Advertisement

views

Kerala PSC - Degree +2 Level Preliminary Model Exam - 02


Result:
1/100
നീതി ആയോഗ് നിലവിൽ വന്ന വർഷം ?
2015 നവമ്പർ 2
2015 ജനുവരി 5
2015 ജനുവരി 1
2015 ഡിസംബർ 1
2/100
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ളണ്ട് അംഗീകരിച്ച ഉടമ്പടി?
വോഴ്‌സാ ഉടമ്പടി
പാരീസ് ഉടമ്പടി
മ്യൂണിച്ച് ഉടമ്പടി
ശ്രീരംഗ പട്ടണം ഉടമ്പടി
3/100
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ളണ്ട് അംഗീകരിച്ച ഉടമ്പടി?
വോഴ്‌സാ ഉടമ്പടി
പാരീസ് ഉടമ്പടി
മ്യൂണിച്ച് ഉടമ്പടി
ശ്രീരംഗ പട്ടണം ഉടമ്പടി
4/100
ഇന്ത്യയില് പക്ഷി ഭൂപടം തയ്യാറാക്കിയ ആദ്യ സംസ്ഥാനം
തമിഴ്നാട്
കേരളം
പഞ്ചാബ്
പശ്ചിമബംഗാള്
5/100
'യുക്തിവാദികളുടെ മാര്പ്പാപ്പ' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്ത്താവ്
കെ.പി. കേശവമേനോന്
സി. കേശവന്
എം.സി. ജോസഫ്
പി.കെ. ചാത്തന്മാസ്റ്റര്
6/100
അസമിന്റെ സാംസ്കാരിക തലസ്ഥാനം
ഗുവാഹത്തി
ജോര്ഹത്ത്
ജുംഗരിഘട്ട്
അമിങ്ഗാവ്
7/100
ഐ.എന്.സി. യുടെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി
ജോര്ജ് യൂള്
വില്യം വെഡര്ബാന്
ആല്ഫ്രഡ് വെബ്
ആനിബസന്റ്
8/100
ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷന്
ഗുല്സാരിലാല് നന്ദ
മൊണ്ടേഗ്സിംഗ് അലുവാലിയ
നെഹ്റു
ഇവരാരുമല്ല
9/100
ഏറ്റവും കൂടുതല് കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം
ഐറിസ്
പീതബിന്ദു
അന്ധബിന്ദു
സ്ക്ലീറ
10/100
'ബഹിരാകാശ തീരം' എന്നറിയപ്പെടുന്നത്
കൗറു
ഫ്ളോറിഡ
ഇറാന്
സല്യൂട്ട് - 1
11/100
സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
കോപ്പര്നിക്കസ്
കെപ്ലര്
ഗലീലിയോ
വില്യംഹേര്ഷല്
12/100
പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചുള്ള പഠനം
ഉഫോളജി
അസ്ട്രോണമി
കോസ്മോളജി
ഹീലിയോളജി
13/100
'വെര്മിലിയോണ്' എന്നറിയപ്പെടുന്ന സംയുക്തം
മെര്ക്കുറസ് ക്ലോറൈഡ്
മെര്ക്കുറി സള്ഫൈഡ്
സിങ്ക് സള്ഫൈഡ്
അയണ് സള്ഫൈഡ്
