Kerala PSC General Knowledge 50000 Questions: This is the 80th post in our 50000 general knowledge question bank series in Malayalam General Knowledge, which includes 50 General Knowledge questions in Malayalam each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 80

General Knowledge Question Bank in Malayalam | 50000 Questions - 80

3951
‑പെരിയാറിന്റെ ഏത് പോഷക നദിയിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ നിർമ്മിച്ചത്?
3952
‑ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് വേദിയായിരുന്നത് ഏതു നദിയുടെ തീരത്തായിരുന്നു?
3953
‑‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെയാണ്?
3954
‑തൃശൂരിലെ ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം ഏത് നദിയുടെ തീരത്താണ്?
3955
‑ബേപ്പൂർപ്പുഴ, കല്ലായിപ്പുഴ എന്നീ പേരുകൾ ഉള്ള കേരളത്തിലെ നദി ഏത്?
3956
‑പ്രാചീന കാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദിയേത്?
3957
‑കേരളത്തിൽ ഏറ്റവും അധികം ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നത് ഏത് നദീ വ്യൂഹത്തിലാണ്?
3958
‑കേരളത്തിലെ ഏറ്റവും പ്രധാന നിത്യഹരിത വനമായ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്?
3959
‑‘കേരളത്തിലെ ഗംഗ’ എന്ന് വിളിക്കുന്നത് ഏതു നദിയെയാണ്?
3960
‑‘ശോകനാശിനിപ്പുഴ’ എന്നും വിളിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്?
3961
‑നിള, പേരാർ, പൊന്നാനിപ്പുഴ എന്നിങ്ങനെയും അറിയപ്പെടുന്നത് ഏതു നദിയാണ്?
3962
‑ഭാരതപ്പുഴ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
3963
‑കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
3964
‑പമ്പാനദിയുടെ പതന സ്ഥാനം ഏത്?
3965
‑പെരിയാർപുഴയുടെ പഴയ പേര് എന്തായിരുന്നു?
3966
‑‘ദക്ഷിണേന്ത്യയിലെ നളന്ദ’ എന്ന് വിളിക്കപ്പെട്ട മധ്യകേരളത്തിലെ പഠനകേന്ദ്രം ഏത്?
3967
‑പുത്തൂരം പാട്ട് കേരളത്തിലെ ഏതിനം വായ്മൊഴി പാട്ടിനു ഉദാഹരണമാണ്?
3968
‑തരിസാപ്പള്ളി ലിഖിതം പുറപ്പെടുവിച്ച വർഷം ഏത്?
3969
‑തരിസാപ്പള്ളി ശാസനം പുറപ്പെടുവിക്കുമ്പോൾ പെരുമാൾ രാജാവ് ആരായിരുന്നു?
3970
‑തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച വേണാട് നാടുവാഴി ആര്?
3971
‑ഏതു നഗരത്തിലെ തരിസാപ്പള്ളിക്ക്‌ ഭൂമിദാനം കൊടുക്കുന്നതിന്റെ വിവരങ്ങളാണ് തരിസാപ്പള്ളി ലിഖിതത്തിൽ ഉള്ളത്?
3972
‑ഇരവികുട്ടിപിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് എന്നിവ ഏതിനം വായ്മൊഴി പാട്ടുകൾക്കുദാഹരണങ്ങളാണ്?
3973
‑സംസ്കൃതം ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യകൃതികൾ ഏത് പേരിൽ അറിയപ്പെടുന്നു?
3974
‑ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയെ എന്താണ് പറയുന്നത്?
3975
‑ഏതു ഭൂവിഭാഗത്തിന്റെ അവകാശികളാണ് ഊരാളർ എന്നറിയപ്പെടുന്നത്?
3976
‑ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏത് പേരിലാണ് അറിയപ്പെടുന്നത്?
3977
‑മധ്യകാല കേരളത്തിൽ കൃഷി ചെയ്യുന്ന തൊഴിൽ കൂട്ടങ്ങളുടെ കുടുംബങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
3978
‑കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതിയായി കരുതപ്പെടുന്നത്?
3979
‑പോർച്ചുഗീസുകാരുടെ അധിനിവേശം, അതിക്രമങ്ങൾ, അതിനെതിരെയായ ചെറുത്തുനിൽപ്പുകൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന അറബി ഭാഷയിലുള്ള ഗ്രന്ഥം രചിച്ചതാര്?
3980
‑വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെയുള്ള എത്ര നാടുകളാണ് പെരുമാക്കന്മാരുടെ ഭരണം അംഗീകരിച്ചിരുന്നത്?
3981
‑മധ്യകാലഘട്ടത്തിൽ നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏത് പേരിലാണ് അറിയപ്പെട്ടത്?
3982
‑സി. ഇ. 825 – ൽ കൊല്ലവർഷം ആരംഭിക്കുമ്പോൾ പെരുമാൾ ആരായിരുന്നു?
3983
‑മലബാർ മൈസൂർ സുൽത്താന്മാരുടെ ഭരണത്തിന് കീഴിലായിരുന്ന കാലയളവ്?
3984
‑പെരുമാക്കന്മാരുടെ പ്രതിനിധികൾ എന്ന പേരിൽ അറിയപ്പെട്ടത്?
3985
‑വേണാടിനെ ‘തിരുവിതാംകൂർ’ എന്ന ആധുനിക രാജ്യം ആക്കി മാറ്റിയ ഭരണാധികാരി?
3986
‑പെരുമാളിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന ബ്രാഹ്മണസമിതി ഏത് പേരിലാണ് അറിയപ്പെട്ടത്?
3987
‑പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി സ്വരൂപം ഏത്?
3988
‑തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി അധികാരസ്ഥാനം ഏതായിരുന്നു?
3989
‑ബഹിരാകാശ ദിനം എന്ന് ?
3990
‑ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
3991
‑ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി?
3992
‑യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏത്?
3993
‑യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?
3994
‑ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്?
3995
‑ബഹിരാകാശത്ത് നടന്ന ആദ്യ വനിത?
3996
‑ബഹിരാകാശത്തെത്തിയ ആദ്യ വനിത?
3997
‑ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ?
3998
‑കൽപ്പന ചൗളയുടെ ജന്മദേശം ?
3999
‑ബഹിരാകാശത്തു പോയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര്?
4000
‑സുനിത വില്യംസിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏത്?