Daily Current Affairs in Malayalam 03 April 2023

Daily Current Affairs in Malayalam 03 April 2023

1
 സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് 2023 ഏപ്രിൽ 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് - പയ്യന്നൂർ
Chief Minister Pinarayi Vijayan will inaugurate the Payyanur Fisheries College, the first one started under Kerala University of Fisheries and Ocean Studies (KUFOS), which is based at Panangad in Kochi. The first batch of classes has already started at a rented building near Payyanur Temple Road. The formal opening of the college will be held at Subramanya Swamy Temple ground near the college at 10.30 a.m. by the CM.
2
 ആക്കുളം, വേമ്പനാട് കായലുകളിൽ കണ്ടെത്തിയ കാൽട്ടോറിസ് ബ്രോമസ് സദാശിവ ഏത് ഇനമാണ് - ചിത്രശലഭം
Caltoris bromus sadasiva is the first Bromus swift butterfly to be documented in the Western Ghats. A group of lepidopterists has discovered a butterfly subspecies from the fringes of Akkulam and Vembanad lakes in Kerala.
3
 2023 ഏപ്രിൽ 02 ന് പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് ഐ.എസ്.ആർ.ഒ ഏത് പരീക്ഷണ ശ്രേണിയിലാണ് വിജയകരമായി നടത്തിയത് - എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ച് (എ.ടി.ആർ), ചിത്രദുർഗ
ISRO joined by DRDO successfully conducted the Reusable Launch Vehicle Autonomous Landing Mission (RLV LEX) at the Aeronautical Test Range (ATR), Chitradurga, Karnataka in the early hours on April 2, 2023."
4
Vice Admiral Sanjay Jasjit Singh 2023 ഏപ്രിൽ 01 ന് നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ്
Vice Admiral Sanjay Jasjit Singh, AVSM, NM assumed the appointment of the Vice Chief of Naval Staff on 01 Apr 2023. On assumption VAdm Sanjay Jasjit Singh paid homage to the bravehearts at the National War Memorial and reviewed the Guard of Honour at South Block, New Delhi
5
 2023 ഏപ്രിൽ 02 ന് പി.വി.സിന്ധുവിനെതിരെ മാഡ്രിഡ് സ്പെയിൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്‌മിന്റൺ ടൂർണമെൻറ് ഫൈനലിൽ വിജയിച്ചത് - മരിസ്ക ട്യുൺജംഗ്
Mariska Tunjung India’s P V Sindhu suffered a demoralising straight-game loss against Indonesia’s Gregoria Mariska Tunjung in the summit clash of the Madrid Spain Masters Super 300 badminton tournament. Sindhu, who has slipped out of the elite top 10 after a series of early exits following her return from a five-month long injury lay-off.
6
Petteri Orpo 2023 ലെ ഫിന്നിഷ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആരുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യം വിജയിച്ചു - പെട്ടേരി ഒർപ്പോ
Petteri Orpo's conservative National Coalition Party claimed victory in a tight general election Sunday evening, winning 20.6% of the vote ahead of Prime Minister Sanna Marin's Social Democrats who finished third.
7
 2023 ഏപ്രിൽ 03 ന് വജ്രജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയുടെ പേര് - സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
The Prime Minister, Shri Narendra Modi inaugurated the Diamond Jubilee Celebrations of the Central Bureau of Investigation (CBI) at Vigyan Bhawan in New Delhi. The Central Bureau of Investigation was established by a resolution of the Ministry of Home Affairs, Government of India dated 1st April 1963.
8
 2023 ഏപ്രിൽ 02 ന് 88 ആം വയസ്സിൽ അന്തരിച്ച പ്രൊഫഷണൽ കായികതാരം സലിം ദുറാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് - ക്രിക്കറ്റ്
Salim Durrani Former India cricketer Salim Durani passed away aged 88 in Jamnagar, Gujarat. The stylish cricketer from the 60s was known for hitting huge sixes on demand and for his orthodox left-arm spin. Playing for India, Durani appeared in 29 Tests, scored 1202 runs and picked up 75 wickets.
9
 100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ഹരിയാന
The railway network in the state of Haryana in India was completely electrified by Indian Railways, making it the first state in the country to achieve 100% electrification of its railway network.

Daily Current Affairs in Malayalam 03 April 2023