14/100
പൈലറ്റ് ലൈസന്സ് ലഭിച്ച ആദ്യ ഇന്ത്യന് വനിത
ഗുര്ജന് സക്സേന
ഊര്മിള കെ പരീഖ്
പ്രേം മാത്തൂര്
ദുര്ബ ബാനര്ജി
15/100
എയര്ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ
ഹൈദരാബാദ്
ഡല്ഹി
മുംബൈ
കോയമ്പത്തൂര്
16/100
ദക്ഷിണേന്ത്യയില് ഏറ്റവും കൂടുതല് ദേശീയപാതാ ദൈര്ഘ്യമുള്ള സംസ്ഥാനം
കേരളം
ആന്ധ്രാപ്രദേശ്
തമിഴ്നാട്
തെലങ്കാന
17/100
ഇന്ത്യന് തപാല് സ്റ്റാമ്പിലൂടെ രണ്ട് പ്രാവശ്യം ആദരിയ്ക്കപ്പെട്ട ആദ്യമലയാളി
ഇ.എം.എസ്
വി.കെ. കൃഷ്ണമേനോന്
ശ്രീനാരായണഗുരു
ഇവരാരുമല്ല
18/100
ആകാശവാണിക്ക് പേരു നല്കിയത്
ടാഗോര്
നെഹ്റു
ഗാന്ധിജി
എം.വി. ഗോപാലസ്വാമി
19/100
കേന്ദ്രീയ വിദ്യാലയങ്ങള് നിലവില് വന്ന വര്ഷം
1950
1938
1962
1975
20/100
ത്രിഭാഷാ പദ്ധതി ശുപാര്ശ ചെയ്ത കമ്മീഷന്
മുതലിയാര്
കോത്താരി
രാധാകൃഷ്ണന്
സാര്ജന്റ്
21/100
രാഗമാല എന്ന കൃതിയുടെ രചയിതാവ്
രാമസ്വാമി ദീക്ഷിതര്
സ്വാതിതിരുനാള്
താന്സെന്
ശ്യാമശാസ്ത്രികള്
22/100
2022-ലെ ഏഷ്യന് ഗെയിംസ് വേദി
ചൈന
ജപ്പാന്
ദക്ഷിണകൊറിയ
ഇംഗ്ലണ്ട്
23/100
റെഡ്ക്രോസ് സ്ഥാപിതമായ വര്ഷം
1863
1853
1863
1953
24/100
ഗിന്നസ് ബുക്കില് പേരുവന്ന ഏക ഭാരതരത്ന ജേതാവ്
ഡോ. എസ്. രാധാകൃഷ്ണന്
ലതാമങ്കേഷ്കര്
ഇന്ദിരാഗാന്ധി
ലാല്ബഹദൂര് ശാസ്ത്രി
25/100
പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ശ്രീരംഗപട്ടണം
കൊല്ലൂര്
ധര്മ്മസ്ഥലം
തഞ്ചാവൂര്
26/100
ബീഹാറില് നിന്ന് രൂപീകരിക്കപ്പെട്ട ഇന്ത്യന് സംസ്ഥാനം
ഛത്തീസ്ഗഢ്
ജാര്ഖണ്ഡ്
ഉത്തരാഖണ്ഡ്
തെലങ്കാന
27/100
ലെന്സ് വ്യവസായത്തിനു പ്രസിദ്ധമായ ഇന്ത്യന് നഗരം
സൂററ്റ്
ഇന്ഡോര്
ജബല്പൂര്
ഗ്വാളിയര്
28/100
ദാമന് ദിയുനെ ഗോവയില് നിന്ന് വേര്പെടുത്തിയ വര്ഷം
1961
1987
1975
1947
29/100
പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളെയും കണ്ട് വരുന്ന കേരളത്തിലെ പക്ഷി സങ്കേതം
തട്ടേക്കാട്
ചൂലന്നൂര്
കുമരകം
മംഗളവനം
30/100
നെഹ്റു സുവോളജിക്കല് പാര്ക്ക് എവിടെ സ്ഥിതി ചെയ്യുന്നു
