Kerala PSC | General Knowledge | 50 Questions - 05

201
എവിടെയാണ് ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
202
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ സംഘടനാ ഏതാണ്?
203
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ പദ്ധതി ഏതാണ്?
204
അർക്ക സുപ്രഭാത് എന്തിന്റെ സങ്കരയിനമാണ്?
205
അന്നനാളത്തിന്റെ ക്രമാനുഗതമായ തരംഗരൂപത്തിലുള്ള ചലനം?
206
ക്യുണികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
207
ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടെത്തിയത് ആരാണ്?
208
അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം?
209
സൾഫ്യുരിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്?
210
സമ്പർക്ക പ്രക്രിയയിൽ ഉൾപ്രേരകമായി ഉപയോഗിക്കുന്നത്?
211
EMF-ന്റെ പൂർണ്ണരൂപം?
212
കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം?
213
ഭക്ഷ്യ കാർഷിക സംഘടന (FAO) ആരംഭിച്ച വർഷം?
214
2019-ലെ ഓസോൺ ദിനത്തിന്റെ പ്രമേയം?
215
2019-ലെ ഫിസിക്സ് നൊബേൽ ജേതാക്കൾ?
216
ലോക ഭക്ഷ്യ ദിനം എന്നാണ്?
217
ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിച്ചു തുടങ്ങിയ വർഷം?
218
ബഹിരാകാശ അതിർത്തിയെക്കുറിച്ചും ചലനാത്മക മേഖലകളെ കുറിച്ചും പഠിക്കാൻ 2019 ഒക്ടോബർ 11-ന് നാസ വിക്ഷേപിച്ച പേടകം?
219
ലോക ഓസോൺ ദിനം ആചരിക്കുന്നത് എന്നാണ്?
220
കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം?
221
യുറാനസിൽ കാണപ്പെടുന്ന വിഷവാതകം?
222
പാലായനപ്രവേഗം ഏറ്റവും കൂടിയ ഗ്രഹം?
223
പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്?
224
നിലവിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
225
ഏത് പ്രോട്ടീൻ കൊണ്ടാണ് മുടി നിർമ്മിച്ചിരിക്കുന്നത്?
226
സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന സിങ്ക് സംയുക്തം ഏതാണ്?
227
ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം?
228
കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്നത്?
229
ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്നത്?
230
ഇന്ത്യൻ ആനിമേഷന്റെ പിതാവ്?
236
നിപ്പ രോഗബാധ ആദ്യമായി സ്ഥിതീകരിച്ചത് എവിടെ?
237
നീറ്റുകക്കയിൽ ജലം ചേർത്താൽ ലഭിക്കുന്ന പദാർത്ഥം?
238
'The Realm of the Nebulae' എന്ന കൃതി ആരുടേതാണ്?
239
2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
240
ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ മുന്നോട്ടു വീഴാൻ തുടങ്ങുന്ന പ്രതിഭാസം?
241
ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ്?
242
ടെലിസ്കോപ്പിലൂടെ ആദ്യമായി വാനനിരീക്ഷണം നടത്തിയത്?
243
ജിപ്സം 120-130 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ കിട്ടുന്ന സംയുക്തം?
244
കോശത്തിനുള്ളിലെ നീളം കൂടിയ തന്തു?
245
സൂര്യ കളങ്കങ്ങളെ പറ്റി 1613-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം?
246
ലെറ്റേഴ്സ് ഓൺ സൺസ്പോട്ട് പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞൻ?
247
ജലത്തിന്റെ താത്കാലിക കാഠിന്യം കുറയ്ക്കാനുള്ള മാർഗ്ഗം?
248
ആസ്ട്രോണമിക്കൽ ടെലസ്കോപ്പ് നിർമിച്ച ആദ്യ ശാസ്ത്രജ്ഞൻ?
249
മസ്തിഷ്കത്തിലെ ഗാംഗ്ലിയോണുകളിലെ നാശം മൂലം ഉണ്ടാകുന്ന രോഗം?
250
ജലത്തിന്റെ താത്കാലിക കാഠിന്യത്തിന് കാരണമായ വസ്തുക്കൾ?