93-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങ് 2021 ഏപ്രിൽ 25 ന് ലോസ് ഏഞ്ചൽസിലാണ് നടന്നത്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് (AMPAS) വർഷം തോറും അവാർഡ് സമ്മാനിക്കുന്നു. 2020 ലെ മികച്ച ചിത്രങ്ങൾക്ക് 2021 ന്റെ തുടക്കത്തിൽ ഓസ്കാർ ബഹുമതി നൽകി.

അമേരിക്കൻ നാടകമായ ‘നോമാഡ്‌ലാൻഡിന്’ മൂന്ന് അവാർഡുകൾ ലഭിച്ചു. “നോമാഡ്‌ലാൻഡ്” സംവിധാനം ചെയ്ത ക്ലോയി ഷാവോ മികച്ച വനിതാ സംവിധായകയായി തിരഞ്ഞെടുക്കപ്പെട്ടു, ഇതോടെ കിരീടം നേടുന്ന രണ്ടാമത്തെ വനിതാ സംവിധായകയായി.ഇന്ത്യൻ ചലച്ചിത്ര വ്യക്തികളുടെ ഓര്‍മ്മയ്‌ക്കായി ഇർഫാൻ ഖാൻ, ഭാനു അഥയ്യ എന്നിവരുടെ ഒരു സംയുക്തചിത്രം പ്രദർശിപ്പിച്ചു.
List of Winner - 93rd Academy Awards (Oscars Awards 2021)