01. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത്


02. ഏത് നിയമമാണ് കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയത്


03. ഏത് ജില്ലയിലാണ് പൂക്കോട് തടാകം


04. ഹാരോഡ് ഡോമർ മോഡലിൽ രൂപകൽപന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി


05. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കു റിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അ നുച്ഛേദങ്ങൾ


06, കേരള നിയമസഭയിൽ വിശ്വാസ പ്ര മേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി


07. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം


08. തരിസാപ്പള്ളി ശാസനം പുറപ്പെടു വിച്ചത്


09. ഡക്കാൺ റയട്ട് കമ്മിഷൻ നിയമി ക്കപ്പെട്ട വർഷം


10. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ പു സ്തകം


11. പാലിയം സത്യാഗ്രഹം ആരംഭിച്ച തീയതി


12. നെൽസൺ മണ്ടേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം


13. ഫിഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്.


14. മെഹ്റോളി സ്തുപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചരിക്കുന്നത്


15. കേരള വെറ്ററിനറി സർവകലാശാ ലയുടെ ആസ്ഥാനം


16. പാർലമെന്റ് ഇൻഡീസന്റ് റപ്രസന്റേഷൻ ഓഫ് വിമൺ ആക്ട് പാസാ ക്കിയ വർഷം


17. ഒരു വൈദ്യുത സർക്യൂട്ടിന്റെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ ഉപയേ ഗിക്കുന്ന ഉപകരണം


18. ഗാന്ധിജി ദണ്ഡി യാത്ര ആരംഭ ച്ച സ്ഥലം


19. ഹിറ്റ്ലറുടെ ആത്മകഥ


20. ജലത്തിന്റെ പി.എച്ച്. മൂല്യ൦


21. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്


22. ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ


23. സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ


24. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി


25. ടാക്കികാർഡിയ എന്നാലെന്ത്


26. ജഹാംഗീറിന്റെ ആദ്യകാലനാമം


27. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിൽ


28. നെഫ്രോൺ എത് ശരീരഭാഗത്താണ്


29. പെഷ്വാമാരുടെ ഭരണകേന്ദ്രം


30. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം


31. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരിൽ അറി യപ്പെടുന്നു


32. ദീപവംശം ഏതു ഭാഷയിലെ കൃതിയാണ്


33. 1946 മുതൽ 2016 വരെ ഭൂമിപാല അതുല്യ തേജ് രാജാവ് ഭരിച്ച ഏഷ്യൻ രാജ്യം


34. ബ്യുഫോർട്ട് സ്കൈയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്


35. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്


36. 1938-ൽ ഇന്ത്യൻ നാഷണൽ കേ ൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ളാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്


37. അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാർലമെന്റ് പാസാക്കിയ വർഷം


38. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്


39. അണ്ണാ എന്നറിയപ്പെട്ടത്


40. മണ്ണിരയുടെ ശ്വസനാവയവം


41. അന്നജ നിർമാണത്തിൽ ഏറ്റവു൦ കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ


42. അമ്പലപ്പുഴയുടെ പഴയ പേര്


43. മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത


44. മരണാനന്തരബഹുമതിയായി ആദ്യമായി ഓസ്കർ അവാർഡിനർഹനായത്


45. മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ


46. ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ


47. ആവി എഞ്ചിൻ കണ്ടുപിടിച്ചത്


48. ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ്


49. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത്


50. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സി ജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