02nd Aug 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 02 August 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...

CA-931
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്ടെ (VSSC) പുതിയ ഡയറക്ടർ ആരായിരിക്കും?
എ.രാജരാജൻ
■ ഡോ. എ. രാജരാജൻ 2025 ഓഗസ്റ്റ് 1ന് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC), തിരുവനന്തപുരം ഡയറക്ടറായി ചുമതലയേറ്റു.മുൻ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ജൂലൈ 31ന് വിരമിച്ചു.
■ ഡോ. രാജരാജൻ ISROയിൽ നാല്പതിൽപ്പരം വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
■ ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം‑S വിജയകരമായി വിക്ഷേപിക്കാൻ നേതൃത്വം നൽകി.അദ്ദേഹം ചന്ദ്രയാൻ‑3, ആദിത്യ‑L1, ഗഗനയാൻ പരീക്ഷണം എന്നിവയ്ക്ക് നേതൃത്വം നൽകി.
■ അദ്ദേഹത്തിന് ISRO Merit Award, Honorary Doctorates തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
■ VSSC-യുടെ പുതിയ ഡയറക്ടറായി ഡോ. എ. രാജരാജനെ നിയമിച്ചത് ISROയുടെ ഭാവി ദൗത്യങ്ങൾക്കും സ്വകാര്യ പങ്കാളിത്തത്തിനും നിർണായകമായ ഒരു തുടക്കമാണ്.

CA-932
ഇന്ത്യയിലെ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പവർ പ്ലാന്റ് 2025 ജൂലൈ 31 ന് ഉദ്‌ഘാടനം ചെയ്തത് ആരാണ് ?
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ
■ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പവർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് ഗുജറാത്തിലെ കണ്ട്ലയിലാണ് .
■ പ്രതിവർഷം 140 ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
■ ഈ പ്ലാന്റ് Green Hydrogen by Electrolysis സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
■ ഭാവിയിൽ 10 MW ശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കൂടി വികസിപ്പിക്കും.
■ 2030ഓടെ ശുദ്ധ ഊർജ വ്യവസ്ഥിതിയിൽ ഇന്ത്യയെ ആഗോള നേതാവാക്കുക എന്നതാണ് ലക്ഷ്യം.

CA-933
2025 ജൂലൈ 31 ന് വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേറ്റത് ആരാണ് ?
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, AVSM, VSM
■ അദ്ദേഹം മുമ്പ് Vice Chief of Naval Staff (VCNS) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
■ INS Vikramaditya, INS Mysore, INS Kulish എന്നീ യുദ്ധക്കപ്പലുകൾക്ക് കമാൻഡർ ആയിട്ടുണ്ട്.
■ കമ്യൂണിക്കേഷൻ & ഇലക്ട്രോണിക് വോർഫെയർ രംഗത്ത് വിദഗ്ധത ഉള്ള ഉദ്യോഗസ്ഥനാണ്.
■ അദ്ദേഹത്തിന് അതി വിശിഷ്ട സേവാ മെഡൽ (AVSM), വിഷിഷ്ട സേവാ മെഡൽ (VSM) തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

CA-934
അടുത്തിടെ അന്തരിച്ച മലയാളം നടനും മിമിക്രി കലാകാരനുമായ വ്യക്തി?
കലാഭവൻ നവാസ്
■ ചൈതന്യം (Chaithanyam, 1995) എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.
■ കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് കലാഭവൻ നവാസ് തൻ്റെ കരിയർ ആരംഭിച്ചത്.
■ ടെലിവിഷൻ ഷോകളിലെയും മിമിക്രി ഫെസ്റ്റിവലുകളിലെയും വിജയികൾക്കായി നൽകിയ അംഗീകാരങ്ങൾ ഒട്ടേറെ തവണ നേടിയിട്ടുണ്ട്.

CA-935
ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസെൻസ് ലഭിച്ച യു.എസ് കമ്പനി ഏതാണ്?
സ്റ്റാർലിങ്ക്
■ സ്റ്റാർലിങ്ക് (Starlink) എന്നത് SpaceX-ന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയാണ്.
■ Global Mobile Personal Communication by Satellite (GMPCS) എന്ന ലൈസെൻസ് ആണ് ലഭിച്ചത്.
■ ലൈസൻസ് ലഭിച്ചതോടെ സ്റ്റാർലിങ്കിന് ഗ്രാമീണ പ്രദേശങ്ങളിലും ദുർഗമമായ ഭാഗങ്ങളിലും ഉയർന്ന ഗതിയുള്ള ഇന്റർനെറ്റ് സേവനം നൽകാൻ സാധിക്കും.
■ Starlink ഇന്ത്യയിൽ സേവനം ആരംഭിക്കാൻ ശ്രമം നടത്തുന്നത് 2021 മുതൽ തുടരുകയാണ്.

