18th Aug 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 18 August 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...

CA-1091
2025 ലെ NSW Squash Bega Open-ൽ റണ്ണർ അപ്പ് ആയ ഇന്ത്യൻ താരം ആരാണ്?
അനാഹത് സിംഗ്
■ 2025-ലെ NSW Squash Bega Open ഓസ്ട്രേലിയയിൽ നടന്നു.
■ ഇന്ത്യയെ പ്രതിനിധീകരിച്ച അനാഹത് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചു.
■ അവൾ ടൂർണമെന്റിൽ റണ്ണർ അപ്പ് സ്ഥാനം നേടി.
■ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സ്ക്വാഷ് പ്രതിഭകളുടെ വളർച്ചയ്ക്ക് ഇത് വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു.

CA-1092
പുതുച്ചേരി സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ച് ഏതു ദിനമാണ് ഡി ജൂർ ട്രാൻസ്ഫർ ദിനം ആയി ആചരിക്കുന്നത്?
ഓഗസ്റ്റ് 16 ന്
■ 1962 ഓഗസ്റ്റ് 16 ന് (ഔപചാരിക കൈമാറ്റ തീയതി) പുതുച്ചേരിയിൽ ഡി ജൂർ ട്രാൻസ്ഫർ ദിനം ആഘോഷിച്ചു.
■ 1954 നവംബർ 1-ന് ഫ്രഞ്ച് ഭരണത്തിൽ നിന്നും പുതുച്ചേരി ഇന്ത്യയിലേയ്ക്ക് നിയമപരമായും (De Jure) ചേർന്നു.
■ ഇതിനെ ഡി ജൂർ ട്രാൻസ്ഫർ എന്നാണ് വിളിക്കുന്നത്.
■ സെഷൻ ഉടമ്പടി പ്രകാരം ഫ്രഞ്ച് അധിവാസ കേന്ദ്രങ്ങളായ പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നിവ ഇന്ത്യൻ യൂണിയനിലേക്ക് മാറ്റുന്നതിനെ അടയാളപ്പെടുത്തുന്നു.

CA-1093
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള 30-ാമത് ആയുർവേദ സെമിനാർ 2025-ൽ ഏത് നഗരം വേദിയാകും?
ഡൽഹി
■ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം അതിന്റെ 30-ാമത് ദേശീയ സെമിനാർ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്നു.
■ ആയുർവേദത്തിലൂടെ ശിശുരോഗ ചികിത്സയിലെ രോഗ നിയന്ത്രണവും ക്ഷേമവുമാണ് പ്രമേയം.
■ ആയുർവേദത്തിന്റെ പാരമ്പര്യ ചികിത്സാ രീതികളെ ശാസ്ത്രീയമായി പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

CA-1094
2025 ലെ സായ്പാൻ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
തന്യ ഹേമന്ത്
■ സായ്പാൻ ഇന്റർനാഷണൽ 2025, നോർത്തേൺ മരിയാന ദ്വീപുകളിൽ നടന്നു.
■ അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം.
■ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരങ്ങളുടെ ആഗോള മുന്നേറ്റത്തിന് ശക്തി പകരുന്ന വിജയം.
■ 2025-ലെ ആദ്യ അന്താരാഷ്ട്ര ചലഞ്ച് കിരീടവും, കരിയറിലെ നാലാമത്തെ കിരീടവും നേടി.

CA-1095
2025-ലെ ഏഷ്യാ കപ്പ് ഹോക്കിയുടെ ലോഗോ, മാസ്കോട്ട്, ട്രോഫി എന്നിവ ആരാണ് പുറത്തിറക്കിയത്?
നിതീഷ് കുമാർ
■ ചിഹ്നം “ചന്ദ്” – കടുവ (ദേശീയ മൃഗം)യും ഹോക്കി പ്രതിഭ മേജർ ധ്യാൻ ചന്ദും പ്രചോദനമായാണ് രൂപകൽപ്പന ചെയ്തത്.
■ ഏഷ്യാ കപ്പ് ഹോക്കി 2025-ന്റെ ലോഗോ, മാസ്കോട്ട്, ട്രോഫി എന്നിവ പ്രകാശനം ചെയ്തത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്.

