Kerala PSC - Expected/Model Questions for LD Clerk - 6

1. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന് സര്വീസ് തുടങ്ങിയത് എവിടെ?

[a] ജപ്പാന്
[b] ഫ്രാന്സ്
[c] ചൈന
[d] അമേരിക്ക


2. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

[a] രബീന്ദ്രനാഥ ടാഗോര്
[b] സുഭാഷ്ചന്ദ്രബോസ്
[c] ഗോപാലകൃഷ്ണഗോഖലെ
[d] ദാദാഭായ് നവറോജി


3. "ഹിമാനികളുടെ നാട്" എന്നറിയപ്പെടുന്നത്?

[a] ജപ്പാന്
[b] അലാസ്ക്ക
[c] ഇറ്റലി
[d] സ്വിറ്റ്സര്ലാന്റ്


4. ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന് രാജാവ് ആര് ?

[a] ഹര്ഷവര്ധനന്
[b] സമുദ്രഗുപ്തന്
[c] ശശാങ്കന്
[d] പ്രവരസേനന്


5. ഗുജറാത്തില് പെട്രോളിയം ഖനനത്തിന് പ്രസിദ്ധമായ സ്ഥലം?

[a] അഹമ്മദാബാദ്
[b] കാംബെ
[c] ആനന്ദ്
[d] സൂററ്റ്


6. പത്ത് കഥകള് കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?

[a] ദശാവതാരം
[b] കേരള കഫേ
[c] ആറാം തമ്പുരാന്
[d] നരസിംഹം


7. 'ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത് ?

[a] അഥര്വ വേദം
[b] സാമവേദം
[c] ഋഗ്വേദം
[d] യജുര്വേദം


8. കവിതയ്ക്ക് വേണ്ടി ആരംഭിച്ച ആദ്യ മലയാള പ്രസിദ്ധീകരണം?

[a] ലക്ഷ്മി വിലാസം
[b] കഥാവാഹിനി
[c] കവനകൗമുദി
[d] ഇതൊന്നുമല്ല


9. സുരേന്ദ്രനാഥ ബാനര്ജിയും ആനന്ദമോഹന് ബോസും ചേര്ന്ന് 1876 ല് സ്ഥാപിച്ച സംഘടന

[a] പൂനാ സാര്വ്വജനിക് സഭ
[b] മദ്രാസ് മഹാജനസഭ
[c] ഇന്ത്യന് അസ്സോസ്സിയേഷന്
[d] ബോംബെ പ്രസിഡന്സി അസ്സോസിയേഷന്


10. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല് സഹായിക്കുന്നത്:

[a] മാംസാഹാരം
[b] ഭൂഗര്ഭജലം
[c] പഴങ്ങളും പച്ചക്കറികളും
[d] മത്സ്യം വഴി


11. ഹര്ഷവര്ധനന്റെ ആസ്ഥാനകവി

[a] കുമാരദാസന്
[b] മയൂരന്
[c] ദിവാകരന്
[d] ബാണഭട്ടന്


12. ലോക പരിസ്ഥിതി ദിനം

[a] ഏപ്രില് 7
[b] സെപ്തംബര് 5
[c] ഏപ്രില് 5
[d] ജൂണ് 5


13. ലാല്ബാഗ് ഗാര്ഡന് എവിടെയാണ് ?

[a] ന്യൂ ഡല്ഹി
[b] കൊല്ക്കത്ത
[c] മുംബൈ
[d] ബാംഗ്ലൂര്


14. കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?

[a] ഭാരതപ്പുഴ
[b] പെരിയാര്
[c] ചാലിയാര്
[d] പമ്പ


15. ദേശീയപുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്ഗ്ഗമെന്ന് പറഞ്ഞ നേതാവ

[a] മദന്മോഹന് മാളവ്യ
[b] സെയ്ദ് അഹമ്മദ്ഖാന്
[c] അബ്ദുള് ലത്തീഫ്
[d] ആനി ബസന്റ


16. മഹാര് മൂവ്മെന്റിന്റെ സ്ഥാപകന്?

[a] ഡോ. ബി.ആര്. അംബേദ്ക്കര്
[b] ഗോപാലകൃഷ്ണഗോഖലെ
[c] എം.എന്. ജോഷി
[d] എന്.രാജ്


17. പോര്ട്ടുഗീസുകാര് ബ്രിട്ടീഷുകാര്ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്:

[a] 1650-ല്
[b] 1661-ല്
[c] 1670-ല്
[d] 1690-ല്


18. ലോക ആസ്തമ ദിനം:

[a] ഡിസംബര് 6
[b] മെയ് 6
[c] ഒക്ടോബര് 9
[d] ആഗസ്റ്റ് 9


19. എവിടെ വച്ചായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇന്ത്യന് നാഷണല് ആര്മി സ്ഥാപിച്ചത

[a] സിംഗപൂര്
[b] ടോക്കിയോ
[c] കല്ക്കട്ട
[d] ഡല്ഹി


20. ഇന്ത്യ-പാകിസ്ഥാന് അതിര്ത്തി നിര്ണയം നടത്തിയത്

[a] സര് സിറില് റാഡ്ക്ലിഫ
[b] ലോര്ഡ് മൗണ്ട് ബാറ്റണ്
[c] സര് സ്റ്റാഫോര്ഡ് ക്രിപ്പ്സ്
[d] പെത്തിക് ലോറന്സ്