Daily Current Affairs in Malayalam 28 April 2023
1
 നമീബിയയിൽ നിന്ന് കൊണ്ട് വന്ന ചീറ്റപ്പുലികൾ ഇന്ത്യയിലെ ഏത് ദേശീയ ഉദ്യാനത്തിലാണ് കൊണ്ട് വന്നത് - കുനോ നാഷണൽ പാർക്ക്
2
 ന്യൂയോർക്ക് ടൈംസ് ദിനപ്പത്രത്തിന്റെ ലോകത്തെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ വഴി വായിക്കുക. എന്ന പരമ്പരയിലൂടെ കേരളത്തെ ഉയർത്തിക്കാട്ടുന്ന ഇന്ത്യൻ അമേരിക്കക്കാരന്റെ പേര് - എബ്രഹാം വർഗീസ്
3
 'അജേയ വാരിയർ 23', ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് 2023 ഏപ്രിൽ 27 ന് ആരംഭിക്കുന്നത് - യുണൈറ്റഡ് കിങ്ഡം
4
 2023 ഏപ്രിൽ 28 ന് 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി എത്ര എഫ്.എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും - 91 എഫ്.എം ട്രാൻസ്മിറ്ററുകൾ
5
 നവരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്ടെ (സി.പി.എസ്.ഇ) പദവി അടുത്തിടെ ലഭിച്ച കമ്പനി ഏതാണ് - റെയിൽ വികാസ് നിഗം ലിമിറ്റഡ്
6
 2023 ഏപ്രിൽ 26 ന് വൺ എർത്ത് വൺ ഹെൽത്ത് അഡ്വാൻറ്റേജ് ഹെൽത്ത് കെയർ ഇന്ത്യ 2023 ന്ടെ ആറാമത്തെ പതിപ്പ് ഉദ്‌ഘാടനം ചെയ്തത് ആരാണ് - പ്രധാനമന്ത്രി നരേന്ദ്രമോദി
7
 ഏത് രാജ്യത്തോടൊപ്പമാണ് 'നെറ്റ് സീറോ' ഇന്നൊവേഷൻ വെർച്വൽ സെന്റർ നിർമ്മിക്കുന്നതെന്ന് ഇന്ത്യ പ്രഖ്യാപിച്ചത് - യു.കെ
8
 2023 ഏപ്രിൽ 27 മുതൽ 29 വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് കരസേനാ മേധാവിയുടെ പേര് - ജനറൽ എസ്.എം.ഷഫിയുദ്ദീൻ അഹമ്മദ്
9
 04 മെയ് 2023 ന് എസ്.സി.ഒ യോഗത്തിൽ പങ്കെടുക്കാൻ ഗോവ സന്ദർശിക്കുന്ന പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ പേര് - ബിലാവൽ ഭൂട്ടോ
10
 ഏറ്റവും അഭിമാനകരമായ ‘ലാറ്റിൻ വുമൺ ഓഫ് ദ ഇയർ’ അവാർഡ് ലഭിക്കുന്ന പ്രശസ്ത കൊളംബിയൻ ഗായിക - ഷക്കീര
11
 അടുത്തിടെ അന്തരിച്ച ഉത്തരാഖണ്ഡ് മന്ത്രി - ചന്ദൻ റാം ദാസ്

Daily Current Affairs in Malayalam 28 April 2023 | Kerala PSC GK | Current Affairs April 2023