ഈ ക്വിസ് കേരള PSC LDC, LGS കൂടാതെ മറ്റെല്ലാ പരീക്ഷകൾക്കും ഉപയോഗപ്രദമാണ്. ഈ ചോദ്യങ്ങൾ മുൻ ചോദ്യ പേപ്പറിൽ നിന്ന് എടുത്തതും പുതിയ കേരള പിഎസ്‌സി സിലബസ് അടിസ്ഥാനമാക്കിയുള്ളതുമാണ്.

Result:
1/20
കേരളത്തിന്റെ വിസ്തീർണ്ണം?
38,856 ച.കി.
36, 583 ച.കി.
38,863 ച.കി.
34, 803 ച.കി.
2/20
കേരളത്തിലെ കടൽ തീരം?
550KM
560 KM
580KM
540KM
3/20
കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം?
900 മീറ്റർ
990 മീറ്റർ
950 മീറ്റർ
960 മീറ്റർ
4/20
പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടിയാണ് ആനമുടിയുടെ ഉയരം ?
2600 മീറ്റർ
2685 മീറ്റർ
2695 മീറ്റർ
2675 മീറ്റർ
5/20
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊടുമുടി?
ആനമുടി
അഗസ്ത്യകൂടം
പൊന്മുടി
ഏഴിമല
6/20
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹം?
ആൻഡമാൻ നിക്കോബാർ
ലക്ഷദ്വീപ്
പാരാദ്വീപ്
ശ്രീലങ്ക
7/20
രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
കോഴിക്കോട്
ഇടുക്കി
വയനാട്
കണ്ണൂർ
8/20
കേരളത്തിൽ ഇടവപ്പാതി ഉണ്ടാകുന്നത് ഏത് മൺസൂൺ കാറ്റ് മൂലമാണ്?
തെക്കുപടിഞ്ഞാറൻ മൺസൂൺ
തെക്കുകിഴക്കൻ മൺസൂൺ
വടക്കുപടിഞ്ഞാറ് മൺസൂൺ
വടക്കു തെക്കന്‍ മണ്‍സൂണ്‍
9/20
കേരളത്തിൽ സുനാമി ആഞ്ഞടിച്ചത് വർഷം ഏത്?
2003
2000
1994
2004
10/20
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏത്?
കണ്ണൂർ
അടിമാലി
വയനാട്
നേര്യമംഗലം (എറണാകുളം)
11/20
കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ്?
കളിമണ്ണ്
പീറ്റ് മണ്ണ്
ലാറ്ററേറ്റ് മണ്ണ്
എക്കല്‍മണ്ണ്
12/20
ജലം തങ്ങിനില്‍ക്കാത്ത മണ്ണിനം ?
ലാറ്ററേറ്റ് മണ്ണ്
കളിമണ്ണ്
പീറ്റ് മണ്ണ്
എക്കല്‍മണ്ണ്
13/20
മൺസൂൺ കാലാവസ്ഥ മേഖലയില്‍ രൂപപെടുന്ന മണ്ണ് ?
ലാറ്ററേറ്റ് മണ്ണ്
കളിമണ്ണ്
കരിമണ്ണ്
പീറ്റ്മണ്ണ്
14/20
കേരളത്തിൽ കളിമണ്ണ് നിക്ഷേപം കൂടുതലുള്ള പ്രദേശം?
കൊച്ചി
കായംകുളം
ചേര്‍ത്തല
കുണ്ടറ
15/20
കോട്ടയം ആലപ്പുഴ ജില്ലകളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണ് ?
പീറ്റ് മണ്ണ്
ലാറ്ററേറ്റ് മണ്ണ്
കരിമണ്ണ്
കളിമണ്ണ്
16/20
സ്പടിക മണ്ണിന്റെ സമ്പന്ന നിക്ഷേപമുള്ള സ്ഥലം?
തിരുവനന്തപുരം
കണ്ണൂര്‍
ആലപ്പുഴ
കൊല്ലം
17/20
കേരളത്തിൽ കടലോര പ്രദേശങ്ങളിലെ കരിമണൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ?
ഇല്യൂമിനേറ്റ് മോണോസൈറ്റ്
ഇമനെറ്റ് മോണോസൈറ്റ്
ഇൽമനൈറ്റ് മോണോസൈറ്റ്
ഇലഗുമിന് മോണോസൈറ്റ്
18/20
കൊല്ലം ജില്ലയിലെ കടലോര പ്രദേശങ്ങളായ നീണ്ടകര ചവറ കോവിൽത്തോട്ടം എന്നീ സ്ഥലങ്ങൾ ------------നു പേരുകേട്ടതാണ്?
ഇമനെറ്റ് മോണോസൈറ്റ്
ഇലഗുമിന് മോണോസൈറ്റ്
ഇൽമനൈറ്റ് മോണോസൈറ്റ്
ഇല്യൂമിനേറ്റ് മോണോസൈറ്റ്
19/20
കേരളത്തിൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന സ്ഥലം?
ചേര്‍ത്തല
നീണ്ടകര
ചവറ
വാളയാർ
20/20
കേരളത്തിൽ കരിമണ്ണ് കാണപ്പെടുന്ന ജില്ല?
പാലക്കാട്‌
മലപ്പുറം
കണ്ണൂര്‍
കോട്ടയം
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.