Advertisement


75 Important Question and Answers | സാമ്പത്തിക ശാസ്ത്രം | Economics


1
ഇന്ത്യയിൽ സാമൂഹ്യ വികസനം, കൃഷി, ജലസേചനം തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?
2
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയ വ്യക്തി?
3
ദേശീയ വരുമാനം സ്ഥിരമായി നിൽക്കുകയും ജനസംഖ്യ വർധിക്കുകയും ചെയ്താൽ ആളുകളുടെ വരുമാനത്തിൽ ഉണ്ടാകുന്ന മാറ്റം?
4
'The economic history of India under early British rule' എന്ന പുസ്തകത്തിന്ടെ രചയിതാവ്?
5
വില സംവിധാനത്തിനു പ്രാധാന്യമില്ലാത്ത സമ്പദ് വ്യവസ്ഥ?
6
അഹമ്മദാബാദ് ടെക്സ്റ്റെയിൽ ലേബർ അസോസിയേഷൻ (മസ്ദൂർ മഹാജൻ സഭ) സ്ഥാപിച്ച വ്യക്തി?
7
ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നറിയപ്പെടുന്ന സംവിധാനം?
8
നബാർഡ് രൂപീകരണത്തിനു വഴി തെളിച്ച കമ്മീഷൻ ഏതാണ്?
9
ഇന്ത്യയിൽ വരുമാനം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലാത്ത ഏക പെൻഷൻ ഏതു സ്ഥാപനത്തിൽ നിന്നുള്ളതാണ്?
10
ആസൂത്രണ കമ്മീഷൻടെ ഉപാധ്യക്ഷനായ ശേഷം രാഷ്ട്രപതിയായ വ്യക്തി?
11
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ വാർഷിക പ്രീമിയം എത്ര രൂപയാണ്?
12
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല?
13
വാർഷിക വിറ്റു വരവ് എത്ര രൂപ വരെയുള്ള സ്ഥാപനങ്ങളെയാണ് ജി.എസ്.ടി. യിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്?
14
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം ഏതാണ്?
15
2020 ലെ മാനുഷിക വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
16
സോഷ്യലിസത്തിൽ അധിഷ്ഠിതമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഞ്ചവത്സര പദ്ധതി?
17
ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ ഗ്രാമം?
18
രാജ്യാന്തര സാമ്പത്തിക ശാസ്ത്ര സംഘടനയുടെ അധ്യക്ഷനായ ആദ്യ ഇന്ത്യക്കാരൻ?
19
നീതി ആയോഗ് ആദ്യ സമ്മേളനം അറിയപ്പെടുന്നത് ഏത് പേരിൽ?
20
സംസ്ഥാന ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം?
21
ഇന്ത്യയിൽ ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ട വർഷം?
22
ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനം?
23
ഉപഭോക്തൃ അവകാശ നിയമം 2019 നിലവിൽ വന്ന ദിവസം?
24
ലോകബാങ്ക് പുറത്തു വിട്ട 2020 -ലെ ഹ്യുമൻ ക്യാപിറ്റൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് എത്ര?
25
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ 75 ശതമാനവും പ്രദേശവാസികൾക്ക് നൽകാനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം?
26
മനുഷ്യ വിഭവശേഷി വികസനത്തിന് ഏറ്റവും പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി?
27
ഏത് വിധത്തിലുള്ള നികുതിക്ക് ഉദാഹരണമാണ് ജി.എസ്.ടി.?
28
ഇന്ത്യയിൽ ധനകാര്യ കമ്മീഷൻ സ്ഥാപിതമായ വർഷം?
29
ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്‌സ്മാനെ നിയമിക്കുന്ന സ്ഥാപനം?
30
'പരമോന്നത നീതി പീഠത്തെ കാത്തു സൂക്ഷിച്ച സിംഹങ്ങളൊന്നിനെയാണ് നഷ്ടമാകുന്നത്' - ആരുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇങ്ങനെ അഭിപ്രായപ്പെട്ടത്?
31
റിസർവ് ബാങ്കിൻടെ ഇരുപത്തിനാലാമത്തെ ഗവർണർ ആരാണ്?
32
കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് തുടങ്ങിയ വർഷം?
33
ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
34
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മേഖല?
35
സമാന്തര കാബിനറ്റ് എന്നറിയപ്പെട്ടിരുന്ന ആസൂത്രണ സംവിധാനം?
36
ദേശീയ ആസൂത്രണ കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര നായകൻ?
37
വാർത്താവിനിമയ ഗതാഗത മേഖലകളിൽ ഇന്ത്യയ്ക്ക് പുരോഗതി സമ്മാനിച്ച പഞ്ചവത്സര പദ്ധതി?
38
'ഡെവലപ്മെൻറ് ആസ് ഫ്രീഡം' എന്ന കൃതി ആരുടേതാണ്?
