബി)യു.എസ്.
(സി)ഇംഗ്ലണ്ട്
(ഡി)ജപ്പാൻ
82
ഐക്യരാഷ്ട്ര സംഘടന രക്ഷാ സമിതിയിലെ അംഗ രാജ്യങ്ങളുടെ എണ്ണം?
(എ)5
(ബി)10
(സി)15
(ഡി)20
83
കലിംഗ പുരസ്‌കാരം നൽകുന്ന രാജ്യാന്തര സംഘടന?
(എ)UNICEF
(ബി)UNESCO
(സി)WTO
(ഡി)WHO
84
ഏറ്റവും കൂടുതൽ തവണ നൊബേൽ സമ്മാനം ലഭിച്ച രാജ്യാന്തര സംഘടന?
(എ)ആംനെസ്റ്റി ഇന്റർനാഷണൽ
(ബി)ഐക്യരാഷ്ട്ര സംഘടന
(സി)റെഡ് ക്രോസ്
(ഡി)ഗ്രീൻപീസ്
85
'ഇസ്‌ക്ര' പത്രത്തിന്ടെ സ്ഥാപകനാര്?
(എ)മിഖായേൽ ഗോർബച്ചേവ്
(ബി)ജോർജ് വാഷിംഗ്‌ടൺ
(സി)അലക്‌സാണ്ടർ കെറൻസ്കി
(ഡി)വ്ളാഡിമിൽ ലെനിൻ
86
ഏത് സെക്രട്ടറി ജനറലിന്ടെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ. ലൈബ്രറി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?
(എ)യു.താന്റ്
(ബി)കുർട്ട് വാൾഡ് ഫെയിം
(സി)ഡാഗ് ഫാമർഷോൾഡ്
(ഡി)ട്രിഗേലി
87
'ജനാധിപത്യത്തിന്ടെ ആയുധപ്പുര' എന്നറിയപ്പെടുന്നത്?
(എ)ബ്രിട്ടൺ
(ബി)ഇന്ത്യ
(സി)യു.എസ്
(ഡി)റഷ്യ
88
'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു' എന്നറിയപ്പെടുന്നത്?
(എ)നെപ്പോളിയൻ
(ബി)റൂസോ
(സി)മോണ്ടെസ്ക്യൂ
(ഡി)ഡാന്റെ
89
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജി വെച്ച അമേരിക്കൻ പ്രസിഡന്റ്?
(എ)എബ്രഹാം ലിങ്കൺ
(ബി)ഫ്രാങ്ക്‌ളിൻ ഡി.റൂസ്‌വെൽറ്റ്
(സി)റിച്ചാഡ് നിക്‌സൺ
(ഡി)വില്യം ഹെൻറി ഹാരിസൺ
90
ഫ്രാൻസിലെ ദേശീയ അസ്സെംബ്ലി തങ്ങളാണെന്ന് പ്രഖ്യാപിച്ച എസ്റ്റേറ്റ്?
(എ)ഒന്നാം എസ്റ്റേറ്റ്
(ബി)രണ്ടാം എസ്റ്റേറ്റ്
(സി)മൂന്നാം എസ്റ്റേറ്റ്
(ഡി)നാലാം എസ്റ്റേറ്റ്
91
റഷ്യയിൽ അലക്‌സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനു അധികാരം നഷ്ടപ്പെട്ട വിപ്ലവം അറിയപ്പെടുന്നത്?
(എ)ഒക്ടോബർ വിപ്ലവം
(ബി)മുല്ലപ്പൂ വിപ്ലവം
(സി)ഫെബ്രുവരി വിപ്ലവം
(ഡി)മഹത്തായ വിപ്ലവം
92
റഷ്യയിൽ അലക്‌സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനു അധികാരം നഷ്ടപ്പെട്ട വിപ്ലവം അറിയപ്പെടുന്നത്?
(എ)ഒക്ടോബർ വിപ്ലവം
(ബി)മുല്ലപ്പൂ വിപ്ലവം
(സി)ഫെബ്രുവരി വിപ്ലവം
(ഡി)മഹത്തായ വിപ്ലവം
93
'Iron curtain speech' നടത്തിയതാര്?
(എ)ലെനിൻ
(ബി)ബർണാഡ് ബറൂച്ച്
(സി)വിൻസ്റ്റൺ ചർച്ചിൽ
(ഡി)ജോർജ് വാഷിംഗ്‌ടൺ
94
ഐക്യരാഷ്ട്ര സംഘടനയിലെ P5 രാഷ്ട്രങ്ങളിൽ പെടാത്തത് ഏത്?
(എ)ഫ്രാൻസ്
(ബി)ചൈന
(സി)വിയന്ന
(ഡി)റഷ്യ
95
ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പരിപാടിയുടെ ആസ്ഥാനം എവിടെയാണ്?
(എ)ലണ്ടൻ
(ബി)ജനീവ
(സി)ജർമനി
(ഡി)നെയ്‌റോബി
96
'ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ' എന്നറിയപ്പെടുന്നത്?
(എ)മാവോ സേതുങ്
(ബി)ചിയാങ് കൈഷെക്ക്
(സി)ചൗ എൻ ലായ്
(ഡി)സൺ യാത് സെൻ
97
ഇക്കൂട്ടത്തിൽ ഏതിന്റെ ആപ്തവാക്യമാണ് 'ദാരിദ്ര്യ ഹിതമായ ഒരു ലോകത്തിനുവേണ്ടി?
(എ)ഐ.എം.എഫ്
(ബി)ലോക ബാങ്ക്
(സി)ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ
(ഡി)ചേരിചേരാ പ്രസ്ഥാനം
98
'എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ' ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം' ആരുടെ വാക്കുകൾ?
(എ)ചാൾസ് II
(ബി)ലൂയി XV
(സി)ലൂയി XVI
(ഡി)നെപ്പോളിയൻ
99
മഹത്തായ വിപ്ലവം എന്നറിയപ്പെടുന്ന രക്ത രഹിത വിപ്ലവം നടന്നത് എവിടെയാണ്?
(എ)അമേരിക്ക
(ബി)ബ്രിട്ടൺ
(സി)ഇറ്റലി
(ഡി)ജർമനി
100
യു.എൻ.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഘടകം?
(എ)പൊതുസഭ
(ബി)രക്ഷാസമിതി
(സി)സെക്രട്ടേറിയറ്റ്
(ഡി)സാമ്പത്തിക-സാമൂഹിക സമിതി

Post a Comment

0 Comments