Kerala PSC GK | Renaissance of Kerala | Mock Test Series - 07
Kerala PSC GK | Renaissance of Kerala | Mock Test Series - 07; "Renaissance of Kerala" is a very important subject in almost all PSC exams in Kerala. So we're going to include this topic in a series of multiple mock tests. We hope this mock test series will help you score the most in your exams.

Renaissance of Kerala | Mock Test Series - 07

Result:
1/25
റുബായിയത്ത് എന്ന പേർഷ്യൻ കൃതി വിലാസ ലഹരി എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ?
(എ) ജി.ശങ്കരക്കുറുപ്പ്
(ബി) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(സി) എസ്.ശങ്കരൻപോറ്റി
(ഡി) വക്കം മൗലവി
2/25
പരോപകാരി'യുടെ പത്രാധിപരായിരുന്നത്?
(എ) സി.കൃഷ്ണൻ
(ബി) സി.കേശവൻ
(സി) ടി.കെ.മാധവൻ
(ഡി) മക്തി തങ്ങൾ
3/25
മലയാളി മെമ്മോറിയലിന് എതിർ മെമ്മോറിയൽ സമർപ്പിച്ചത്?
(എ) ഇ .രാമയ്യർ
(ബി) ജി.പി.പിള്ള
(സി) ഡോ.പൽപ്പു
(ഡി) കെ.പി.ശങ്കരമേനോൻ
4/25
മൂക്കുത്തി സമരം നയിച്ചത്?
(എ) ടി.കെ.മാധവൻ
(ബി) അയ്യങ്കാളി
(സി) ആറാട്ടുപുഴ വേലായുധപ്പണിക്കർ
(ഡി) അയ്യാ വൈകുണ്ഠർ
5/25
സാധുജന ദൂതൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
(എ) പൊയ്കയിൽ യോഹന്നാൻ
(ബി) കെ.പി.വള്ളോൻ
(സി) പാമ്പാടി ജോൺ ജോസഫ്
(ഡി) പണ്ഡിറ്റ് കറുപ്പൻ
6/25
'മകം പിറന്ന മങ്ക' എന്ന സിനിമയുടെ നിർമാതാവായ എഴുത്തുകാരൻ?
(എ) പൊൻകുന്നം വർക്കി
(ബി) കോവിലൻ
(സി) ശ്രീകുമാരൻ തമ്പി
(ഡി) എം.ടി.വാസുദേവൻ നായർ
7/25
'വൈരാഗ്യ ദശകം' രചിച്ചത്?
(എ) ശ്രീനാരായണ ഗുരു
(ബി) ചട്ടമ്പിസ്വാമികൾ
(സി) തൈക്കാട് അയ്യ
(ഡി) കുര്യാക്കോസ് ഏലിയാസ് ചാവറ
8/25
ആരുടെ ആത്മകഥയാണ് എൻ്റെ വഴിത്തിരിവ്?
(എ) എം.സി.ജോസഫ്
(ബി) ടി.ആർ.കൃഷ്ണസ്വാമി അയ്യർ
(സി) മക്തി തങ്ങൾ
(ഡി) പൊൻകുന്നം വർക്കി
9/25
സുഗുണവർധിനി എന്ന സംഘടന സ്ഥാപിച്ചത്?
(എ) തൈക്കാട് അയ്യ
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) അയ്യത്താൻ ഗോപാലൻ
(ഡി) മൂർക്കോത്ത് കുമാരൻ
10/25
ഗാന്ധിജിയും അയ്യങ്കാളിയും വെങ്ങാനൂരിൽ കണ്ടുമുട്ടിയ വർഷം?
(എ) 1935
(ബി) 1937
(സി) 1936
(ഡി) 1938
11/25
കോഴിക്കോട്ട് തിയോസഫിക്കൽ സൊസൈറ്റിയുടെ ശാഖ ആരംഭിച്ചത്?
(എ) മഞ്ചേരി രാമയ്യർ
(ബി) കെ.പി.കേശവമേനോൻ
(സി) സി.കൃഷ്ണൻ
(ഡി) ഡോ.കെ.വി.ചോയി
12/25
ചേറ്റുപുഴയിൽ അന്തർജന സമാജം സ്ഥാപിക്കുന്നതിന് മുൻ കൈയെടുത്തത് ?
(എ) ശ്രീദേവി കണ്ണമ്പള്ളി
(ബി) ഉമ ആലമ്പള്ളി
(സി) കാവുംകര ഭാർഗവി
