Daily Model Question for Kerala PSC Aspirants in Malayalam. From time to time Kerala Public Service Commission is changing the pattern of examination. In this post, we are going to publish Daily 25 questions for those who are preparing for Kerala PSC Exams. We are publishing questions as per the new pattern. These Daily 25 Model Questions in Malayalam cover questions from different topics like General Knowledge, History, Science General awareness, etc.

Daily 25 Model Questions in Malayalam - 01

All questions in this post and upcoming posts will be numbered continuously. So that we can keep a track of all questions, answers to these questions are given at the end of each post. Aspirants who want these questions for future use can download these from the download button provided at the end of this post.

Kerala PSC | Daily 25 Model Questions in Malayalam | 01
01
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗം ?
[a] റോസ്‌റ്റിംഗ്
[b] ലീച്ചിങ്
[c] വൈദ്യൂതവിശ്ലേഷണ ശുദ്ധീകരണം
[d] ഇവയൊന്നും അല്ല
02
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പർ ഉള്ള ആറ്റങ്ങൾ ആണ് ?
[a] ഐസോട്ടോപ്പുകൾ
[b] ഐസൊബാറുകൾ
[c] ഐസോ മെറുകൾ
[d] ഇവയൊന്നും അല്ല
03
IUPAC രൂപീകൃതമായ വർഷം?
[a] 1909
[b] 1920
[c] 1919
[d] 1921
04
ഹേബർ പ്രക്രിയയിൽ സ്പോഞ്ചി അയൺ :
[a] അഭികാരകം
[b] ഉൽപ്പന്നം
[c] ഉപോൽപ്പന്നം
[d] ഉൽപ്രേരകം
05
ഹൈഡ്രോകാർബണുകൾ യുടെ ജ്വലന ഫലമായി ലഭിക്കുന്ന ഉൽപന്നങ്ങളാണ് ?
[a] CO2, H2O
[b] H2O, SO2
[c] CO2, SO2
[d] ഇവയൊന്നും അല്ല
06
മൂലകങ്ങളുടെ അറ്റോമിക മാസ് അളക്കുന്നതിനുള്ള പ്രമാണമായി സ്വീകരിച്ചിട്ടുള്ളത് കാർബൺ ന്റെ ഏത് ഐസോടോപ് ആണ് ? [a] കാർബൺ15
[b] കാർബൺ 12
[c] കാർബൺ 14
[d] കാർബൺ13
07
ഗാൽവനെസ്സിംഗ് സെല്ലിലെ ശരിയായ ഇലക്ടോൺ പ്രവാഹ ദിശ ഏതെല്ലാമെന്ന് തെരഞ്ഞെടുക്കുക ?
[1] കാതോഡ് to ആനോഡ്
[2] നെഗറ്റിവ് to പോസിറ്റീവ്
[3] പോസിറ്റിവ് to നെഗറ്റീവ്
[4] ആനോഡ് to കാതോഡ്
[a] ഇവയൊന്നും അല്ല
[b] 2 & 4
[c] ഇവയെല്ലാം
[d] 1 & 3
08
അമോണിയ നിർമാണത്തിൽ ഹൈഡ്രജനും നൈട്രജനും ഏത് അനുപാതത്തിൽ?
[a] 1:2
[b] 3:1
[c] 2:1
[d] 1:3
09
വാതക നിയമങ്ങളുടെ ഗണിത രൂപം തന്നിരിക്കുന്നു ശരിയായി ക്രമപ്പെടുത്തുക.
I. V/n = ഒരു സ്ഥിരസംഖ്യa. ചാൾസ് നിയമം
II. V/T = ഒരു സ്ഥിരസംഖ്യ b. ബോയിൽസ് നിയമം
III. PV = ഒരു സ്ഥിരസംഖ്യ c. അവോഗാഡ്രോ നിയമം
[a] I - c, II - b, III - a
[b] I - c, II - a, III - b
[c] I - b, II - a, III - c
[d] I - a, II - c, III - b
10
ജലീയലായനി രൂപത്തിലോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തി വിടുകയും രാസമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന വ അറിയപ്പെടുന്ന പേര് ??
[a] ഇലക്ട്രോപേസ്റ്റുകൾ
[b] ഇലക്ട്രോഫൈൽസ്
[c] ഇലക്ട്രോലൈറ്റുകൾ
[d] ഇലക്ടോപ്ലേറ്റുകൾ
11
അലുമിനിയത്തിൽ നിന്നും അലുമിനിയം ലോഹം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന നിരോക്സികാരി ഏത്?
[a] കാർബൺമോണോക്സൈഡ്
[b] വൈദ്യുതി
[c] കാർബൺ
[d] ഇവയൊന്നും അല്ല
12
Electro നെഗറ്റിവിറ്റി കൂടിയ മൂലകമായ ഫ്ലൂറിൻ ഉൾപ്പെടുന്ന പിരീഡ് ഏത്?
[a] 12
[b] 7
[c] 10
[d] 17
13
താഴെ തന്നിരിക്കുന്നവയിൽ വാതകങ്ങളെപ്പറ്റി ശരിയായ പ്രസ്താവന?
