Kerala PSC | General Knowledge | 50 Questions - 27

1301
ഒന്നാം ലോക മഹായുദ്ധകാലത്ത് ജർമൻ നാവിക സേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി?
1302
സ്വതന്ത്ര ഇന്ത്യയിൽ ഭൂ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
1303
തവാങ് ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നതെവിടെ?
1304
സിൽവാസ ഏത് കേന്ദ്ര ഭരണപ്രദേശത്തിന്ടെ തലസ്ഥാനമാണ്?
1305
'പഹാരി' ഭാഷ സംസാരിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്?
1306
ഗദ്ദാർ പാർട്ടിയുടെ സ്ഥാപകൻ?
1307
സ്റ്റീൽ എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?
1308
ആരുടെ ആത്മകഥയാണ് "ദി ടണൽ ഓഫ് ടൈം"?
1309
ആരുടെ ആത്മകഥയാണ് "ദി ടണൽ ഓഫ് ടൈം"?
1310
മാഗ്‌സാസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ ആരാണ്?
1311
ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട വൈമാനികനായ റോളണ്ട് ഗാരോസിന്ടെ പേരിലുള്ള കോർട്ടിൽ വെച്ച് നടത്തപ്പെടുന്ന ടെന്നീസ് ടൂർണമെൻറ് ഏതാണ്?
1312
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ആദ്യമായി നൽകിയത് ഏത് വർഷം?
1313
'ടു ലീവ്സ് ആൻഡ് എ ബഡ്' എന്നത് ആരുടെ പ്രശസ്തമായ കൃതിയാണ്?
1314
ഉപഗ്രഹങ്ങൾ ഉള്ള എത്ര ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്?
1315
എടയ്ക്കൽ ഗുഹ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
1316
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്ന വർഷം?
1317
അമരസിംഹന്റെ 'അമരകോശം' എന്ന കൃതിയിലെ വിഷയം ഏതാണ്?
1318
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ആര്?
1319
ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നതെവിടെ?
1320
അന്തർവാഹിനി ദുരന്ത നിവാരണ സഹായത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാർ ഒപ്പു വച്ചത്?
1321
ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത്?
1322
ഭോപ്പാലിൽ നടന്ന 2021 ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്ലറ്റിക്സ് ജേതാക്കൾ ആര്?
1323
മലയാളം മിഷന്ടെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്‌കാരം ലഭിച്ചതാർക്ക്?
1324
കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി?
1325
കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
1326
സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് വാഹനങ്ങളിലെ കൂളിംഗ് ഫിലിം കർട്ടൻ എന്നിവ നീക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ?
1327
ന്യൂ സ്റ്റാർട്ട് ആണവക്കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
1328
ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ യുദ്ധ പൈലറ്റ്?
1329
ഇന്ത്യയിൽ ആദ്യമായി അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് ട്രെയിൻ കോച്ചുകളിൽ അണുനശീകരണം നടത്തിയ മെട്രോ?
1330
ഇന്ത്യയിലെ ആദ്യ തണ്ണീർത്തട ഗവേഷണ കേന്ദ്രം വരുന്നത്?
1331
പാമ്പിനെ പിടിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി വനം വകുപ്പ് ആരംഭിച്ച ആപ്പ്?
1332
പാക്കിസ്ഥാനി സ്ത്രീകൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കാനായി മലാല സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം?
1333
കേരള സാമൂഹിക സന്നദ്ധ സേന ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?
1334
സംസ്ഥാനത്തെ അതിഥിതൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി?
1335
തുടർച്ചയായി ആറാം തവണയും ഉഗാണ്ടയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
1336
ഇക്കൂട്ടത്തിൽ 'കമലം' പേരിൽ ഗുജറാത്തിൽ അറിയപ്പെടുന്നത് ഏത്?
1337
ഇന്ത്യയുടെ കര-നാവിക-വ്യോമസേനകൾ സംയുക്തമായി നടത്തുന്ന അഭ്യാസം അറിയപ്പെടുന്നത്?
1338
ഇന്ത്യയിലെ ആദ്യത്തെ ലെതർ പാർക്ക് വരുന്നതെവിടെ?
1339
ഇന്ത്യയിലെ ഏറ്റവും വലയ ഹോക്കി സ്റ്റേഡിയം വരുന്നതെവിടെ?
1340
ലോക വയോദിനമായി ആചരിക്കുന്നതെന്ന്?
1341
അന്ത്യോദയ അന്നയോജന പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം?
1342
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാപകൻ?
1343
ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതികളിൽ ഉൾപ്പെടാത്തത്?
1344
ധനകാര്യ ബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്ക് കഴിയും?
1345
സംസ്ഥാന തലത്തിൽ അഴിമതി തടയാൻ രൂപം നൽകിയ സ്ഥാപനം?
1346
ഇന്ത്യൻ സിവിൽ സർവീസിന്ടെ പിതാവ്' എന്നറിയപ്പെടുന്നത്?
1347
പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?
1348
സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മാസം 10 കിലോ അരി സൗജന്യമായി റേഷൻ കടയിലൂടെ നൽകുന്ന പദ്ധതി?
1349
ആർ.ടി.ഐ. പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?
1350
'ജനാധിപത്യത്തിന്ടെ സൂര്യതേജസ്സ്' എന്നറിയപ്പെടുന്ന നിയമം?