Kerala PSC General Knowledge 50000 Questions: This is the 66th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 66

Kerala PSC | General Knowledge Question Bank | 50000 Questions - 66

3251
കൊച്ചി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്? .
3252
എഫ് . എ. സി. ടി സ്ഥിതിചെയ്യുന്നത് എവിടെ?
3253
തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
3254
‘ദക്ഷിണ ഗുരുവായൂർ’ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
3255
‘കേരളത്തിലെ കാശ്മീർ’ എന്നറിയപ്പെടുന്നത്?
3256
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
3257
വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം?
3258
തൃശ്ശൂർ പൂരം ആരംഭിച്ചതാര്?
3259
കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത്?
3260
‘ദക്ഷിണ ദ്വാരക’ എന്നറിയപ്പെടുന്നത്?
3261
കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
3262
1930 -ൽ കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
3263
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം എത്രയാണ്?
3264
കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്?
3265
ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?
3266
‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?
3267
ഓസോൺ പാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്?
3268
1839 -ൽ ഓസോൺ വാതകം കണ്ടെത്തുകയും ഓസോൺ എന്ന പേര് നൽകുകയും ചെയ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ?
3269
ഓസോൺ വാതകം കണ്ടുപിടിച്ച ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ ഏത് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്നു ?
3270
ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്?
3271
ഓസീൻ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?
3272
ഓസോണിന്റെ നിറം എന്താണ്?
3273
1913 -ൽ ഓസോൺപാളി കണ്ടെത്തിയ ഫ്രഞ്ച് ഭൗതിക ശാസ്ത്രഞ്ജന്മാർ ആരെല്ലാം?
3274
ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?
3275
അന്റാർട്ടിക് മേഖലയിൽ ഓസോൺ പാളിയിൽ ഏറ്റവും കൂടുതൽ വിള്ളൽ കാണപ്പെടുന്നത് ഏത് കാലത്ത്?
3276
ഓസോൺപാളിയിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?
3277
ഓസോൺ തന്മാത്രയ്ക്ക്‌ എത്ര സമയം നിലനിൽക്കാൻ കഴിയും?
3278
സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്?
3279
ട്രൈ ഓക്സിജൻ എന്നറിയപ്പെടുന്നത് എന്താണ്?
3280
ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്?
3281
ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ?
3282
ഓക്സിജന്റെ രൂപാന്തരണം എന്താണ്?
3283
ഓക്സിജൻ കണ്ടുപിടിച്ചതാര്?
3284
ഓക്സിജൻ എന്ന പേര് നൽകിയത് ആരാണ് ?
3285
ഓക്സിജന്റെ ആറ്റോമിക നമ്പർ എത്രയാണ്?
3286
അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്രയാണ്?
3287
ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം ഏതാണ്?
3288
ഓസോൺ വാതകം കണ്ടെത്തിയതാര്?
3289
ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
3290
സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്?
3291
അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്?
3292
1928 നും 1958 നും ഇടയിൽ ലോകവ്യാപകമായ ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആരാണ്?
3293
അന്തരീക്ഷത്തിലെ ഓസോണിന്റെ അളവിനെ എന്താണ് പറയുന്നത് ?
3294
ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ഏത്?
3295
മോൺട്രിയൽ പ്രോട്ടോകോൾ ഒപ്പുവച്ച വർഷം ഏത്?
3296
മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?
3297
ഇതുവരെ മോൺട്രിയൽ പ്രോട്ടോകോളിൽ എത്ര രാജ്യങ്ങൾ ഒപ്പു വച്ചു?
3298
മോൺട്രിയൽ പ്രോട്ടോകോളിൽ ആദ്യം ഒപ്പുവച്ച രാജ്യങ്ങൾ എത്രയായിരുന്നു?
3299
മോൺട്രിയൽ എന്ന പ്രദേശം ഏതു രാജ്യത്താണ്?
3300
മോൺട്രിയൽ പ്രോട്ടോകോളിൽ ഇന്ത്യ ഒപ്പുവച്ചത് എന്ന്?