1
 'അൽ മുഹമ്മദ് അൽ ഹിന്ദി 23', ഇന്ത്യൻ നാവികസേനയും ഏത് രാജ്യവും തമ്മിലുള്ള ഒരു അഭ്യാസമാണ് 2023 മെയ് 23 മുതൽ മെയ് 25 വരെ നടന്നത് - സൗദി അറേബ്യ
2
 ഏത് തീയതിയിലാണ് പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുന്നത് - 28 മെയ് 2023
3
 2023 മെയ് 27 ന് വാരാണസിയിൽ നടന്ന ദിവ്യ കലാ ശക്തി എന്ന പരിപാടി ഏത് മന്ത്രാലയമാണ് സ്പോൺസർ ചെയ്യുന്നത് - സാമൂഹിക നീതി & ശാക്തീകരണ മന്ത്രാലയം
4
 2023 മെയ് 29 ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന നൈജീരിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാളുടെ പേര് - ബോല അഹമ്മദ് ടിനുബു
5
 2023 മെയ് 27 ന് ജർമനിയിലെ വെയ്ൻ ഹൈമിൽ നടന്ന കുർഫാൽസ്‌ ഗാല അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ 100 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയതാരാണ് - ജ്യോതി യർരാജി
6
 2023 മെയ് 27 ന് ഐ.ടി.എഫ് അവാർഡ് നേടിയ ഡേവിസ് കപ്പ് ടീമിന്ടെ പരിശീലകന്ടെ പേര് - സീഷൻ അലി
7
 2023 മെയ് 31 മുതൽ നാല് ദിവസത്തെ സന്ദർശനം ഷെഡ്യൂൾ ചെയ്ത നേപ്പാൾ പ്രധാനമന്ത്രിയുടെ പേര് - പുഷ്പ കമൽ ദഹൽ പ്രചണ്ഡ
8
 2023-24 ലേക്കുള്ള ഇന്ത്യൻ കോൺഫിഡറേഷൻ ഓഫ് ഇൻഡസ്ട്രിയുടെ പ്രസിഡന്റായി നിയമിതനായത് - ആർ.ദിനേശ്
9
 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - സുമൻ ശർമ്മ
10
 അടുത്തിടെ അന്തരിച്ച 'റോക്ക് ആൻഡ് റോൾ രാജ്ഞി' എന്ന് അറിയപ്പെടുന്ന ഗായിക - ടിന ടർണർ

Daily Current Affairs in Malayalam 28 May 2023