ബംഗളൂരു
മുംബൈ
പൂനെ
ഹൈദരാബാദ്
31/100
കേരളത്തില് പൂര്ണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല
കണ്ണൂര്
തിരുവനന്തപുരം
പാലക്കാട്
എറണാകുളം
32/100
കൂടംകുളം ആണവ നിലയം സ്ഥാപിച്ചത് ഏത് രാജ്യത്തിന്റെ സഹായത്തോട് കൂടിയാണ്
റഷ്യ
ഫ്രാന്സ്
ജപ്പാന്
ജര്മ്മനി
33/100
'Alexandria of the East' എന്നറിയപ്പെടുന്നത്
മധുര
കന്യാകുമാരി
പനാജി
വിശാഖപട്ടണം
34/100
'മണിമേഖല രചിച്ചത്
തിരുവള്ളുവര്
ഇളങ്കോവടികള്
സാത്തനാര്
സുബ്രഹ്മണ്യഭാരതി
35/100
മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് വന്ന വര്ഷം
1993
1996
1969
1966
36/100
'ചുരങ്ങളുട നാട് ' എന്നറിയപ്പെടുന്നത്
കേരളം
ലഡാക്ക്
പൂനെ
സിക്കിം
37/100
'ഇസ്കര' എന്ന പത്രം സ്ഥാപിച്ച നേതാവ്
സ്റ്റാലിന്
മാവോസെതുങ്
ഹിറ്റ്ലര്
ലെനിന്
38/100
ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോള് അതിലുണ്ടാകുന്ന വിഷപദാര്ത്ഥം
സൊളാനിന്
നിക്കോട്ടിന്
റൈസിന്
ഒപ്പിയം
39/100
രോഗപ്രതിരോധശക്തിയ്ക്ക് ആവശ്യമായ ജീവകം
ജീവകം A
ജീവകം C
ജീവകം E
ജീവകം K
40/100
'വുഡ് ആല്ക്കഹോള്' എന്നറിയപ്പെടുന്നത്
മെഥനോള്
എഥനോള്
ഫിനോള്
ബെന്സീന്
41/100
വിവരാവകാശത്തിന്റെ മുന്ഗാമി എന്നറിയപ്പെടുന്നത്
Information Act 2000
Freedom of Information Act 2002
Freedom of knowledge Act 2002
IT Act 2000
42/100
പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്സഭാ സ്പീക്കര്
ശിവരാജ് പാട്ടീല്
ജി.വി. മാവ്ലങ്കര്
സോമനാഥ് ചാറ്റര്ജി
ജി.എം.സി. ബാലയോഗി
43/100
രാഷ്ട്രപതിയുടെ ശമ്പളത്തെയും ആനുകൂല്യത്തേയും പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക
4-ാം പട്ടിക
2-ാം പട്ടിക
5-ാം പട്ടിക
3-ാം പട്ടിക
44/100
'പോങ് ഡാം' എന്നറിയപ്പെടുന്നത്
മഹാറാണാ പ്രതാപ്സാഗര്
ഗോവിന്ദ് സാഗര്
കൃഷ്ണരാജ സാഗര്
ഗാന്ധിസാഗര്
45/100
ഇന്ത്യയില് 'മാര്ബിള് ഫാള്സ്' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
കുറ്റാലം
