1.  ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാക്കാൻ 100 കി.ഗ്രാം. അരിയും, 50 കി.ഗ്രാം. ഉഴുന്നും എടുത്തു. ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര?
[a] 1:2
[b] 2:1
[c] 4:3 
[d] 3:4


2.  രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100 കി.മീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു.എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര?
[a] 25 കി.മീ/ മണിക്കൂർ 
[b] 30 കി.മീ/ മണിക്കൂർ 
[c] 20 കി.മീ/ മണിക്കൂർ 
[d] 35 കി.മീ/ മണിക്കൂർ


3.  5/4 *22 + 7/4 *22 = ?
[a] 26 
[b] 36 
[c] 46 
[d] 66


4. സമചതുരക്കട്ട (ക്യൂബ്) യുടെ ഒരു വശത്തിന്ടെ നീളം 65 സെ.മി. ആയാൽ അതിന്ടെ വ്യാപ്തം എത്ര?
[a] 274.625 ഘ.സെ.മീ. 
[b] 273.625 ഘ.സെ.മീ. 
[c] 276.625 ഘ.സെ.മീ. 
[d] 376.225 ഘ.സെ.മീ.


5.  81/27 * 144/44 ന്ടെ ലഘുരൂപം :
[a] 108/12   
[b] 108/13   
[c] 108/11   
[d] 106/11


6.  7^2 * 9^3 / 27*343 = ?
[a] 27/7 
[b] 27/21 
[c] 7/27 
[d] 21/27


7.  ഒരു ത്രികോണത്തിൻടെ ഒരു വശത്തിന്ടെ നീളം 60  സെന്റീ മീറ്ററും അതിന്ടെ എതിർമൂലയിൽ നിന്ന് ആ  വശത്തേക്കുള്ള ലംബ ദൂരം 25 സെന്റി മീറ്ററും ആയാൽ പരപ്പളവ് എത്ര?
[a] 1500 ച.സെ.മീ. 
[b] 600 ച.സെ.മീ 
[c] 300 ച.സെ.മീ 
[d] 750 ച.സെ.മീ


8.  താഴെ കാണുന്നവയിൽ പൂർണ വർഗ സംഖ്യയല്ലാത്തതു ഏത്?
[a] 81 
[b] 91 
[c] 361 
[d] 121


9.  ഒരു സമചതുരത്തിന്ടെ പരപ്പളവ് 784 ച.സെ.മീ ആയാൽ അതിന്ടെ വികർണ്ണത്തിന്ടെ നീളം എത്ര?
[a] 1568 .സെ.മീ   
[b] 784 .സെ.മീ 
[c] 28√2 സെ.മീ 
[d] 2√28 സെ.മീ


10.  -8 - (-6+3) നെ ലഘൂകരിച്ചാൽ കിട്ടുന്നത്
[a] -5   
[b] 5 
[c] 17   
[c] -17