[i] വാതക തന്മാത്രകളുടെ കൂട്ടി മുട്ടലുകൾ പൂർണമായി ഇലാസ്തിക സ്വഭാവമുള്ളതായതിനാൽ ഊർജ്ജനഷ്ടം സംഭവിക്കുന്നു
[ii] വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു
[iii] ഓരോ വാതകത്തിലും അതിസൂക്ഷ്മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു
[iv] ഒരു വാതകത്തിന്റെ വ്യാപ്തം അതുൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും
[a] i & iii ശരി
[b] ii & iii & iv ശരി
[c] i & ii & iii ശരി
[d] ii & iv ശരി
14
സെക്കൻഡറി സെല്ലിൽ പെടാത്തത് ?
[a] ലിഥിയം അയോൺ സെൽ
[b] നിക്കൽ കാഡ്മിയം സെൽ
[c] മെർക്കുറി സെൽ
[d] ലെഡ് സ്റ്റോറേജ് ബാറ്ററി
15
ഒരു ഹൈഡ്രോകാർബണിൻ്റെ നാമകരണത്തിന് എന്തെല്ലാമാണ് പ്രധാനമായും പരിഗണിക്കേണ്ടത്?
[a] ഇവ രണ്ടും
[b] ഇവ ഒന്നും അല്ല
[c] കാർബൺ ആറ്റങ്ങളുടെ എണ്ണം.
[d] കാർബൺ ആറ്റങ്ങൾ ക്കിടയിൽ ഉള്ള രാസ ബന്ധങ്ങളുടെ സ്വഭാവം
16
ഉരക്കല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ ലോഹം ?
[a] സീറിയം
[b] ടൈറ്റാനിയം
[c] ലിഥിയം
[d] നിയോഡിമിയം
17
ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
[a] ജെ. ജെ.തോംസൺ
[b] ജോൺ സ്റ്റോൺ സ്റ്റോയ്
[c] ലൂയിസ് ഡി ബ്രോഗ്ളി
[d] ഇവയൊന്നും അല്ല
18
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?
[a] താപനില
[b] മർദ്ദം
[c] താപം
[d] വ്യാപ്തം
19
മദ്യപാനത്തിന് വേണ്ടി ദുരുപയോഗപ്പെടുത്താതിരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള എതനോളിൽ വിഷപദാർത്ഥങ്ങൾ ചേർക്കാറുണ്ട്. ഈ ഉത്പന്നത്തെ....... എന്ന് പറയുന്നു.
[a] റെക്ട്ടിഫൈഡ് സ്പിരിറ്റ്
[b] absalute ആൽക്കഹോൾ
[c] ഡീനേചേർഡ് സ്പിരിറ്റ്
[d] പവർ ആൽക്കഹോൾ
20
ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ്?
[a] വ്യാപ്തം
[b] മർദ്ദം
[c] താപനില
[d] തിളനില
21
പൈപ്പുകളും മറ്റും നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പോളിമർ ഏത് ?
[a] പോളി ഐസോപ്രിൻ
[b] പോളി വിനൈൽ ക്ലോറൈഡ്
[c] പോളിത്തീൻ
[d] ഇവയൊന്നും അല്ല
22
തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിനെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാ ഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്ന പ്രക്രിയ?
[a] പോളിമറൈസേഷൻ
[b] ജ്വലനം
[c] താപിയ വിഘടനം
[d] ഇവയൊന്നും അല്ല
23
അമിതമായ ഉപയോഗം മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന ശുചീകാരി ഏത് ?
[a] ഡെറ്റോൾ
[b] ഡിറ്റർജന്റ്
[c] സ്പിരിറ്റ്
[d] ഇവയൊന്നും അല്ല
24
തന്നിരിക്കുന്നവയിൽ ഫെറസ് ക്ലോറൈഡ് ന്റെ രാസസൂത്രം എന്താണ് ?
[a] Fe cl2
[b] Fe Cl5
[c] Fe Cl3
[d] Fe cl
25
STP യിൽ സംഭരിച്ചിരിക്കുന്ന 2gm ഹൈഡ്രജൻ, 32gm ഓക്സിജൻ, 28gm നൈട്രജൻ, 18gm ജലം എന്നിവയിൽ വ്യാപ്തം 22.4 ലിറ്റർ അല്ലാത്ത പദാർത്ഥം ഏത് ?
[a] ജലം
[b] ഹൈഡ്രജൻ
[c] ഓക്സിജൻ
[d] നൈട്രജൻ

Answers

1. [b] ലീച്ചിങ്
2. [b] ഐസൊബാറുകൾ
3. [c] 1919
4. [d] ഉൽപ്രേരകം
5. [a] CO2, H2O
6. [b] കാർബൺ 12
7. [b] 2 & 4
8. [b] 3:1
9. [b] I - c, II - a, III - b
10.[c] ഇലക്ട്രോലൈറ്റുകൾ
11.[b] വൈദ്യുതി
12.[d] 17
13.[b] ii & iii & ivശരി
14.[c] മെർക്കുറി സെൽ
15.[a] ഇവ രണ്ടും
16.[a] സീറിയം
17.[b] ജോൺ സ്റ്റോൺ സ്റ്റോയ്
18.[a] താപനില
19.[c] ഡീനേചേർഡ് സ്പിരിറ്റ്
20.[b] മർദ്ദം
21.[b] പോളി വിനൈൽ ക്ലോറൈഡ്
22.[c] താപിയ വിഘടനം
23.[b] ഡിറ്റർജന്റ്
24.[a] Fe cl2
25.[a] ജലം