Kerala PSC | General Knowledge | 50000 Questions - 60

Kerala PSC General Knowledge 50000 Questions: This is the 60th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

Kerala PSC | General Knowledge | 50000 Questions - 60

2951
‘ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ’ എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്?
2952
‘ഓരോരുത്തരും മറ്റൊരാളെ പഠിപ്പിക്കുക’ എന്ന ആഹ്വാനം ചെയ്ത മുൻ രാഷ്ട്രപതി ആര്?
2953
‘ഗരീബി ഹഠാവോ’ (ദാരിദ്രം തുടച്ചു നീക്കു) എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്?
2954
ഇന്ത്യയിൽ നടപ്പിലാക്കിയ ഏതു പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു ‘ഗരീബി ഹഠാവോ’?
2955
‘ആയിരം പൂക്കൾ വിരിയട്ടെ’ എന്ന വിഖ്യാതമായ പ്രഖ്യാപനം ഏത് ലോകനേതാവിന്റെതായിരുന്നു?
2956
തിരുവിതാംകൂറിൽ നടന്ന ഏത് പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായിരുന്നു ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’?
2957
‘മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച അനുച്ഛേദം ഏത്?
2958
“വെടിയുണ്ടയേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്” എന്ന് പ്രഖ്യാപിച്ച ലോക നേതാവ് ആര്?
2959
“ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം”
2960
“ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും”
2961
“മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും”
2962
“സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു”
2963
“താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല”
2964
“ത്യാഗത്തിലും വലിയ ധർമ്മമില്ല”
2965
“നിങ്ങളെന്താണോ അതായിത്തീരാൻ ഇനിയും വൈകിയിട്ടില്ല”
2966
“മനസ്സാണ് എല്ലാം അത് നരകത്തെ സ്വർഗമാകുന്നു സ്വർഗ്ഗത്തെ നരകവും”
2967
“കേൾക്കാൻ ഇഷ്ടമില്ലാത്തത് പറയുവാനുള്ള അവകാശമാണ് സ്വാതന്ത്രം”
2968
“മാറ്റമില്ലാതെ ഒരു പുരോഗതി ഉണ്ടാവില്ല മനസ്സു മാറ്റാൻ കഴിയാത്തവർക്കാവട്ടെ ഒന്നും മാറ്റാനാവില്ല”
2969
നിങ്ങളുടെ മൗനം ആവശ്യപ്പെടുന്ന ആരും നിങ്ങളുടെ സുഹൃത്തല്ല
2970
മനുഷ്യാവസ്ഥകളിൽ ഏറ്റവും തീവ്രം ഏകാന്തതയാണ്, ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.
2971
ചിന്തിച്ചു വിഷാദിക്കാതിരിക്കുക മറന്ന് പുഞ്ചിരിതൂകുക.
2972
എന്തിനു വിഷമിക്കുന്നു, നിനക്കുള്ളത് നിന്നെത്തേടിവരുകതന്നെ ചെയ്യും.
2973
സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ
2974
കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
2975
1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
2976
1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്?
2977
1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?
2978
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
2979
ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്?
2980
കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി ആര്?
2981
കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്?
2982
കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?
2983
കേരളത്തിലെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി ആര്?
2984
കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആര്?
2985
കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?
2986
കേരള സംസ്ഥാനം രൂപീകരിക്കുമ്പോഴ ത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
2987
കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏത്?
2988
ഫസൽ അലി കമ്മീഷനിലെ മലയാളിയായ അംഗം ആര്?
2989
ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
2990
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
2991
ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്?
2992
കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?
2993
സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?
2994
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
2995
കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല ഏത്?
2996
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്?
2997
1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
2998
കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?
2999
പുകയില ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
3000
വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?