(ഡി) പാർവതി നെന്മേനിമംഗലം
13/25
1921 ലെ മലബാർ കലാപകാലത്ത് ബ്രിട്ടീഷ് പോലീസിനെ ധീരമായി നേരിട്ട വനിത?
(എ) കമ്മത്ത് ചിന്നമ്മ
(ബി) കെ.ആനന്ദി
(സി) മാധവി
(ഡി) കമല പ്രഭു
14/25
'മുതിരിക്കിണറു'മായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ?
(എ) ആനന്ദതീർത്ഥൻ
(ബി) അയ്യങ്കാളി
(സി) ആഗമാനന്ദ സ്വാമി
(ഡി) വൈകുണ്ഠ സ്വാമി
15/25
പുനർജന്മം എന്ന നാടകം രചിച്ചത്?
(എ) തകഴി ശിവശങ്കരപ്പിള്ള
(ബി) പി.കേശവദേവ്
(സി) ലളിതാംബിക അന്തർജനം
(ഡി) എസ്.കെ.പൊറ്റക്കാട്
16/25
'വെടിവെയ്ക്കുന്നെങ്കിൽ ആദ്യം എന്നെ വെടിവെയ്ക്കൂ' എന്ന് പറഞ്ഞത്?
(എ) സരോജിനി നായിഡു
(ബി) എ.വി.കുട്ടിമാളു അമ്മ
(സി) ആനി ബസന്റ്
(ഡി) അക്കാമ്മ ചെറിയാൻ
17/25
അക്കാമ്മ ചെറിയാന്ടെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
(എ) വെങ്ങാനൂർ
(ബി) തൃശൂർ
(സി) തൈക്കാട്
(ഡി) വെള്ളയമ്പലം
18/25
ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള കേശവദേവിന്ടെ നോവൽ?
(എ) അയൽക്കാർ
(ബി) ഭ്രാന്താലയം
(സി) അധികാരം
(ഡി) മുന്നോട്ട്
19/25
ബെഞ്ചമിൻ ബെയ്‌ലി എവിടെയാണ് പ്രസ് സ്ഥാപിച്ചത്?
(എ) കോഴിക്കോട്
(ബി) കൊച്ചി
(സി) കോട്ടയം
(ഡി) ആലപ്പുഴ
20/25
കിഴക്കിന്ടെ മാർട്ടിൻ ലൂഥർ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
(എ) പൊയ്കയിൽ യോഹന്നാൻ
(ബി) അബ്രഹാം മൽപ്പാൻ
(സി) പാമ്പാടി ജോൺ ജോസഫ്
(ഡി) എം.സി.ജോസഫ്
21/25
പച്ചമലയാള പ്രസ്ഥാനത്തിന്ടെ ഉപജ്ഞാതാവ്?
(എ) വള്ളത്തോൾ നാരായണ മേനോൻ
(ബി) കുമാരനാശാൻ
(സി) കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
(ഡി) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
22/25
ധ്യാന സല്ലാപങ്ങൾ രചിച്ചതാര്?
(എ) അയ്യങ്കാളി
(ബി) കുര്യാക്കോസ് ഏലിയാസ് ചാവറ
(സി) ചട്ടമ്പി സ്വാമികൾ
(ഡി) വൈകുണ്ഠസ്വാമികൾ
23/25
തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി സമരമായ കണ്ടല സമരം സംഘടിപ്പിച്ചത്?
(എ) ചട്ടമ്പി സ്വാമികൾ
(ബി) അയ്യങ്കാളി
(സി) വൈകുണ്ഠസ്വാമികൾ
(ഡി) വൈകുണ്ഠസ്വാമികൾ
24/25
താഴെക്കൊടുത്തിരിക്കുന്നവയുടെ ശരിയായ കാലക്രമം തിരഞ്ഞെടുക്കുക
1. ക്ഷേത്രപ്രവേശന വിളംബരം
2. ചാന്നാർ ലഹള
3. നിവർത്തന പ്രക്ഷോഭം
4. വൈക്കം സത്യാഗ്രഹം
(എ) 2,4,3,1
(ബി) 1,4,2,3
(സി) 4,1,2,3
(ഡി) 3,1,2,4
25/25
വിദേശ സഹായം കൂടാതെ കേരളത്തിൽ ആദ്യമായി പ്രസ് സ്ഥാപിച്ചത്?
(എ) കുമാരനാശാൻ
(ബി) പൊയ്കയിൽ യോഹന്നാൻ
(സി) ടി.കെ.മാധവൻ
(ഡി) കുര്യാക്കോസ് ഏലിയാസ് ചാവറ

Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page