Kerala PSC Model Questions for +2 Level Preliminary Exams - 07

1
ആധുനിക ഗാന്ധി എന്നു വിളിക്കപ്പെടുന്നത് ആരെയാണ്?
2
മാഡിബ എന്ന അപരനാമം ഏത് ലോക നേതാവിന്റേതാണ്?
3
കേരള സ്കോട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരനാര്?
4
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
5
ഗുരുദേവ് എന്ന അപരനാമം ആരുടേതാണ്?
6
മഹാരാഷ്ട്രയിലെ പ്രധാന ഭാഷ
7
ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത്
8
അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം
9
ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം
10
ആര്യൻമാർ ഉടലെടുത്തത് ആർടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടു വെച്ചത്
11
മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്
12
ആരുടെ നിര്യാണത്തിൽ അനുശോചി ക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെ യും വീടുകളിലെയും ലൈറ്റുകൾ അൽ പനേരത്തേക്ക് അണച്ചത്
13
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23-മത്ത പ്രവിശ്യ
14
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
15
യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം
16
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1333-ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി
17
മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്ക ണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി
18
അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്
19
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
20
യുറേനിയം കണ്ടുപിടിച്ചത്
21
ഇന്ത്യൻ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി
22
കേരളത്തിലെ ഏക കന്റോൺമെന്റ്
23
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം രചിച്ചത്
24
ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത്
25
ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷൻ
26
നാസിക് ഏതു നദിയുടെ തീരത്താണ്
27
തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്
28
മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്നും തലസ്ഥാനം എവിടേക്കാണ് 1327-ൽ മാറ്റിയത്
29
ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം
30
അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.