CA-1096
കേരളത്തിലെ പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആർക്കാണ് ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് നൽകുക ?
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ
■ 2025 ഓഗസ്റ്റ് 22 മുതൽ 27 വരെ 17 -ആംത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള നടക്കുന്നത്.
■ 2002-ലെ ഗുജറാത്ത് കലാപത്തെ വെളിവാക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉത്ഭവം അന്വേഷിക്കുകയും ചെയ്യുന്ന രാകേഷ് ശർമ്മയുടെ ഡോക്യുമെന്ററിയുടെ പേര് “ഫൈനൽ സൊല്യൂഷൻ ” ആണ്.
■ 2008 ലാണ് കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടന്നത്.

CA-1097
2025 സെപ്റ്റംബർ 09 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ഭരണകക്ഷിയായ എൻ.ഡി.എ ആരുടെ പേര് പ്രഖ്യാപിച്ചു ?
സി.പി.രാധാകൃഷ്ണൻ
■ സി.പി.രാധാകൃഷ്ണൻ നിലവിൽ മഹാരാഷ്ട്രയുടെ ഗവർണറാണ്.
■ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഗവർണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
■ അദ്ദേഹം തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയാണ്.

CA-1098
2025 ഓഗസ്റ്റ് 17 ന് നാല് ദിവസത്തെ വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് 2025 എവിടെയാണ് അവസാനിച്ചത് ?
ബീജിംഗ്
■ വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് 2025 -ൽ 16 രാജ്യങ്ങളിൽ നിന്നുള്ള 500 ഹ്യൂമനോയിഡ് റോബട്ടുകൾ പങ്കെടുത്തു.
■ 100 മീറ്റർ സ്പ്രിന്റിൽ ഒരു റോബോട്ടിന്റെ ഏറ്റവും മികച്ച സമയം 21.5 സെക്കൻഡ് ആണ്.
■ ഹ്യൂമനോയിഡ് റോബോട്ടുകളുടെ സാങ്കേതിക കഴിവുകളും മത്സരാധിഷ്ഠിത പ്രകടനങ്ങളും പ്രദർശിപ്പിക്കുകയായിരുന്നു ലക്ഷ്യം.

CA-1099
2036 ന് മുൻപ് ശുക്രനെ വീണ്ടും സന്ദർശിക്കാൻ ഏത് രാജ്യമാണ് വെനറഡി ദൗത്യം ആരംഭിക്കാൻ പോകുന്നത്?
റഷ്യ
■ റഷ്യയുടെ വെനറഡി ദൗത്യത്തിൽ ഒരു ലാൻഡർ, ഒരു ബലൂൺ പ്രോബ്, ഒരു പരിക്രമണ ബഹിരാകാശ പേടകം എന്നിവ ഉൾപ്പെടുത്തും.
■ 1961 ഫെബ്രുവരി 12 ന് റഷ്യയുടെ ആദ്യത്തെ വീനസ് ദൗത്യമായ വെനെറ 1 വിക്ഷേപിച്ചത്.

CA-1100
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭക്ഷ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത് ആര്?
പീയൂഷ് ഗോയൽ
■ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭക്ഷ്യ കേന്ദ്രം മുംബൈയിൽ ആരംഭിച്ചു.
■ വനിതകൾക്ക് ഭക്ഷ്യ മേഖലയിൽ സംരംഭകത്വവും തൊഴിൽ അവസരങ്ങളും നൽകുക എന്നതാണ് ലക്ഷ്യം.
■ ഹബ് പൂർണ്ണമായും സ്വയം സഹായ സംഘത്തിലെ (SHG) സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്.
■ സ്ത്രീകൾക്ക് FoSTaC (ഭക്ഷ്യ സുരക്ഷാ പരിശീലനവും സർട്ടിഫിക്കേഷനും) പദ്ധതിയുടെ കീഴിൽ പരിശീലനം നൽകുന്നു.

0 Comments