Advertisement

views

Kerala PSC GK | Renaissance of Kerala | Mock Test Series - 06

Renaissance of Kerala | Mock Test Series - 06
Kerala PSC GK | Renaissance of Kerala | Mock Test Series - 06; "Renaissance of Kerala" is a very important subject in almost all PSC exams in Kerala. So we're going to include this topic in a series of multiple mock tests. We hope this mock test series will help you score the most in your exams.

Renaissance of Kerala | Mock Test Series - 06

Result:
1/25
സ്വാമി ആഗമാനന്ദനുമായി ബന്ധപ്പെട്ട ആശ്രമമേത്?
സിദ്ധ ആശ്രമം
രാമകൃഷ്ണ അദ്വൈത ആശ്രമം
ആനന്ദാശ്രമം
ഇവയൊന്നുമല്ല
2/25
താഴെ കൊടുത്തിരിക്കുന്നവയിൽ കുമാരനാശാന്റെ രചന അല്ലാത്തത്?
പ്രരോദനം
വിലാപം
കരുണ
ശ്രീബുദ്ധ ചരിതം
3/25
ശ്രീമതി എന്ന പ്രസിദ്ധീകരണത്തിന്ടെ സ്ഥാപകയും പത്രാധിപരും ആയിരുന്നത്?
ലളിതാംബിക അന്തർജ്ജനം
അന്നാ ചാണ്ടി
അക്കാമ്മ ചെറിയാൻ
ആര്യാ പള്ളം
4/25
കല്ലുമാല സമരം അറിയപ്പെട്ട മറ്റൊരു പേര്?
വാവൂട്ടുയോഗം
അയ്യാവഴി
പെരിനാട് ലഹള
നിഴൽ തങ്കൽ
5/25
ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്നത്?
കെ.കേളപ്പൻ
ആർ.ശങ്കർ
കുമാരനാശാൻ
സി,കേശവൻ
6/25
വാഗൺ ട്രാജഡി നടന്ന തീയതി?
1921 ഡിസംബർ 1
1921 നവംബർ 15
1921 നവംബർ 10
1921 നവംബർ 21
7/25
കേരളൻ എന്ന പത്രം ആരംഭിച്ചത്?
മന്നത്ത് പത്മനാഭൻ
രാമകൃഷ്ണപിള്ള
പി.ഗോവിന്ദപ്പിള്ള
ഡോ.പൽപ്പു
8/25
ഏത് സമുദായത്തിൽപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ ?
നായർ
ഈഴവ
പുലയ
നമ്പൂതിരി
9/25
കേരളത്തിലെ ആദ്യത്തെ വനിതാ സംഘടന ?
സ്ത്രീ സമാജം
വിമൻസ് അസോസിയേഷൻ
ട്രാവൻകൂർ വിമൻസ് കോൺഫറൻസ്
വനിതാ ലീഡേഴ്‌സ് അസോസിയേഷൻ
10/25
തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമി?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
യൂത്ത് ലീഗ്
ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്
സോഷ്യലിസ്റ്റ് പാർട്ടി
11/25
ട്രാവൻകൂർ ഡിഫൻസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയിരുന്നത്?
എ.കെ.ഗോപാലൻ
മന്നത്ത് പത്മനാഭൻ
സി.കേശവൻ
എം.എം.ചെറിയാൻ
12/25
സഹോദരി കുറത്തി എന്ന പദ്യം രചിച്ചത്?
സഹോദരൻ അയ്യപ്പൻ
അയ്യങ്കാളി
ശിവയോഗി
അയ്യത്താൻ ഗോപാലൻ
13/25
ജ്ഞാനോദയ യോഗം സ്ഥാപിതമായ വർഷം?
1906
1896
1946
1927
14/25
ബാലപ്രബോധിനി സംസ്കൃത പാഠശാല ആരംഭിച്ചത്?
ടി.കെ.മാധവൻ
സി.കൃഷ്‌ണൻ
കെ.നീലകണ്‌ഠൻ നമ്പൂതിരിപ്പാട്
പണ്ഡിറ്റ് കറുപ്പൻ
15/25
1881 ൽ കൊച്ചിയിൽ കേരളമിത്രം പത്രം സ്ഥാപിച്ചത്?
ദേവ്ജി ഭീംജി
വർഗീസ് മാപ്പിള
കെ.സി.മാമ്മൻ
സി.പരമേശ്വരൻ
16/25
വില്യം ടി.റിംഗിൾടാബ് ഏത് മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു?
ലണ്ടൻ മിഷൻ സൊസൈറ്റി
ചർച്ച് മിഷൻ സൊസൈറ്റി
ബേസൽ ഇവാഞ്ചലിക്കൽ മിഷൻ
സാൽവേഷൻ ആർമി
17/25
താഴെ കൊടുത്തിരിക്കുന്നവരിൽ ആരെയാണ് മഹാത്മാഗാന്ധി മലബാറിൽ വ്യക്തി സത്യാഗ്രഹത്തിനായി നിയോഗിച്ചത്?
എ.വി.കുട്ടിമാളു 'അമ്മ
ആനി ബസന്റ്
ആനി ഫിലിപ്പ്
ശാരദാ കൃഷ്ണൻ
18/25
മൂർക്കോത്ത് കുമാരൻ പത്രാധിപത്യം വഹിച്ചിരുന്ന പ്രസിദ്ധീകരണം?
സമദർശി
പ്രഭാതം
മിതവാദി
മലയാളി
19/25
സമസ്ത കേരള പുസ്തകാലയ സമിതി എവിടെയാണ് ആരംഭിച്ചത്?
കോഴിക്കോട്
കോട്ടയം
തൃശൂർ
പാലക്കാട്
20/25
ആരുടെ ആത്മകഥയാണ് എതിർപ്പ്?
പൊൻകുന്നം വർക്കി
സി.കൃഷ്ണപിള്ള
കേശവദേവ്
എസ്.കെ.പൊറ്റക്കാട്
21/25
ധർമ്മഭട സംഘത്തിന്റെ സ്ഥാപകൻ?
കുമാരനാശാൻ
സ്വാമി ബോധാനന്ദ
കെ.പി.കറുപ്പൻ
സ്വാമി ആനന്ദതീർത്ഥൻ
22/25
ദേശസേവികാ സംഘം സ്ഥാപിച്ചത്?
എ.വി.കുട്ടിമാളു അമ്മ
ആര്യാപള്ളം
അക്കാമ്മ ചെറിയാൻ
അന്നാചാണ്ടി
23/25
കോഴിക്കോട്ട് മഹാബോധി ബുദ്ധമിഷൻ ആരംഭിച്ചത്?
സി.കൃഷ്ണൻ
കുമാരഗുരുദേവൻ
വാഗ്ഭടാനന്ദൻ
സി.കേശവൻ
24/25
1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച മിഷനറി?
എഡ്‌വേർഡ് ബ്രണ്ണൻ
റിംഗിൾടോബ്
റവ. മീഡ്
ജെ.ഡൗസൻ
25/25
തെക്കൻ തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത്?
റവ. മീഡ്
റിംഗിൾടോബ്
റവ. ഹാബിക്
ഡൗസൻ

Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page

Post a Comment

0 Comments