39
ആഗോള മാറ്റങ്ങളുടെയും വിപണി ശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യമുള്ള സ്ഥാപനം?
40
കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം?
41
ജി.എസ്.ടി. ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി?
42
ആദ്യമായി വിദേശത്തു ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക്?
43
ജനകീയാസൂത്രണം കേരളത്തിൽ ആരംഭിച്ച വർഷം?
44
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കുന്ന ധനകാര്യ സ്ഥാപനം?
45
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച രാജ്യാന്തര ഏജൻസി?
46
ട്രസ്റ്റിഷിപ്പ് എന്ന ആശയത്തിലൂടെ സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട വ്യക്തി?
47
സർക്കാർ മേൽനോട്ടത്തിലുള്ള മൂലധന നിക്ഷേപത്തിലൂടെ പൊതു മേഖലയ്ക്ക് പ്രാധാന്യം കൊടുത്തുള്ള സമ്പദ് വ്യവസ്ഥ?
48
ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?
49
ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും ലക്ഷ്യമിട്ട് നടപ്പാക്കിയ പഞ്ചവത്സര പദ്ധതി?
50
ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
51
ഇന്ത്യയിലെ ആദ്യത്തെ ബാക് ഏതാണ്?
52
ഏത് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് കേരള ബാങ്ക് രൂപം കൊണ്ടത്?
53
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അടങ്കൽ തുക?
54
ആസൂത്രണ കമ്മീഷൻ രൂപീകരണത്തിന് പ്രേരകമായ ഭരണഘടനയിലെ ആർട്ടിക്കിളുകൾ ഏതെല്ലാം?
55
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആയി ആചരിക്കുന്ന ദിവസം ?
56
ഇന്ത്യയിൽ ആദായ നികുതി ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്?
57
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയർമാൻ?
58
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി?
59
കേരളത്തിൽ സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തിനുള്ള സാമ്പത്തിക പരിധി?
60
ഫോബ്‌സ് മാസികയുടെ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ 25 വനിതാ ബിസിനസ് മേധാവികളിൽ ഇടം പിടിച്ച മലയാളി?
61
10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വിറ്റു വരവുള്ള വ്യവസായ സംരംഭങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
62
2022 ലെ ജി - 20 വാർഷിക ഉച്ചകോടി നടക്കുന്ന രാജ്യം?
63
കേരളത്തിലെ ആദ്യത്തെ വ്യവസായ മന്ത്രി ?
64
ലോക ബാങ്കിൻടെ സാമ്പത്തിക സഹായത്തോടെ ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന 'സ്റ്റാർസ് പ്രോജെക്ട്' ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
65
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന ഇൻഷുറൻസ് പരിരക്ഷ എത്ര വയസു മുതൽ എത്ര വയസ്സ് വരെ ഉള്ളവർക്കാണ്?
66
ഇന്ത്യയിൽ 1000 രൂപ 500 രൂപ നോട്ടുകൾ പിൻവലിക്കുന്ന സമയത്തെ റിസർവ് ബാങ്ക് ഗവർണർ?
67
രാജ്യാന്തര മാർക്കറ്റിലെ വ്യാപാരികൾക്ക് ധനസഹായം നൽകുന്ന ഇന്ത്യൻ ബാങ്ക്?
68
ബജറ്റിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
69
കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻടെ പ്രഥമ ചെയർമാൻ?
70
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ, പ്ലസ്ടു പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന ''അമ്മ വോഡി പദ്ധതി' നടപ്പിലാക്കിയ സംസ്ഥാനം?
71
'The Third Pilllar' എന്ന പുസ്തകമെഴുതിയ റിസർവ് ബാങ്ക് ഗവർണർ?
72
നാഷണൽ ഡെവലപ്മെൻറ് കൗൺസിലിനു പകരമായി രൂപം കൊണ്ട സംവിധാനം?
73
അഞ്ചാം ഉത്പാദക ഘടകമായി കണക്കാക്കുന്ന സംവിധാനം?
74
ഉപഭോക്‌തൃ സേവനത്തിനു കുംഭകോണത്തെ സിറ്റി യൂണിയൻ ബാങ്ക് നിയോഗിച്ച റോബോട്ട്?
75
റാവു - മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏതാണ്?

Post a Comment

0 Comments