Advertisement

views

Kerala PSC GK | 20 Question Mock Test | Set - 13

Kerala PSC GK | 20 Question Mock Test | Set - 13

Result:
1/20
സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത്
അരിസ്റ്റാർക്കസ്
പൈതഗോറസ്‌
ആര്യഭടൻ
ഇറാത്തോസ്തനീസ്
2/20
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സംഘടന ഏതാണ്?
കറുത്ത കുപ്പായക്കാർ
ചുവന്ന കുപ്പായക്കാർ
തവിട്ടു കുപ്പായക്കാർ
ഇതൊന്നുമല്ല
3/20
ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
എ ആർ റഹ്മാൻ
റസൂൽ പൂക്കുട്ടി
ശങ്കർ
രജനീകാന്ത്
4/20
മാലിനിത്താൻ പുരാവസ്തു ഗവേഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്
ത്രിപുര
ഉത്തർ പ്രദേശ്
അസം
5/20
കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തിരൂർ
ആനക്കയം
പന്നിയൂർ
കൊട്ടിയം
6/20
മലയാളത്തിലെ ഞാനപീഠം എന്നറിയപ്പെടുന്ന അവാർഡ്?
ഓടക്കുഴൽ പുരസ്കാരം
വള്ളത്തോൾ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
വയലാർ പുരസ്കാരം
7/20
പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?
2019 ഡിസംബര്‍ 31
2019 ഡിസംബര്‍ 19
2020 ജനുവരി 1
2020 ജനുവരി 10
8/20
1935 കെപിസിസി സെക്രട്ടറി ആരായിരുന്നു
പട്ടം താണുപിള്ള
ഇഎംഎസ്
ആർ ശങ്കർ
പി കൃഷ്ണപിള്ള
9/20
വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റ് ആണ്
ഫൊൻ
ഹർമാറ്റൻ
ലൂ
ചിനൂക്ക്
10/20
വോയ്സ് ഓഫ് ഇന്ത്യ എന്നത് ആരുടെ പത്രമാണ്? (SCERT TEXT)
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായി നവറോജി
11/20
കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി
കെ പി ഗോപാലൻ
ടി എ മജീദ്
ജോസഫ് മുണ്ടശ്ശേരി
പി കെ കുഞ്ഞാലിക്കുട്ടി
12/20
ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം?
മുംബെ
വിഴിഞ്ഞം
ട്രോംബെ
തുമ്പ
13/20
കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയന്‍?
ജോണ്‍ മത്തായി
പട്ടം താണുപിള്ള
എ.കെ. ഗോപാലന്‍
ഇവരാരുമല്ല
14/20
റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ആഗോള കമ്പനി
ഗൂഗിൾ
ട്വിറ്റർ
ആമസോൺ
ഫേസ്ബുക്ക്
15/20
കോഴിക്കോട് തളി റോഡ് സമരം നയിച്ച നവോത്ഥാന നായകൻ
പി കൃഷ്ണപിള്ള
സി കൃഷ്ണൻ
എ കെ ജി
സി വി കുഞ്ഞിരാമൻ
16/20
ലോക ബാങ്ക് 'ബക്കർലിപ്' എന്ന പേരിൽ പഠന പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം
പീച്ചി വാഴാനി വന്യജീവി സങ്കേതം
മംഗളവനം പക്ഷിസങ്കേതം
പെരിയാർ വന്യജീവി സങ്കേതം
നെയ്യാർ വന്യജീവി സങ്കേതം
17/20
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
തിരുവനന്തപുരം
കൊല്ലം
കണ്ണൂർ
18/20
രാജകീയ രോഗം എന്നറിയപ്പെടുന്നത്?
ഡിഫ്തീരിയ
ഗോയിറ്റർ
ഹീമോഫീലിയ
സാർസ്
19/20
കാലടിയിൽ ബ്രഹ്മാനന്ദദയം എന്ന സംസ്കൃത വിദ്യാലയം സ്ഥാപിച്ചത്
ബ്രഹ്മാനന്ദ ശിവയോഗി
ആനന്ദതീർത്ഥൻ
ആഗമാനന്ദൻ
ശുഭാനന്ദ ഗുരുദേവൻ
20/20
ദാദാഭായ് നവറോജി നേതൃത്വത്തിൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ രൂപീകരിച്ച വർഷം
1866
1856
1896
1876


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

Post a Comment

0 Comments