Kerala PSC Model Questions for LD Clerk - 23
1
ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകത്തിന്റെ കുറവായിരിക്കും ഉണ്ടായിരിക്കുക
2
ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്
3
” നിശബ്ദകൊലയാളി ” എന്ന പേരിൽ അറിയപ്പെടുന്നത് ഏത് അവസ്ഥയെയാണ്
4
വൃക്കകൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു
5
പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
6
കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ്
7
പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്
8
ലൂണാർ കാസ്റ്റിക് എന്നറി പ്പെടുന്നത്
9
കൃഷി ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ്
10
ഏത് രാസവസ്തുവിനെയാണ് വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത്
11
വായുവിൽ തനിയെ പുകയുന്ന ആസിഡ് ഏതാണ്
12
ആന്റിക്ലോർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥത്തെയാണ്
13
ഏത് ലോഹമാണ് പ്രാചീന കാലത്തു ” ഹിരണ്യ ” എന്നറിയപ്പെട്ടിരുന്നത്
14
പല്ലിലെ പോടുകൾ അടക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ്
15
ബീറ്റ്റൂട്ടിനു നിറം നല്കുന്ന ഘടകം ഏതാണ്
16
ഏത് ദ്രാവകത്തിലാണ് വെളിച്ചെണ്ണ ലയിക്കുന്നത്
17
കാർബൺ ഡേറ്റിങ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
18
ചിലിസാൽട്ട്പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ്
19
ന്യുട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്
20
കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്
21
ജഡത്വ നിയമം ആവിഷ്കരിച്ചത് ആരായിരുന്നു
22
പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് എത്രയാണ്
23
ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്
24
കാലാവസ്ഥ പഠനം നടത്തുന്നതിന് ബലൂണുകളിൽ നിറക്കുന്ന വാതകം ഏതാണ്
25
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്