1. മാഞ്ചസ്റ്റർ ഏതു വ്യവസായത്തിനാണുപ്രസിദ്ധം


2. മാർത്താണ്ഡവർമ വടക്കുംകൂർ കീഴടക്കിയത് ഏത് വർഷത്തിൽ


3. മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ


4. മനുഷ്യന്റെ ഹൃദയമിടിപ്പുനിരക്ക്


5. മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ച വർഷം


6. മലയാളഭാഷയിൽ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി


7. അന്താരാഷ്ട്ര സാക്ഷരതാ വർഷം


8. മാവോ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്ത്


9. മാവോറിസ് ഗോത്രത്തെ എവിടെക്കാണാം


10. മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ഉപഗ്രഹം


11. മിനാർ ഇ പാകിസ്താൻ എവിടെയാണ്


12. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്


13. മിൻഡനാവോ ദ്വീപ് ഏത് സമുദ്രത്തിലാണ്


14. മികച്ച നടനുള്ള ദേശീയ അവാർഡിന് ആദ്യമായി അർഹനായതാര്


15. മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് ആദ്യമായി നേടിയത്


16. മയൂരസിംഹാസനം നിർമിച്ചത്


17. മികച്ച പാർലമെന്റേറിയനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്


18. ആന്ധ്രപ്രദേശിലെയും ഒറീസയിലെയും മേജർ ട്രൈബ്


19. മനുഷ്യന്റെ സിക്താണ്ഡത്തിലെ ക്രോമസോമുകളുടെ എണ്ണം


20. മനുഷ്യന്റെ സ്ഥിരദന്തങ്ങൾ


21. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്


22. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി


23. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി


24. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ വായ് ഉള്ള സസ്തനം


25. പൈറോലുസെറ്റ് ഏതിന്റെ അയിരാണ്


26. മാരുത നഗരം എന്നറിയപ്പെടുന്നത്


27. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഫാകറി എവിടെയാണ്


28. ആന്ധ്രാപ്രദേശിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം


29. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ്


30. മയൂരാക്ഷി പ്രോജക്ട് ഏത് സംസ്ഥാനത്ത്


31. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം


32. അവൻ വീണ്ടും വരുന്നു രചിച്ചതാര്


33. അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രാജ്പുത്ര രാജകുമാരി


34. ആന്ധ്രാപ്രദേശിന്റെ മുൻ തലസ്ഥാനം


35. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം


36. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം


37. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്


38. അക്ബറുടെ ഭരണ പരിഷ്കാരങ്ങളുടെ മുൻഗാമി എന്നറിയപ്പെടുന്നത്


39. അക്ബറുടെ മാതാവ്


40. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്


41. അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം


42. മലയാളത്തിൽ ആദ്യമായി ബൈബിൾ പ്രസിദ്ധീകരിച്ചത് എവിടെനിന്നാണ്


43. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്ത രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അ സോസിയേഷൻ രൂപവൽക്കരിച്ചത്


44. അഷ്ടാംഗഹൃദയം രചിച്ചത്


45. അസമിന്റെ തലസ്ഥാനം


46. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത്


47. ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത്


48. പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര


49. അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ


50. മനുഷ്യ ഹൃദയത്തിന്റെ ഭാരം