Kerala PSC | General Knowledge | 50 Questions - 04

Kerala PSC GK - 50 General Questions



151.
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?
152.
ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്?
153.
പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
154.
തൈറോക്സിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
155.
പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
156.
മുലപ്പാൽ ഉണ്ടാക്കുന്ന ഹോർമോൺ ഏതാണ്?
157.
ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?
158.
ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
159.
കുഷ്ഠം ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
160.
സമാധാനത്തിൻ്റെ വൃക്ഷം എന്നറിയപ്പെടുന്നത്?
161.
ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം?
162.
ത്രികടു എന്നറിയപ്പെടുന്നത്?
163.
മനുഷ്യ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?
164.
ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം ഏതാണ്?
165.
മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
166.
ഓക്സിജൻ്റെ അഭാവം മൂലം ശരീര കലകൾക്ക് ഉണ്ടാകുന്ന രോഗം ഏതാണ്?
167.
ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?
168.
പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം അറിയപ്പെടുന്ന പേര്?
169.
കുരുമുളകിന് എരിവ് നൽകുന്ന വസ്തു?
170.
സമുദ്ര ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്?
171.
ഹണ്ടിംഗ്ടൺ രോഗം ബാധിക്കുന്ന ശരീരഭാഗം?
172.
മുളയിലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി?
173.
ടിഷ്യുകൾച്ചറിൻ്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ്?
174.
ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി ഏതാണ്?
175.
സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?
176.
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം?
177.
ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്?
178.
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്?
179.
രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?
180.
കാൽപാദങ്ങൾക്കിടയിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏതാണ്?
181.
മനുഷ്യ ശരീരത്തിൽ ഏതിൻ്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്?
182.
ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന കൃതി രചിച്ചത് ആരാണ്?
183.
പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം ഏതാണ്?
184.
ഉരുക്കിൻ്റെ വ്യാവസായിക ഉൽപാദന പ്രക്രിയ അറിയപ്പെടുന്ന പേര്?
185.
സാർസ് രോഗം ബാധിക്കുന്ന ശരീര അവയവം?
186.
ജ്വാലാമുഖി ഏത് വിളയുടെ അത്യുല്പാദന വിത്തിനമാണ്?
187.
മനുഷ്യനിൽ ബീജസംയോഗം നടക്കുന്നത് എവിടെ?
188.
മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?
189.
മുന്നോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷി ഏതാണ്?
190.
കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
191.
ആദ്യത്തെ ആൻ്റിസെപ്റ്റിക് സർജറി നടത്തിയത് ആരാണ്?
192.
ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ആയ ഹിരാക്കുഡ് ഏത് നദിയിലാണ്?
193.
A.B.വാജ്പേയിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ജോളി ഗ്രാൻഡ് എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
194.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ഏതാണ്?
195.
സുവർണ്ണ ചതുഷ്കോണം പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് ആരാണ്?
196.
ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?
197.
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
198.
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
199.
ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനമന്ദിരത്തിൻ്റെ പേര് ?
200.
ദേശീയ വനിതാ കമ്മീഷൻ പ്രസിദ്ധീകരണം ഏത്?