1. 23/184-ന് തുല്യമായ ശതമാനം ?
[a] 28½ % 
[b] 12½ % 
[c] 9½ % 
[d] 11½ %


2.  ഒരു സമചതുരത്തിന്ടെ വിസ്തീർണ്ണം 100cm² സമചതുരത്തിന്ടെ വശങ്ങളുടെ നീളം ഇരട്ടിയാക്കിയാൽ വിസ്തീർണം എത്ര?
[a] 400cm²   
[b] 225cm²     
[c] 196cm²     
[d] 289cm²


3. ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം?
[a] ഞായർ   
[b] തിങ്കൾ 
[c] ചൊവ്വ   
[d] വ്യാഴം


4. 1-നും 10-നും ഇടയിലെ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?
[a] 4.25   
[b] 4.50   
[c] 4.20 
[d] 4.75


5. രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശ ബന്ധത്തിലാണ്.  10 വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സിന്ടെ അംശ ബന്ധം 6:7  എന്ന അംശ ബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ്?
[a] 25   
[b] 20   
[c] 30   
[d] 35


6.  15km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്ടെ നീളം?
[a] 45m   
[b] 450m 
[c] 720m   
[d] 750m


7. x-ന്ടെ y% എന്നത് 20 ആയാൽ y-ന്ടെ  x% എത്ര?
[a] 40   
[b] 20y/x   
[c] 20x/y   
[d] 20


8. 1/2, 1/3, 4/6 എന്നീ സംഖ്യകളുടെ ലസാഗു കാണുക.
[a] ½     
[b] ⅓ 
[c] ⅗ 
[d] 4


9.  സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
[a] 47½°
[b] 45°   
[c] 72½°
[d] 7°


10.  രവി 8 കി.മീ. ഇടത്തോട്ടും, 6 കി.മീ. വലത്തോട്ടും നടന്ന ശേഷം 4 കി.മീ. ഇടത്തോട്ടും, 3 കി.മീ. വലത്തോട്ടും സഞ്ചരിക്കുന്നുവെങ്കിൽ രവി ഇപ്പോൾ ആദ്യ സ്ഥാനത്തു  നിന്ന് എത്ര കി.മീ. അകലെയാണ്?
[a] 15 
[b] 20   
[c] 17   
[d] 18