APPOINTMENTS
2023 ഒക്ടോബർ 01 ന് നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ തരുൺ സോബ്തി
2023 സെപ്റ്റംബർ 30 ന് 28 -ആംത് ഡയറക്ടർ ജനറൽ ബോർഡർ റോഡ്സ് ആയി ചുമതലയേറ്റത് ആരാണ് - ലഫ്റ്റനൻറ് ജനറൽ രഘു ശ്രീനിവാസൻ
ജമ്മു കാശ്മീരിലെ മാലിന്യത്തിനെതിരായ യുദ്ധത്തിന്ടെ അംബാസഡറായി ആരെയാണ് നാമനിർദ്ദേശം ചെയ്തത് - ക്യാപ്റ്റൻ ബനാ സിംഗ്
2023 സെപ്റ്റംബർ 30 ന് മാലിദ്വീപിന്ടെ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - മുഹമ്മദ് മുയിസു
0 Comments