ഹൊഗനക്കല്
ദുവാന്ധര്
ജെര്സോപ്പ
46/100
ജെ.സി. ഡാനിയേല് പുരസ്കാരം 2019 ലഭിച്ചത്
ശ്രീകുമാരന് തമ്പി
ഷീല
അടൂര് ഗോപാലകൃഷ്ണന്
ഹരിഹരൻ
47/100
ആദ്യ രാജ്യം 'വ്യാജ വാർത്താ നിയമം' പാസാക്കുന്നു
സിംഗപ്പൂര്
ശ്രീലങ്ക
മലേഷ്യ
ബംഗ്ലാദേശ്
48/100
ഉറൂബ് മ്യൂസിയം നിലവില് വന്ന ജില്ല
പാലക്കാട്
കൊല്ലം
കോഴിക്കോട്
തൃശ്ശൂര്
49/100
2019 വിംബിള്ഡണ് പുരുഷ വിഭാഗം വിജയി
റോജര് ഫെഡറര്
നൊവാക് ദ്യോക്കോവിച്ച്
റാഫേല് നദാല്
ഗില്ലെസ് സൈമണ്
50/100
ആദ്യ ലോക കയാക്കിങ് ചാമ്പ്യന്ഷിപ്പിനു വേദിയായ നദി
പെരിയാര്
കല്ലട
തുഷാരഗിരി
കുറ്റ്യാടി
51/100
വിപരീതപദമെഴുതുക : വക്രം
അലംഘനം
പാലനം
ഋജു
ദ്വേഷം
52/100
അര്ത്ഥമെഴുതുക : മനീഷ
ബുദ്ധി
നിലാവ്
മനസ്സ്
ശക്തി
53/100
ശൈലിയുടെ അര്ത്ഥമെഴുതുക 'മൊന്തന്പഴം'
കൊള്ളാത്തവന്
വലിയ വിഡ്ഢി
കഴിവുള്ളവന്
വല്ലാത്ത സ്ഥിതിയില്പ്പെട്ടവന്
54/100
സന്ധി നിര്ണ്ണയിക്കുക : നിലവറ
ആദേശം
ആഗമം
ദ്വിത്വം
ലോപം
55/100
എതിര്ലിംഗമേത് : നേതാവ്
നേതാവിനി
നേതി
നേത്രി
നേതിനി
56/100
മലയാള ഭാഷയില് വിഭക്തികള് എത്ര എണ്ണം
8
6
7
5
57/100
'സാഹിത്യ സാഹ്യം' എന്ന കൃതിയുടെ കര്ത്താവ് ആര്
എ.ആര്. രാജരാജവര്മ്മ
കുമാരനാശാന്
വള്ളത്തോള്
ചങ്ങമ്പുഴ
58/100
'കേരള ഹെമ്മിങ്വേ' എന്നറിയപ്പെടുന്നതാര്
തകഴി
എം.ടി. വാസുദേവന്
എസ്. കെ. പൊറ്റക്കാട്
ചങ്ങമ്പുഴ
59/100
'തുടക്കം മുതല് ഒടുക്കം വരെ' ഒറ്റപ്പദമെഴുതുക
അതിയന്തം
ഉടനീളം
ആദ്യാവസാനം
ഇവയൊന്നുമല്ല
60/100
താഴെ പറയുന്നതില് തെറ്റായപദം ഏത്
യദൃച്ഛയാ
ലജ്ജ
പ്രവൃത്തി
ഹാര്ദ്ദവം
61/100
Arjun had been living here _____ five years
for
since
before
by
62/100
_____ his father's illness, he missed classes
Due to
Owing
Because
As
63/100
Choose correct plural form of basis
bacis
basis
basises
bases
64/100
The stranger asked Sarah where she _____
lived
live
has lived
have lived
65/100
Patient to doctor "can I take solid food'?
