Advertisement

views

Kerala PSC GK | 110 Biology Question and Answers | Download PDF

Kerala PSC GK | 110 Biology Question and Answers | Download PDF
Prepare effectively for your Kerala PSC exams with this comprehensive set of 113 Biology questions and answers, specially compiled for competitive exam aspirants. This collection covers essential topics such as human anatomy, cell structure, vital organs, hormones, diseases, and more. Perfect for quick revision and last-minute preparation. A free PDF download is also available, so you can study anytime, anywhere—even without internet access.


110 Biology Question and Answers

ആധുനിക പ്രതിരോധ കുത്തിവയ്പിന് തുടക്കംകു റിച്ച ശാസ്ത്രജ്ഞൻ ആരാണ്?
എഡ്വേഡ് ജെന്നർ
ത്വക്കിലെ ഏറ്റവും ഉപരിതല പാളി?
എപ്പിഡെർമിസ്
സെബേഷ്യസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന സ്രവം ?
സെബം
എപ്പിഡെർമിസിൽ ഏറ്റവും കൂടുതലുള്ള പ്രോട്ടീൻ ?
കെരാറ്റിൻ
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർ ത്തനം ?
ഫാഗോസൈറ്റോസിസ്
മുറിവേറ്റ ഭാഗത്തെ കലകളും പ്ലേറ്റ്ലറ്റുകളും ശിഥിലീകരിച്ച് ഉണ്ടാക്കുന്ന രാസാഗ്നി?
ത്രോംബോപ്ലാസ്റ്റിൻ
ശരീരത്തിന്റെ സാധാരണ താപനില ?
37 ഡിഗ്രി സെൽഷ്യസ് (98.6 F)
പ്ലാസ്മയിലെ ____ ഘടകം രക്തം കട്ടപിടിക്കുന്ന തിന് സഹായിക്കുന്നു?
ത്രോംബോ പ്ലാസ്റ്റിൻ
അസ്ഥിമജ്ജയിൽ വെച്ച് പാകപ്പെടുന്ന ലിംഫോ സൈറ്റ് ?
ബി ലിംഫോസൈറ്റ്.
ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്ന ശ്വേത രക്താണു ?
ന്യൂട്രോഫിൽ
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ?
ഡോ. സാമുവൽ ഹാനിമാൻ
ശരീരത്തിലെത്തുന്ന ആന്റിജനുകൾക്കെതിരേ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീൻ?
ആന്റിബോഡി
ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയ ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞൻ?
ഹിപ്പോക്രാറ്റസ്
ത്വക്കിനെ എണ്ണമയമുള്ളതാക്കുന്ന തൈമസ് ഗ്ര ന്ഥിയിൽവെച്ച് പാകപ്പെടുന്ന ലിംഫോസൈറ്റ് ?
ടി. ലിംഫോസൈറ്റ്
മസ്തിഷ്ക്കത്തിലെ വൈദ്യുതതരംഗങ്ങളെ രേഖപ്പെ ടുത്തുന്ന ഉപകരണം ?
ഇലക്ട്രോ എൻസഫലോഗ്രാം (ഇ.ഇ.ജി.)
ആന്റിബയോട്ടിക്കുകൾ ആദ്യമായി കണ്ടുപിടി ച്ചത്?
സർ അലക്സാണ്ടർ ഫ്ലെമിങ്
ജനിതകശാസ്ത്രത്തിന്റെ പിതാവ് ?
ഗ്രിഗർ ജൊഹാൻ മെൻഡൽ
എ രക്തഗ്രൂപ്പിലുള്ള ആന്റിജൻ ?
ഹൃദയപേശികളിലെ വൈദ്യുതതരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം?
ഇലക്ട്രോ കാർഡിയോഗ്രാം (ഇ.സി.ജി.)
മനുഷ്യരിലെ ക്രോമസോമുകളുടെ എണ്ണം ?
46
'ഒ' രക്ത ഗ്രൂപ്പിൽ അടങ്ങിയ ആന്റിജൻ ?
ആന്റിജൻ ഇല്ല
എപ്പിഡെർമിസിൽ കാണപ്പെടുന്ന രോഗപ്രതി പ്രോട്ടീൻ രോധശേഷിയുള്ള?
കെരാറ്റിൻ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ?
ത്വക്ക്
വൃക്കകളുടെ ഘടനാപരവും ജീവധർമപരവുമായ അടിസ്ഥാന ഘടകങ്ങൾ ?
നെഫ്രോണുകൾ
ആദ്യത്തെ കൃത്രിമ വൃക്ക രൂപകല്പന ചെയ്ത ഡോക്ടർ ?
വില്യം ജൊഹാൻ കോഫ്
വൃക്കകൾ തകരാറിലാവുമ്പോൾ കൃത്രിമ വൃക്ക യിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയ?
ഹീമോ ഡയാലിസിസ്
രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന രാസ വസ്തു ?
ഹെപ്പാരിൻ
മത്സ്യങ്ങളിലെ പ്രധാന വിസർജ്യവസ്തു ?
അമോണിയ
ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ?
ഡോ. ജോസഫ് ഇമു
ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശി ?
ഹൃദയപേശി (കാർഡിയാക് മസിൽ)
അസ്ഥികൾക്കിടയിലെ സംരക്ഷണദ്രവം ?
സൈനോവിയൽ ദ്രവം
മണ്ണിരകളിലെ വിസർജനാവയവം ?
നെഫ്രിഡിയ
അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്ന സിലിൻഡർ ആകൃതിയിലുള്ള പേശി?
അസ്ഥിപേശി (രേഖാങ്കിത പേശി)
യുഗ്ലീനയുടെ സഞ്ചാരത്തിന് സഹായിക്കുന്ന അവയവം ?
ഫ്ലെജെല്ല
ഷഡ്പദങ്ങളിലെ വിസർജനാവയവം ?
മാൽപീജിയൻ നളികകൾ
പ്രകാശസംശ്ലേഷണത്തിന്റെ ഉപോത്പന്നമായ ഓക്സിജൻ സസ്യങ്ങൾ പുറന്തള്ളുന്നത് ഏതിലൂ ടെയാണ്?
ആസ്യരന്ധ്രം
അസ്ഥികൾക്ക് ബലക്ഷയമുണ്ടായി ഒടിവ് സംഭ വിക്കുന്ന അവസ്ഥ ?
ഓസ്റ്റിയോപോറോസിസ്.
ഉദ്ദീപനദിശയും ചലനദിശയും തമ്മിൽ ബന്ധമി ല്ലാത്ത സസ്യചലനം ?
നാസ്റ്റിക ചലനം
ശരീരവളർച്ചയെ സഹായിക്കുന്ന കോശവിഭജന രീതി ?
ക്രമഭംഗം
ക്രമഭംഗത്തിന്റെ ആദ്യഘട്ടമായ മർമവിഭജനത്തിന്റെ പേര് ?
കാരിയോ കൈനസിസ്
ക്രമഭംഗത്തിൽ കോശദ്രവ്യ വിഭജനം ____ എന്ന പേരിൽ അറിയപ്പെടുന്നു?
സൈറ്റോകൈനസിസ്
വേരിന്റെയുംകാണ്ഡത്തിന്റെയും നീളം കൂടാൻ സഹായിക്കുന്ന മെരിസ്റ്റമിക് കോശം?
അഗ്രമെരിസ്റ്റം
ബീജകോശങ്ങൾ രൂപപ്പെടുന്ന കോശവിഭജന രീതി ?
ഊനഭംഗം
ഊനഭംഗത്തിന്റെ ഫലമായി ഉണ്ടാകുന്ന പുത്രി കാകോശങ്ങളിലെ ക്രോമസോമുകളുടെ എണ്ണം?
23
പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
മെൽവിൻ കാൽവിൻ
ജീവകോശത്തിലെ ഊർജ നാണയങ്ങൾ എന്ന റിയപ്പെടുന്ന തന്മാത്ര ?
എ.ടി.പി. (അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്).
നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമാണ ഘടകം ?
നാഡീകോശം (ന്യൂറോൺ)
തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ന്യൂറോൺ ഭാഗം ?
ഡെൻഡ്രൈറ്റ്
നാഡീകോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു ?
ആക്സാൺ
നാഡീകോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്ക് സംവഹിക്കുന്ന ഭാഗം ?
ആക്സാൺ
ആവേഗങ്ങൾ ഡെൻഡ്രൈറ്റിൽനിന്ന് കോശ ശരീരത്തിൽ എത്തിക്കുന്ന ഭാഗം ?
ഡെൻഡ്രോൺ
മസ്തിഷ്ക്കത്തിലും സുഷുമ്നയിലും മയലിൻ ഷീത്ത് ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണുന്ന ഭാഗം?
വൈറ്റ് മാറ്റർ
മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണുന്ന ഭാഗം ?
ഗ്രേ മാറ്റർ
രണ്ട് നാഡീകോശങ്ങൾ തമ്മിലോ നാഡീകോശ വും പേശീകോശവുമായോ ബന്ധപ്പെടുന്ന ഭാഗം ?
സിനാപ്സ്
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്ക്കത്തിലോ സുഷുമ്നയിലോ എത്തിക്കുന്ന നാഡി?
സംവേദനാഡി
തലച്ചോറ്, സുഷുമ്ന എന്നിവയിൽനിന്നുള്ള സന്ദേ ശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ക്കുന്ന നാഡി?
പ്രേരകനാഡി
മനുഷ്യ ശരീരത്തിലെ ശിരോനാഡികളുടെ എണ്ണം ?
12 ജോടി
ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതോപയോഗം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയ അനാരോ ഗ്യകരമായ ശീലങ്ങൾ ഏത് ജീവിതശൈലീരോ ഗാവസ്ഥയ്ക്ക് കാരണമാവുന്നു?
അതിരക്തസമ്മർദം
ഒരാളിൽനിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗ ങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
പകർച്ചവ്യാധികൾ
പകർച്ചവ്യാധികൾക്ക് ഉദാഹരണങ്ങളേവ?
ജലദോഷം, ചെങ്കണ്ണ്, ചിക്കുൻഗുനിയ, ഡെങ്കി പനി
പർച്ചവ്യാധികൾ പകരാനുള്ള പ്രധാന കാരണ ങ്ങളേവ?
സമ്പർക്കം, വായു ജലം/ ഭക്ഷണം, ശാരീരികബ
വായുവിലൂടെ പകരുന്ന രോഗങ്ങൾക്ക് ഉദാഹ രണങ്ങളേവ?
ജലദോഷം, ചിക്കൻ പോക്സ്, മീസിൽസ്, ക്ഷയം
വെള്ളം, ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങളേവ?
എലിപ്പനി, ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം
ഈച്ച പരത്തുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങ ളേവ?
കോളറ, വയറിളക്കം
കൊതുക് പരത്തുന്ന പകർച്ചവ്യാധികളേവ?
മന്ത്, ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം
സമ്പർക്കം മുഖേന പകരുന്ന രോഗങ്ങൾക്ക് ഉദാ ഹരണങ്ങളേവ?
ചെങ്കണ്ണ്, കുഷ്ഠം
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഉദാഹരണങ്ങളേവ?
എയ്ഡ്സ്, സിഫിലിസ്
പുകവലിക്കുന്നവരുമായുള്ള സാമീപ്യം മൂലം പുക വലിക്കാത്തവരും പുക ശ്വസിക്കാനിടവരുന്നത് എങ്ങനെ അറിയപ്പെടുന്നു?
നിഷ്ക്രിയ പുകവലി (പാസീവ് സ്മോക്കിങ്)
ലോക പുകയിലവിരുദ്ധദിനമായി ആചരിക്കുന്ന ദിവസമേത്?
മേയ് 31
പമ്പ്ചെയ്യപ്പെടുന്ന അധികരക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദമേത്?
സിസ്റ്റളിക് പ്രഷർ
സിസ്റ്റളിക് പ്രഷറിന്റെ സാധാരണ അളവ് എത്ര?
120 എം.എം.എച്ച്.ജി.
ഹൃദയം പൂർണമായും വികസിച്ച് രക്തം പ്രവേ ശിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദമേത്?
ഡയസ്റ്റളിക് പ്രഷർ
ഡയസ്റ്റളിക് പ്രഷറിന്റെ സാധാരണ അളവെത്ര?
80 എം.എം.എച്ച്.ജി.
രക്തസമ്മർദം അളക്കാനുള്ള ഉപകരണമേത്?
സിമോമാനോമീറ്റർ
മനുഷ്യരിലെ അഭിലഷണീയമായ രക്തസമ്മർ ദനിരക്ക് എത്ര?
120/80 എം.എം. എച്ച്.ജി.
രക്തസമ്മർദം അഭിലഷണീയമായ നിരക്കിൽ നിന്ന് കൂടുന്ന അവസ്ഥയേത്?
അതിരക്തസമ്മർദം (ഹൈപ്പർടെൻഷൻ)
നിശ്ചിത നിരക്കിൽനിന്ന് രക്തസമ്മർദം കുറയുന്ന അവസ്ഥയേത്?