CA-936
2025 ആഗസ്റ്റ് 01 ന് നാവികസേനാ വൈസ് മേധാവിയായി ആരാണ് ചുമതലയേറ്റത്?
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
■ ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ഹിരാനഗർ സ്വദേശിയാണ് അദ്ദേഹം.
■ അദ്ദേഹം കരിയറിലെ ആദ്യകാലത്ത് ധാരാളം യുദ്ധക്കപ്പലുകൾ കമാൻഡ് ചെയ്തു: INS Khanjar, INS Trishul എന്നിവ ഉൾപ്പെടെ.
■ സഞ്ജയ് വാത്സയന്‍ക്ക് ഇന്ത്യൻ നേവിയിൽ മുപ്പതിലധികം വർഷത്തെ സേവനാനുഭവം ഉണ്ട്.അതി വിശിഷ്ട സേവാ മെഡൽ (AVSM), വിഷിഷ്ട സേവാ മെഡൽ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.
■ വൈസ് അഡ്മിറൽ പദവിയിലെ സ്ഥാനാരോഹണം, നാവികസേനയുടെ പ്രവർത്തന ശേഷിയും തന്ത്രശക്തിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

CA-937
2025 ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
ഷാരൂഖ്ഖാൻ, വിക്രാന്ത് മാസ്സി, റാണിമുഖർജി എന്നിവർക്ക് മികച്ച പുരസ്കാരം.
■ ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
■ മികച്ച ഫീച്ചർ ഫിലിം: വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th fail
■ മികച്ച നടൻ (നായക വേഷം): ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (12th fail ) എന്നിവർ പങ്കിട്ടു.
■ മികച്ച നടി (നായക വേഷം): റാണി മുഖർജി (മിസിസ് ചാറ്റർജി vs നോർവേ)
■ 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സി.ബി.എഫ്.സി സാക്ഷ്യപ്പെടുത്തിയ സിനിമകൾക്കാണ് അവാർഡ് ലഭിച്ചത്.

CA-938
2025 ഓഗസ്റ്റ് 09, 10 തീയതികളിൽ ഏഷ്യ റഗ്ബി അണ്ടർ 20 (സെവൻസ്) ചാമ്പ്യൻഷിപ്പ് എവിടെ നടക്കും?
രാജ് ഗിർ, ബീഹാർ
■ Ashoka, a rabbit and symbolizes agility ആണ് ഈ ചാമ്പ്യൻഷിപ്പിന്റെ മാസ്‌കോട്ട് .
■ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് ഏഷ്യ റഗ്ബി അണ്ടർ 20 ചാമ്പ്യൻഷിപ്പിന്റെ മാസ്‌കോട്ട് അനാച്ഛാദനം ചെയ്തത്.
■ ബീഹാറിൽ ഒരു അന്താരാഷ്ട്ര കായികഇവന്റ് നടക്കുന്നത് അപൂർവമാണ്, അതിനാൽ ഇത് സംസ്ഥാനത്തിനും കേന്ദ്രത്തിനും അഭിമാനകരം.

CA-939
U17 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ഗുസ്തിക്കാർ എത്ര മെഡലുകൾ നേടി ?
5 മെഡലുകൾ (2 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം)
■ വനിതകളുടെ 43 കിലോഗ്രാം ഫ്രീസ്റ്റൈലിൽ രചന ഇന്ത്യയുടെ ആദ്യ സ്വർണ്ണം നേടി, ചൈനയുടെ സിൻ ഹുവാങ്ങിനെ 3–0ന് പരാജയപ്പെടുത്തി.
■ 65 കിലോഗ്രാം വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാന്റെ മുഖയ്യോ രഖിംജോനോവയെ 3–0ന് പരാജയപ്പെടുത്തി അശ്വിനി വിഷ്‌ണോയ് സ്വർണ്ണം നേടി.

CA-940
ഉത്തർപ്രദേശിലെ സ്വകാര്യ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ്?
ഗോംതി നഗർ റെയിൽവേ സ്റ്റേഷൻ, ലഖ്നൗ
■ സ്വകാര്യ നിയന്ത്രണത്തിലുള്ള ആദ്യത്തെ റെയിൽവേ സ്റ്റേഷൻ സ്വന്തമാക്കി ഉത്തർപ്രദേശ് (യുപി) ഒരു നാഴികക്കല്ല് പിന്നിട്ടു.
■ ഗോമതി നഗർ ഇപ്പോൾ ഉത്തർപ്രദേശിലെയും മുഴുവൻ വടക്കുകിഴക്കൻ റെയിൽവേ സോണിലെയും ആദ്യത്തെ 'സ്വകാര്യ' റെയിൽവേ സ്റ്റേഷനാണ്.
■ ഗോമതി നഗർ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നാണ്.
■ ലോകോത്തര യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് മാനേജ്‌മെന്റിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ലക്ഷ്യമിടുന്നത്.

0 Comments