Advertisement

views

Malayalam Language Question and Answers | Mock Test - 02

Malayalam Language Question and Answers | Mock Test - 02

This Malayalam Language Mock Test contains a total of 20 multiple choice questions designed to assess your understanding of basic grammar, vocabulary, sentence formation, and usage. It is ideal for students preparing for Kerala PSC, SSLC, and other competitive exams. Each question is followed by four options, with only one correct answer. This test will help you evaluate your proficiency in Malayalam and improve your language skills through practice.


PSC BULLETIN - July 15 2025, VOL:36, ISSUE:22

Result:
1
മഴ പെയ്യും; എങ്കിലും ചൂട് കുറഞ്ഞില്ല - അടിവരയിട്ട പദം ഏത് ശബ്ദവിഭാഗത്തിൽപ്പെടുന്നു?
ദ്യോതകം
വാചകം
നിപാതം
വിക്ഷേപിണി
2
'ഗൗരവം' വിപരീതപദം എഴുതുക:
സൗരവം
അഗൗരവം
പീനകം
ലാഘവം
3
'uneasy lies the head that wears the crown' എന്നതിൻ്റെ മലയാള പരിഭാഷ:
കിരീടം ധരിച്ച ശിരസ്സ് അലസമായിരിക്കും
അലസമായ ശിരസ്സിലാണ് കിരീടം ധരിച്ചിരിക്കുന്നത്
കിരീടം ധരിക്കുന്ന മനസ്സ് അസ്വസ്ഥമായിരിക്കും
കിരീടധാരണം ബുദ്ധിമുട്ടുണ്ടാക്കുന്നു
4
ശരിയായ പദം എഴുതുക:
അദ്ധ്യാത്മികം
ആധ്യാത്മികം
ആദ്ധ്യാത്മികം
അധ്യാത്മികം
5
'കേട്ടു' പിരിച്ചെഴുതുക:
കേൾ + തു
കേൾ + ട്ടു
കേൾ + ഇട്ടു
കെ + ഇട്ടു
6
ഒറ്റപ്പദം എഴുതുക 'മോക്ഷം ആഗ്രഹിക്കുന്നയാൾ':
മുമുക്ഷു
മോക്ഷേഛു
മോക്ഷകാംക്ഷി
മോക്ഷകാരി
7
ബസ് നേരം വൈകിയിരിക്കുന്നു; അതു പതിവാണ് - ഇത് ഏത് വാക്യം ?
സങ്കീർണ്ണവാക്യം
മഹാവാക്യം
കേവലവാക്യം
അംഗവാക്യം
8
'കണ്ണടച്ചിരുട്ടാക്കുക' എന്ന ശൈലി ഏതിനെ സൂചിപ്പിക്കുന്നു:
നോട്ടമിടുക
ആഗ്രഹിക്കുക
സത്യവിരുദ്ധമായി പ്രവർത്തിക്കുക
വ്യാമോഹിക്കുക
9
ശരിയായ പര്യായപദം വരുന്ന പദനിര ഏത്?
അംബകം, നയനം, ലോചനം
കേകി, ബർഹി, കോകിലം
കുക്കുടം, താമ്രചൂഡം, കരടകം
ജലജം, നളിനം, വാരിദം
10
നിയോജകപ്രകാരം ഏത്?
വരട്ടെ
വരാം
വരൂ
വരട്ടെ
11
മലയാള അക്ഷരമാലയിലെ 'ഘോഷി' എന്ന പേരിലറിയപ്പെടുന്ന വർണ്ണം:
12
'കണ്ഠം' സന്ധി ഏത്?
ആഗമം
ദിത്വം
ലോപം
ആദേശം
13
“വേൽക്കാരൻ മാക്കോയിക്കൽ നടന്ന കഥകളെ വിസ്തരിച്ച് പറഞ്ഞു കേൾപ്പിച്ചു” ഇതിലെ കുറ്റവിന ഏത്?
പറഞ്ഞു
കേൾപ്പിച്ചു
നടന്ന
വിസ്തരിച്ച്
14
ശരിയായ പ്രയോഗം:
പത്തു വീട്ടുകൾ
പത്തു നാഴികൾ
പത്തു കുട്ടി
പത്തു രൂപ
15
Beating about the bush ഇതിനു സമാനമായ ശൈലി:
വളച്ചുകെട്ടി പറയുക
കുറ്റിച്ചെടി തല്ലിയൊതുക്കുക
അനുസരണക്കേടിന് ശിക്ഷിക്കുക
വളർച്ച മുരടിപ്പിക്കുക
16
കർപ്പൂരമഴ - സമാസമേത്?
തത്പുരുഷൻ
ദ്വന്ദ്വൻ
അവ്യയീഭാവൻ
ബഹുവ്രീഹി
17
തത്സമ ശബ്ദമേത്?
കുടം
മിഥുനം
ഇടവം
വൃശ്ചികം
18
ശരിയല്ലാത്ത പ്രയോഗമേത്?
സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു
സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു
സമ്മേളനത്തിൽ ഏകദേശം മുന്നൂറു പേർ ഉണ്ടായിരുന്നു
സമ്മേളനത്തിന് ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു
19
'A rolling stone gathers no moss' സമാനമായ പഴഞ്ചൊല്ലേത്?
ഉരുളുന്ന കല്ലിൽ പായൽ പുരളുമോ?
ഉരുളുന്ന കല്ലിൽ ചളി പിടിക്കുമോ?
ഉരുളുന്ന കല്ലിൽ പൊടി പറ്റുമോ?
ഉരുളുന്ന കല്ലിലും പായൽ പിടിക്കും
20
മലയാളഭാഷയ്ക്ക് ഇല്ലാത്തത്?
ഏകവചനം
ബഹുവചനം
ദ്വിവചനം
പൂജകബഹുവചനം

Post a Comment

0 Comments