The patient asked the doctor could took she solid food
The patient asked the doctor whether could she take solid food
The patient asked the doctor whether she could take solid food
The patient asked the doctor can she take solid food
66/100
His aunt ___ to see us a few days ago
has come
had come
would come
came
67/100
The electrons are revolving around _____ orbits
stationery
static
stationary
stationarry
68/100
Look me _____ when you are in India next year
down
up
in
over
69/100
Hundred rupees _____ enough for the taxi fare
is
has
are
have
70/100
Find the error part
He
has delivered
a best speech
on the topic
71/100
Find synonym of 'idle'
Kind
Lift
Lazy
insane
72/100
Pick out correct animal sound mice
bleat
hool
grunt
squeak
73/100
Find the opposite word omission
emission
commission
avoid
seldom
74/100
Complete the following sentence choosing the correct word I prefer coffee ____ tea
than
to
and
for
75/100
Use article ____ person who died yesterday was a heart patient
a
an
some
the
76/100
The passive voice of "Don't insult the weak"
Let not the weak be insulted
Let not the weak will be insulted
Let not the weak will insulted
Let not the weak should be insulted
77/100
Collective noun _____ of flowers
garland
swarms
herd
cluster
78/100
Which of the following pair is wrong
glass - glasses
lion - lioness
leaf - leaves
wolf - wolves
79/100
Find out correct spelling
bourgouis
bourgeois
boorshwa
buourgeeis
80/100
Many a goat ____ in the field
graze
graszed
grazes
grazing
81/100
ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% ഉം വര്ദ്ധിപ്പിച്ചാല് പരപ്പളവ് എത്ര ശതമാനം വര്ദ്ധിക്കും
30
200
32
132
82/100
3x = 729 ആയാല് x ന്റെ വില
6
5
7
9
83/100
32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യ കൊണ്ട് ഗുണിച്ചാല് എത്ര കിട്ടും
32120787
321207856
321207876
321207866
84/100
ക്ലോക്കിലെ സമയം 21/2 മണിയാകുമ്പോള് സൂചികള്ക്കിടയിലെ കോണളവ് എത്ര
90 degree
105 degree
120 degree
110 degree
85/100
2, 3, 4, 5, 6 എന്നീ സംഖ്യകളില് ഏത് സംഖ്യകൊണ്ട് ഹരിച്ചാലും 1 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
81
181
121
61
86/100
ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാല് വ്യാപ്തം എത്ര മടങ്ങാകും
2
4
6
8
87/100
5 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം ഇതില് നിന്നും 50 കി.ഗ്രാം ഭാരമുള്ള ഒരാള് പോയി പകരം 40 കി.ഗ്രാം ഭാരമുള്ള ഒരാള് വന്നു. എന്നാല് ഇപ്പോഴുള്ള ശരാശരി ഭാരം എത്ര
43
40
41
45
88/100
1, 1, 2, 4, 7, ....
8
11
10
9
89/100
54 ന്റെ 331/3% എത്ര
24
16
20
18
90/100
ഒരു സംഖ്യയുടെ മൂന്ന് മടങ്ങില് നിന്ന് അഞ്ച് കുറച്ചതിന്റെ പകുതി 8 ആണ്. എങ്കില് സംഖ്യ ഏത്
8
7
16
12
91/100
A യും B യും ഒരു ജോലി 6 ദിവസം കൊണ്ട് തീര്ക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന B ജോലി ആ ഒറ്റയ്ക്ക് എത്ര ദിവസമെടുക്കും
18
16
14
15
92/100
2014 ജനുവരി 1 ബുധനാഴ്ചയാണ് എങ്കില് 2014 മേയ് 1 ഏത് ദിവസമായിരിക്കും
ബുധന്
ചൊവ്വ
വ്യാഴം
വെള്ളി
93/100
ഒരു കച്ചവടക്കാരന് 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര
11
9
8
10
94/100
1 - 1/2 - 1/4 - 1/8 - 1/16 എത്ര
1/16
1/8
0
1/4
95/100
4, 7, 10 _____ എന്ന ശ്രേണിയുടെ 101-ാം പദം
105
340
304
101
96/100
8+2 = 610, 9+5 = 414 ആയാല് 8+7 എത്ര
151
115
414
610
97/100
8/4+2x4 =
16
1/3
10
1
98/100
A:B = 1:3, B:C = 4:5 ആയാല് A: C എത്ര
15:4
4:15
1:5
1:4
99/100
ഒരു ക്യൂവില് തോമസ് മുന്നില് നിന്നും ഒന്പതാമതും പിന്നില് നിന്ന് എട്ടാമതും ആയാല് ക്യൂവില് ആകെ എത്ര പേരുണ്ട്
16
17
15
18
100/100
DOG എന്നത് WLT എന്നെഴുതാമെങ്കില് CAT എന്നത് എങ്ങനെ എഴുതാം
LTW
YFH
XZI
XZG
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

Post a Comment

0 Comments