Kerala PSC GK | Plus 2 Level Preliminary Exam | Mock Test | 01
പ്രിയ സുഹൃത്തുക്കളെ,

സിവിൽ പോലീസ്/ എക്‌സൈസ് ഓഫീസർ, ഫയർമാൻ, കമ്പ്യൂട്ടർ അസിസ്റ്റൻറ് തുടങ്ങിയ എല്ലാ പരീക്ഷകൾക്കുമായി തയ്യാറാക്കിയത്. പുതിയ സിലബസ് പ്രകാരം, SCERT പാഠപുസ്തകങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുത്തി, തായ്യാറാക്കപ്പെട്ട സമ്പൂർണ്ണ പരിശീലന സഹായി.

Plus 2 Level Preliminary Exam | Mock Test Series - 01

Result:
1/25
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തിലാണ്?
(എ) ജനീവ
(ബി) വാഷിംഗ്‌ടൺ
(സി) ലണ്ടൻ
(ഡി) ന്യൂയോർക്ക്
2/25
കേരള നിയമ സഭയുടെ ആദ്യ സ്പീക്കർ?
(എ) റോസമ്മ പുന്നൂസ്
(ബി) ആർ.ശങ്കരനാരായണൻ തമ്പി
(സി) പി.ടി.ചാക്കോ
(ഡി) കെ.ടി.കോശി
3/25
ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ്?
(എ) പാൻക്രിയാസ്
(ബി) കരൾ
(സി) പിറ്റ്യൂറ്ററി
(ഡി) തൈറോയ്‌ഡ്
4/25
'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ സൃഷ്ടാവാര്?
(എ) ഭഗത്‌സിംഗ്
(ബി) മുഹമ്മദ് ഇക്‌ബാൽ
(സി) മുഹമ്മദാലി ജിന്ന
(ഡി) സുഭാഷ് ചന്ദ്രബോസ്
5/25
2019-ലെ വയലാർ അവാർഡ് ജേതാവ്?
(എ) ആറ്റൂർ രവിവർമ്മ
(ബി) പി.സച്ചിദാനന്ദൻ
(സി) പ്രഭാ വർമ്മ
(ഡി) വി.ജെ.ജെയിംസ്
6/25
ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റ് നിലവിലെ ജേതാക്കൾ?
(എ) ഇംഗ്ലണ്ട്
(ബി) ഓസ്ട്രേലിയ
(സി) ന്യൂസിലാൻഡ്
(ഡി) ശ്രീലങ്ക
7/25
ചുവടെയുള്ളതിൽ, കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം?
(എ) മലബാർ കലാപം
(ബി) ആറ്റിങ്ങൽ കലാപം
(സി) കുളച്ചൽ കലാപം
(ഡി) പുന്നപ്ര- വയലാർ സമരം
8/25
ഹാരപ്പൻ സംസ്‌കാരവശിഷ്ടങ്ങൾ കണ്ടെത്തിയ 'കാലിബംഗൻ' ഏത് സംസ്ഥാനത്താണ്?
(എ) രാജസ്ഥാൻ
(ബി) ഹരിയാന
(സി) ഗുജറാത്ത്
(ഡി) പഞ്ചാബ്
9/25
2019-ൽ 125-ആം വാർഷികം ആഘോഷിച്ച ബാങ്ക്?
(എ) ഫെഡറൽ ബാങ്ക്
(ബി) എസ്.ബി.ഐ
(സി) പഞ്ചാബ് നാഷണൽ ബാങ്ക്
(ഡി) കാനറാ ബാങ്ക്
10/25
കുഞ്ഞാലിമരയ്ക്കാർ ഏത് രാജാവിന്റെ നാവിക സേനാ മേധാവിയായിരുന്നു?
(എ) കോഴിക്കോട്
(ബി) കൊച്ചി
(സി) തിരുവിതാംകൂർ
(ഡി) വേണാട്
11/25
ഇന്ത്യയുടെ ആദ്യ സ്വകാര്യ ട്രെയിൻ ഏത്?
(എ) വന്ദേഭാരത്
(ബി) തേജസ് എക്സ്‌പ്രസ്
(സി) ഉദയ് എക്സ്‌പ്രസ്
(ഡി) പുലാതിസി എക്സ്‌പ്രസ്
12/25
ഏറ്റവും ഭാരം കുറഞ്ഞ വാതകം?
(എ) റഡോൺ
(ബി) ആർഗോൺ
(സി) ഹൈഡ്രജൻ
(ഡി) നൈട്രജൻ
13/25
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?
(എ) വ്യാഴവും ശനിയും
(ബി) ശുക്രനും ചൊവ്വയും
(സി) വ്യാഴവും ബുധനും
(ഡി) ബുധനും ശുക്രനും
14/25
വെള്ളത്തിൽ സൂക്ഷിക്കുന്ന മൂലകം?
(എ) ഫോസ്‌ഫറസ്‌
(ബി) സോഡിയം
(സി) മെർക്കുറി
(ഡി) പൊട്ടാസ്യം
15/25
ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ്?
(എ) ഇംഗ്ലീഷുകാർ
(ബി) ഡച്ചുകാർ
(സി) ഫ്രഞ്ചുകാർ
(ഡി) പോർച്ചുഗീസുകാർ
16/25
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
(എ) ആന്ധ്രാപ്രദേശ്
(ബി) ഗുജറാത്ത്
(സി) കർണാടകം
(ഡി) ഒഡീഷ
17/25
'സപ്തംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
(എ) കൗടില്യൻ
(ബി) സമുദ്ര ഗുപ്തൻ
(സി) ആര്യഭടൻ
(ഡി) വരാഹമിഹിരൻ
18/25
ഒഡീഷയുടെ പഴയ പേര്?
(എ) മഗധം
(ബി) കാമരൂപം
(സി) കലിംഗ
(ഡി) വഡോദര
19/25
ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
(എ) ആനമല
(ബി) തിരുമല
(സി) ശിവഗിരി മല
(ഡി) പഴനി മല
20/25
ജലത്തിനടിയിൽ ശബ്ദമളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
(എ) ഹൈഡ്രോമീറ്റർ
(ബി) ഹൈഗ്രോമീറ്റർ
(സി) ഹൈഗ്രോസ്‌കോപ്പ്
(ഡി) ഹൈഡ്രോഫോൺ
21/25
വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
(എ) കർണാടകം
(ബി) ജാർഖണ്ഡ്
(സി) ഒഡീഷ
(ഡി) ഛത്തീസ്ഗഢ്
22/25
വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം?
(എ) ബക്‌സാർ
(ബി) പ്ലാസി
(സി) തളിക്കോട്ട
(ഡി) പാനിപ്പത്ത്
23/25
ഏത് രാജ്യത്തിന്റെ മധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ചത്?
(എ) അമേരിക്ക
(ബി) ബ്രിട്ടൺ
(സി) ജപ്പാൻ
(ഡി) സോവിയറ്റ് റഷ്യ
24/25
സാൾട്ട് ലേക്ക് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
(എ) ബംഗളൂരു
(ബി) അഹമ്മദാബാദ്
(സി) കൊൽക്കത്ത
(ഡി) ഭുവനേശ്വർ
25/25
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ നിന്ന്?
(എ) മീററ്റ്
(ബി) ഗ്വാളിയോർ
(സി) കാൺപൂർ
(ഡി) ഭരത്പൂർ

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും