Kerala PSC GK | Fireman Driver | Driver | Model Questions - 01
001
ജലത്തിന്ടെ ____ മറ്റുള്ള വസ്തുക്കളെക്കാൾ വളരെ കൂടുതലായതിനാലാണ് ജലത്തിന് വളരെയധികം താപത്തെ വലിച്ചെടുത്തു ദ്രുത ഗതിയിലുള്ള അഗ്നിശമനത്തിന് സാധിക്കുന്നത്.
[a]
ജ്വലന പരിധി

[b]
വിശിഷ്ട താപധാരിത

[c]
ഫ്ലാഷ് പോയിന്റ്

[d]
ഇവയൊന്നുമല്ല drain the blood

002
ധരിച്ചിരിക്കുന്ന വസ്ത്രത്തിന് തീപിടിച്ചാൽ സ്വീകരിക്കാവുന്ന സുരക്ഷാ മാർഗം?
[a]
Stop

[b]
Drop

[c]
Roll

[d]
ഇവയെല്ലാം

003
ശ്വാസോച്ഛാസവും, രക്ത ചംക്രമണവും ഏകോപിപ്പിക്കുന്നതും ശരീരത്തിന്ടെ ആവശ്യാനുസരണം അവയുടെ നിരക്ക് വ്യത്യാസപ്പെടുത്തുന്നതും ____ ആണ്?
[a]
ബ്രെയിൻ

[b]
സ്‌പൈനൽ കോർഡ്

[c]
നെർവ്സ്

[d]
ഇവയെല്ലാം

004
ഒരു രാസവസ്തുവിന്ടെ മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റിലെ സെക്ഷൻ 4 എന്തിനെ സൂചിപ്പിക്കുന്നു ?
[a]
അപകടം നടന്നാൽ പ്രഥമ ശുശ്രൂഷ നൽകൽ

[b]
തീ കെടുത്തുന്ന രീതി

[c]
അപകട സ്വഭാവം

[d]
രാസഘടന

005
ഭക്ഷണം ശ്വാസ നാളത്തിലേക്കു കടക്കാതെ തടയുന്ന അവയവം?
[a]
ഇന്റൽ കോസ്റ്റൽ പേശികൾ

[b]
ഡയഫ്രം

[c]
ക്ളോമപിധാനം

[d]
ഇവയൊന്നുമല്ല

006
എന്താണ് കാർഡിയോ പൾമണറി റെസിറ്റേഷൻ ?
[a]
കൃത്രിമ ശ്വാസോഛ്വാസം നൽകൽ

[b]
ഹൃദയോത്തേജനം നൽകൽ

[c]
കൃത്രിമ ശ്വാസോച്ഛാസവും ഹൃദയോത്തേജനവും ഒന്നിച്ചു നൽകുന്ന രീതി

[d]
ഇവയൊന്നുമല്ല

007
ഡി.സി.പി ഫയർ എക്സ്റ്റിങ്ഗ്യൂഷറിൽ പൗഡർ കട്ട പിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന രാസവസ്തു?
[a]
മഗ്നീഷ്യം ക്ളോറൈഡ്

[b]
മഗ്നീഷ്യം സ്റ്റീയറേറ്റ്

[c]
പൊട്ടാസ്യം ക്ളോറൈഡ്

[d]
പൊട്ടാസ്യം സ്റ്റീയറേറ്റ്

008
പൂർണമായും അടക്കപ്പെട്ട മുറികളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾക്ക് സുരക്ഷിതത്വം നൽകുന്നതിന് വേണ്ടി പ്രത്യേകമായി രൂപ കല്പന ചെയ്തു സ്ഥാപിച്ചിരിക്കുന്ന അഗ്നിശമന സംവിധാനം?
[a]
സ്പ്രിങ്ക്ലർ

[b]
ഹോസ് റീൽ ഹോസ്

[c]
ടോട്ടൽ ഫ്ലഡിങ് സിസ്റ്റം

[d]
ഡ്രെഞ്ചെർ

009
ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു ഗ്രാം ദ്രാവകം വാതകാവസ്ഥയിലേക്കു മാറുന്നതിനാവശ്യമായ താപം?
[a]
ദ്രവീകരണ ലീന താപം

[b]
ബാഷ്പീകരണ ലീന താപം

[c]
സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റി

[d]
താപധാരിത

010
ഉളുക്കിന്ടെ ലക്ഷണങ്ങൾ എന്തെല്ലാം?
[a]
പരിക്കേറ്റ ഭാഗത്തു വേദന

[b]
ജോയിന്റുകൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട്

[c]
പരിക്കേറ്റ ഭാഗത്തു നീല കലർന്ന ബ്രൗൺ നിറം

[d]
ഇവയെല്ലാം

011
ഒരു അസ്ഥി വളഞ്ഞു ഒരു ഭാഗം മാത്രം ഒടിയുന്നതിനെ ____ എന്ന് പറയുന്നു?
[a]
ഇമ്പാക്റ്റഡ് ഫ്രാക്ച്ചർ

[b]
കമ്യൂട്ടഡ് ഫ്രാക്ച്ചർ

[c]
കോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ

[d]
ഗ്രീൻ സ്റ്റിക് ഫ്രാക്ച്ചർ

012
ക്ലിനിക്കൽ ഡെത്ത് എന്നാൽ എന്താണ്?
[a]
ഒരു രോഗിയുടെ ഹൃദയം നിലച്ചു പോകുന്ന അവസ്ഥ

[b]
ഒരു രോഗിയുടെ ശ്വാസകോശം നിലച്ചു പോകുന്ന അവസ്ഥ

[c]
ഒരു രോഗിയുടെ ഹൃദയവും ശ്വാസകോശവും നിലച്ചു പോകുന്ന അവസ്ഥ

[d]
ഇവയൊന്നുമല്ല

013
ഏതൊരു അപകടം സംഭവിച്ചാലും ആദ്യത്തെ മണിക്കൂറിൽ നൽകുന്ന ശരിയായ പരിചരണം അപകടം പറ്റിയ ആളെ മരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും രോഗമുക്തിക്കും അത്യന്താപേക്ഷിതമാണ്. ഈ സമയത്തെ പറയുന്ന പേര് ?
[a]
ഡയമണ്ട് മൊമെന്റ്‌സ്‌

[b]
ഡയമണ്ട് അവർ

[c]
ഗോൾഡൻ അവർ

[d]
ഇവയൊന്നുമല്ല

014
ഫസ്റ്റ് എയിഡിന്റെ പ്രാഥമിക തത്വം?
[a]
Preserve Life

[b]
Prevent Further Injury

[c]
Promote Recovery

[d]
ഇവയെല്ലാം

015
കഴുത്തിന് മുകൾ ഭാഗത്തേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന മർദബിന്ദു ?
[a]
കരോട്ടിഡ് മർദബിന്ദു

[b]
സബ് ക്ലേവിയൻ മർദബിന്ദു

[c]
ബ്രാക്കിയാൽ മർദബിന്ദു

[d]
ഇവയൊന്നുമല്ല