Kerala PSC GK | Practice/Model Math Questions - 18
1. താഴെ കൊടുത്തവയിൽ ചെറിയ ഭിന്നമേത്?
[a] $\frac{2}{5}$
[b] $\frac{3}{7}$
[c] $\frac{4}{9}$
[d] $\frac{7}{11}$


2. $\frac{1}{2}$ + $\frac{1}{3}$ + $\frac{1}{4}$ + x = 5 ആയാൽ x ന്ടെ വില എത്ര?
[a] $\frac{23}{13}$
[b] $\frac{47}{12}$
[c] $\frac{38}{17}$
[d] $\frac{51}{23}$


3. $\frac{4}{5}$ $\div$ $\frac{2}{3}$ $\times$ $\frac{1}{2}$ + 6$\frac{1}{3}$ - 3$\frac{1}{3}$ = ?
[a] 2$\frac{1}{5}$
[b] 7$\frac{2}{3}$
[c] 4$\frac{5}{7}$
[d] 3$\frac{3}{5}$


4. 1 + $\frac{1}{10}$ + $\frac{1}{100}$ + $\frac{1}{1000}$ + $\frac{1}{10000}$ = ?
[a] 1.0111
[b] 1.0011
[c] 1.1111
[d] 1.0001


5. ഒരു ഗണിത പരീക്ഷയിലെ വിജയ ശതമാനം 78.2 ആണ്. 9 കുട്ടികൾ കൂടി ജയിച്ചിരുന്നുവെങ്കിൽ വിജയശതമാനം 80 ആകുമായിരുന്നു.എങ്കിൽ എത്ര കുട്ടികൾ പരീക്ഷ എഴുതി?
[a] 400
[b] 500
[c] 600
[d] 700


6. വിവേകിന് അടിസ്ഥാന ശമ്പളത്തിന്റെ 30% ഡി.എ. അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. അടിസ്ഥാന ശമ്പളം എത്ര?
[a] 11000 രൂപ
[b] 10000 രൂപ
[c] 9000 രൂപ
[d] 8000 രൂപ


7. ഒരു കോളേജിലെ 35 % കുട്ടികൾ ഫുട്ബോളും 70% കുട്ടികൾ ക്രിക്കറ്റും കളിക്കും.15% കുട്ടികൾ രണ്ടും കളിക്കുമെങ്കിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കാത്തവർ എത്ര ശതമാനം?
[a] 8%
[b] 10%
[c] 12%
[d] 15%


8. 20 രൂപയ്ക്ക് 30 എന്ന തോതിൽ മിഠായി വാങ്ങി 30 രൂപയ്ക്ക് 20 എന്ന തോതിൽ വിറ്റാൽ ലാഭം എത്ര ശതമാനം?
[a] 75%
[b] 100%
[c] 125%
[d] 150%


9. ആകെ 840 രൂപ നൽകി അജിത് 2 കസേരകൾ വാങ്ങി. ഒരു കസേര 10% നഷ്ടത്തിലും മറ്റേത് 20% ലാഭത്തിനും വിറ്റു. മൊത്തം കച്ചവടത്തിൽ അജിത്തിന് ലാഭമോ നഷ്ടമോ ഇല്ല. എങ്കിൽ ഓരോ കസേരയുടെയും വിലയെന്ത്?
[a] 500, 340
[b] 560, 280
[c] 480, 360
[d] 508, 332


10. ഒരു കാറിന്റെ വില 25% ഡിസ്‌കൗണ്ട് കഴിച്ച് 474000 രൂപയാണെങ്കിൽ കാറിന്റെ യഥാർത്ഥ വില എത്ര?
[a] 650000
[b] 632000
[c] 535000
[d] 525000