ഹൈപ്പോ ടെൻഷൻ
ഹൈപ്പോ ടെൻഷൻ, ഹൈപ്പർ ടെൻഷൻ എന്നിവ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന അപകടകരമായ അവസ്ഥകളേവ?
പക്ഷാഘാതം (സ്ട്രോക്), ഹൃദയാഘാതം എന്നിവ
ജീവൻരക്ഷാ മരുന്നുകളായ സ്റ്റിറോയ്ഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവ രിൽ കണ്ടുവരുന്ന ജീവിതശൈലീരോഗമേത്?
പ്രമേഹം
പ്രഭാതഭക്ഷണം കഴിക്കുന്നതിനുമുൻപുള്ള രക്ത പരിശോധനയിൽ 126 മി.ഗ്രാം/ 100 എം.എൽ. എന്ന തോതിന് മുകളിൽ രക്തത്തിൽ ഗ്ലൂക്കോ സുള്ള അവസ്ഥയേത്?
പ്രമേഹം
ഇൻസുലിന്റെ ഉത്പാദനത്തിലെ തകരാറുമൂല മുള്ള പ്രമേഹമേത്?
ടൈപ്പ് 1 പ്രമേഹം
ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗി ക്കാൻ കഴിയാത്തതുമൂലമുള്ള പ്രമേഹമേത്?
ടൈപ്പ് 2 പ്രമേഹം
പാൻക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് എന്ന കോശസമൂഹത്തി ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്നലെ ഹോർമോൺ ?
ഇൻസുലിൻ
ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പി ക്കുന്നതും കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഹോർമോണാണ്?
ഇൻസുലിൻ
ഗ്ലൈക്കൊജനാക്കുന്നതും ഏത് ഗ്ലൈക്കൊജനെ ഗ്ലൂകരളിൽ സംഭരിച്ചിരിക്കുന്ന ക്കോസാക്കി മാറ്റുന്നത് ഏത് ഹോർമോണാണ് ?
ഗ്ലൂക്കഗോൺ
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്രയാണ്?
70-110 മി.ഗ്രാം/100 എം.എൽ.
ബീറ്റാ കോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി ഇൻസുലിൻ ഉത്പാദനത്തിലുണ്ടാകുന്ന കുറവോ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ കോശ ങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തതുമൂല മോ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന രോഗാവസ്ഥ ഏത്?
പ്രമേഹം
നിയന്ത്രിത പ്രവർത്തനമായ ക്രമഭംഗത്തിൽ തകരാറുകൾ സംഭവിച്ച് കോശം അമിതമായി വിഭജിച്ച് ക്രമരഹിതമായി പെരുകുന്നത് ഏത് രോഗാവസ്ഥയിലേക്ക് നയിക്കുന്നു?
കാൻസർ
ഏത് പ്രായമാണ് കൗമാരപ്രായം എന്നറിയപ്പെ ടുന്നത്?
10 മുതൽ 19 വരെ വയസ്സ്
ഒരു വ്യക്തിയുടെ വളർച്ച പൂർത്തിയാവുന്ന പ്രായം?
20-കളുടെ തുടക്കം
ആധുനിക ജീവിതശൈലീരോഗങ്ങൾക്ക് ഉദാഹ രണങ്ങളേവ?
രക്താദിസമ്മർദം, അമിത കൊളസ്ട്രോൾ, പൊണ്ണത്തടി, സന്ധിവാത രോഗങ്ങൾ, അർബുദം, ഹൃദ്രോഗം
ജീവിതശൈലീരോഗങ്ങളുടെ പ്രധാന പ്രത്യേക തകളേവ?
സാവധാനം തുടങ്ങുന്നു വിവിധങ്ങളായ കാര ണങ്ങൾ, നീണ്ട രോഗചരിത്രം, ദീർഘകാലത്തെ ചരിത്രം, രോഗം ഭേദമാകുകയില്ല പക്ഷേ നിയ ന്ത്രിക്കാം, സങ്കീർണമായ ചികിത്സ
ആഗോളവ്യാപകമായി ആധുനിക കാലഘട്ടത്തി ലെ ഏറ്റവും പ്രധാന മരണകാരണമായ ജീവിത ശൈലീരോഗമേത്?
ഹൃദ്രോഗം
പുരുഷന്മാരെ പേക്ഷിച്ച് സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കുറവാകാൻ കാരണമായ ഹോർമോൺ ?
