1. രാമു 8 ബുക്ക് വാങ്ങിയപ്പോൾ രണ്ടെണ്ണം സൗജന്യ മായി ലഭിച്ചു. ഡിസ്കൗണ്ട് ശതമാനമെത്ര?
[a] 10%
[b] 20%
[c] 25%
[d] 30%
2. മണിക്കൂറിൽ 72 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 300 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ്ഫോം കടന്നുപോകാനെടുക്കുന്ന സമയമെന്ത്?
[a] 15 സെക്കൻഡ്
[b] 20 സെക്കൻഡ്
[c] 25 സെക്കൻഡ്
[d] 0 സെക്കൻഡ്
3. 17, 5, 20, 13, x എന്നീ സംഖ്യകളുടെ ശരാശരി 13 ആയാൽ xന്റെ വിലയെന്ത്?
[a] 5
[b] 10
[c] 15
[d] 20
4. 4 വർഷം മുൻപ് രാധികയുടെ പ്രായം മകളുടെ വയ സ്സിന്റെ 11 ഇരട്ടിയായിരുന്നു. ഇപ്പോൾ രാധികയുടെ വയസ്സ് മകളുടെ വയസ്സിന്റെ 7 ഇരട്ടിയാണ്. എങ്കിൽ രാധികയുടെ ഇപ്പോഴത്തെ വയസ്സെത്ര?
[a] 70
[b] 72
[c] 80
[d] 83
5. 11=3 31=7 61 = 13 ആയാൽ 21 എത്ര?
[a] 6
[b] 4
[c] 5
[d] 9
6. 17 പേരുള്ള ഒരു ലിസ്റ്റിൽ അരുണിന്റെ റാങ്ക് മുക ളിൽനിന്ന് 11ഉം അനുവിന്റേത് 8ഉം ആണ്. എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ടാവും?
[a] 3
[b] 4
[c] 2
[d] 5
7. 80 കി.മീ. വേഗത്തിൽ ഓടുന്ന ഒരു ട്രെയിൻ A എന്ന സ്റ്റേഷനിൽ നിന്നു Bയിലെത്താൻ 4.5 മണിക്കൂർ എടു ക്കുന്നു. ഇത്രയും ദൂരം 4 മണിക്കൂർ കൊണ്ട് ഓടിത്തീര് ക്കണമെങ്കിൽ ട്രെയിന്റെ വേഗം എന്തായിരിക്കണം?
[a] 100 km/h
[b] 70 km/h
[c] 85 km/h
[d] 90 km/h
8. ഒരു കച്ചവടക്കാരൻ 12 മാങ്ങ 10 രൂപ വിലവച്ചു വാങ്ങി. 10 മാങ്ങ 12 രൂപ വച്ചു വിറ്റാൽ അയാൾക്കു കിട്ടുന്ന ലാഭം എത്ര ശതമാനം?
[a] 22
[b] 44
[c] 60
[d] 2
9. 3, 4, 5 ഇവ ഓരോന്നുകൊണ്ടും ഹരിച്ചാൽ 2 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?
[a] 118
[b] 120
[c] 122
[d] 132
10. A യിൽ നിന്നു B യിലേക്കു പോകുന്ന ഒരാൾ അങ്ങോട്ടു നടന്നും ഇങ്ങോട്ടു മോട്ടോർ സൈക്കിളിലു മാണ് സഞ്ചരിക്കുന്നതെങ്കിൽ 12 മണിക്കൂർ എടുക്കും. രണ്ടു വഴിക്കും നടന്നാണ് പോകുന്നതെങ്കിൽ അയാൾ 3 മണിക്കൂർ കൂടുതൽ എടുക്കും. എങ്കിൽ രണ്ടു വഴി ക്കും മോട്ടോർ സൈക്കിളിലാണു സഞ്ചരിക്കുന്നതെ ങ്കിൽ അയാൾക്കു വേണ്ട സമയമെത്ര?
[a] 18
[b] 24
[c] 20

0 Comments