Advertisement


Kerala PSC Model Questions for LD Clerk - 15

Kerala PSC - Expected/Model Questions for LD Clerk - 15

1. ഇന്ത്യന് പാര്ലമെന്റ് മന്ദിരം രൂപകല്പന ചെയ്തതാര്?

[a] ലേ കൊര്ബൂസിയ
[b] ലാറി ബേക്കര്
[c] ഹെര്ബര്ട്ട് ബേക്കര്
[d] എഡ്വിന്


2. കിന്റര് ഗാര്ട്ടന് എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?

[a] റഷ്യന്
[b] ഇറ്റാലിയന്
[c] സ്പാനിഷ്
[d] ജര്മ്മന്


3. "ഗാന്ധിയും ഗോഡ്സെയും" എന്ന കവിതയെഴുതിയതാര്?

[a] ജി. ശങ്കരക്കുറുപ്പ്
[b] സുഗതകുമാരി
[c] എന്.വി.കൃഷ്ണവാരിയര്
[d] എം.പി.അപ്പന്


4. മുസ്ലീങ്ങള്ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള് ആവിഷ്ക്കരിച്ച ഭരണഘടനാ പരിഷ്കാരം

[a] മിന്റോമോര്ളി
[b] 1896 ലെ ആക്ട്
[c] മൊണ്ടേഗു ചെംസ്ഫോര്ഡ്
[d] 1935 ലെ ആക്ട്


5. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ?

[a] സംഗമ
[b] സാലുവ
[c] തുളുവ
[d] അരവിഡു


6. കേപ്കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം

[a] ഫ്ളോറിഡ
[b] മോസ്കോ
[c] ലണ്ടന്
[d] റോം


7. മാര്ത്താണ്ഡവര്മ്മ, ധര്മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ?

[a] കുഞ്ചന് നമ്പ്യാര്
[b] ചെറുശ്ശേരി
[c] കുമാരനാശാന്
[d] എഴുത്തച്ഛന്


8. അറബിക്കടലില് നാവികാധിപത്യം സ്ഥാപിച്ച ആദ്യത്തെ ഭരണാധികാരി :

[a] രാജരാജന് I
[b] രാജേന്ദ്രന് I
[c] കുലോത്തുംഗ
[d] രാജാധിരാജന്


9. ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത് ?

[a] കേരളം
[b] കര്ണാടക
[c] മഹാരാഷ്ട്ര
[d] ആന്ധ്രാപ്രദേശ്


10. കോണ്ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന് ഇന്ത്യയില് വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര് ?

[a] കഴ്സണ്
[b] റിപ്പണ്
[c] ലിട്ടണ്
[d] വേവല്


11. എവിടെ വച്ചായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇന്ത്യന് നാഷണല് ആര്മി സ്ഥാപിച്ചത

[a] സിംഗപൂര്
[b] ടോക്കിയോ
[c] കല്ക്കട്ട
[d] ഡല്ഹി


12. 'ജനശതാബ്ദി എക്സ്പ്രസ്സ്' എവിടെ മുതല് എവിടെ വരെ ഓടുന്ന തീവണ്ടിയാണ് ?

[a] തിരുവനന്തപുരം - ഷൊര്ണൂര്
[b] തിരുവനന്തപുരം - പാലക്കാട്
[c] തിരുവനന്തപുരം - എറണാകുളം
[d] തിരുവനന്തപുരം - മംഗലാപുരം


13. റോമന് ഗ്രീക്ക് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില് വന്നിറങ്ങിയ വര്ഷം?

[a] A.D. 45
[b] A.D. 52
[c] B.C. 52
[d] A.D. 68


14. ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന് അസ്സോസിയേഷനുമായി ബന്ധമില്ലാതിരുന്ന വ്യക്തി

[a] ഭഗത്സിംഗ്
[b] രാജഗുരു
[c] ചന്ദ്രശേഖര് ആസാദ്
[d] സുഭാഷ് ചന്ദ്രബോസ്


15. ഒ.എന്.വി കുറുപ്പിന് വയലാര് അവാര്ഡ് നേടിക്കൊടുത്ത കൃതി?

[a] ഭൂമിക്കൊരു ചരമഗീതം
[b] ഉപ്പ്
[c] മുമ്പേ പറക്കുന്ന പക്ഷികള്
[d] അക്ഷരം


16. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

[a] ബാബറും ഇബ്രാഹിം ലോധിയും
[b] അക്ബറും ഹെമുവും
[c] അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും
[d] ശിവജിയും ഔറംഗസീബും


17. ഹൊയ്സാലന്മാരുടെ തലസ്ഥാനം

[a] ദ്വാരസമുദ്രം
[b] വാറംഗല്
[c] ദേവഗിരി
[d] തല്ക്കാഡ്


18. ലോകത്തിലെ ഏറ്റവും വലിയ കരീബിയന് ദ്വീപ്?

[a] ഡെന്മാര്ക്ക്
[b] അസന്ഷന്
[c] ട്രിസ്റ്റന് സാ കുന്ഹ
[d] ക്യൂബ


19. കോണ്ഗ്രസിലെ മിതവാദ വിഭാഗത്തിന്റെ നേതാവ് ?

[a] ഗോഖലെ
[b] തിലക്
[c] ദാദാഭായി നവറോജി
[d] എം. ജി. റാനഡെ


20. "ഇല്ബര്ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി

[a] റിപ്പണ് പ്രഭു
[b] ഡല്ഹൗസി
[c] കാനിംഗ് പ്രഭു
[d] കോണ്വാലീസ് പ്രഭുPost a Comment

0 Comments