ഈസ്ട്രജൻ
രക്തസമ്മർദം കൂട്ടി ഹൃദ്രോഗത്തിലേക്ക് നയിക്കു ന്ന പുകയിലയിലെ വിഷവസ്തു ഏത്? നിക്കോട്ടിൻ ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമേത്?
നെഞ്ചിന്റെ മധ്യഭാഗത്തെ ശക്തമായ വേദന
കൊറോണറി ധമനികളിലുണ്ടാവുന്ന ഭാഗിക തടസ്സങ്ങൾമൂലം ഹൃദയപേശികൾക്കാവശ്യമായ രക്തപ്രവാഹം കുറയുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന ഏതുപേരിൽ അറിയപ്പെടുന്നു?
അൻജൈന
കൊറോണറി ധമനികളിലുണ്ടാവുന്ന പൂർണമായ തടസ്സങ്ങൾ ഹൃദയപേശികളെ നിർജീവമാക്കുന്ന അവസ്ഥയേത്?
മയോകാർഡിയൽ ഇൻഫാർക്ഷൻ
സംസ്ഥാന ആരോഗ്യ ഏജൻസിയുടെ ചെയർ മാൻ ആര്?
സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി
സംസ്ഥാന ആരോഗ്യ ഏജൻസിക്ക് കേരളത്തിൽ മുഴുവൻ പ്രവർത്തിക്കാൻ അനുമതി ലഭിച്ചത് ഏത് വർഷമാണ്?
2020
സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ എൻറോൾ ചെയ്യപ്പെട്ട എല്ലാ കുടുംബാംഗങ്ങൾക്കും സമഗ്രാ രോഗ്യ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഏജൻസി ഏത്?
സംസ്ഥാന ആരോഗ്യ ഏജൻസി
സംസ്ഥാന ആരോഗ്യ ഏജൻസിയുടെ ആപ്തവാ ക്യമെന്ത്?
കരുതലിന്റെ കൈത്താങ്ങ്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വരുന്ന വിവിധ അനുബന്ധ വകുപ്പുകൾ/ഏജൻ സികൾ/സാമ്പത്തിക സഹായ സ്ഥാപനങ്ങൾ എൻ.ജി.ഒ.കൾ തുടങ്ങിയവയെ കൂട്ടിയോജിപ്പി ക്കുന്ന സംവിധാനമേത്?
സംസ്ഥാന ആരോഗ്യ ഏജൻസി
സംസ്ഥാന സർക്കാർ ജനങ്ങൾക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കെടു ക്കുകയും അതിനുവേണ്ട പദ്ധതികൾ ആവിഷ രിക്കുകയും ചെയ്യുന്ന ഏജൻസിയേത്?
സംസ്ഥാന ആരോഗ്യ ഏജൻസി
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏത് അനു പാതത്തിലാണ് പദ്ധതിയിൽ ഫണ്ട് പങ്കിടുന്നത്?
60:40
കേരളത്തിലെ സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കാനുള്ള പദ്ധതി ഏത്?
ആർദ്രം മിഷൻ
മെഡിക്കൽ കോളേജ് ആശുപത്രികളുടെയും മറ്റ് ഗവൺമെന്റ് ആശുപത്രികളുടെയും ഔട്ട് പേഷ്യ ന്റ് വിഭാഗങ്ങളുടെ രോഗീസൗഹൃദപരിവർത്തനം, ജില്ലാ-താലൂക്കുതല ആശുപത്രികളെ മാതൃകാനി ലവാരത്തിലേക്ക് ഉയർത്തൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്നിവ ഏത് മിഷന്റെ പ്രധാന ലക്ഷ്യങ്ങളാണ്?
ആർദ്രം മിഷൻ
ആർദ്രം മിഷന്റെ ചെയർമാൻ ആരാണ്?
മുഖ്യമന്ത്രി
ആർദ്രം മിഷന്റെ ഉപാധ്യക്ഷന്മാർ ആരെല്ലാം?
ആരോഗ്യ ധനകാര്യ മന്ത്രിമാർ
കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തിവരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ശലഭം
ശലഭം പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ത്?
ശിശു-മാതൃ മരണനിരക്കുകൾ കുറയ്ക്കുക



This resource features 113 carefully selected Biology questions and answers tailored for Kerala PSC exam preparation. It covers crucial topics like anatomy, cells, organs, and diseases, making it a valuable tool for quick study and revision. A free downloadable PDF is included for convenient offline access.

Post a Comment

0 Comments