1001
ഇന്ത്യയിലെ ആദ്യ സമുദ്രാന്തര ടണൽ നിലവിൽ വരുന്ന നഗരം?
1002
ഭാവിയിലേക്കുള്ള മികച്ച അത്‌ലറ്റിക്ക് താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി?
1003
ഇന്ത്യ ഏത് രാജ്യവുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ് ഡസ്റ്റിലിക്ക് - 2?
1004
വനിതകൾക്ക് രാത്രി ജോലിയുടെ പേരിൽ നിയമനം നിഷേധിക്കരുതെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി?
1005
സമഗ്ര പാലിയേറ്റിവ് വയോജന പരിപാലനത്തിന് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി?
1006
കേരളത്തിലെ ആദ്യ ഭൂഗർഭ വൈദ്യുതി സബ് സ്റ്റേഷൻ നിലവിൽ വരുന്ന സ്ഥലം?
1007
അന്തരിച്ച കവയത്രി സുഗതകുമാരിയുടെ പേരിൽ 'സുഗതം' എന്ന പാർക്ക് നിലവിൽ വരുന്നതെവിടെ?
1008
ഇന്ത്യയിലാദ്യമായി എഞ്ചിനീയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് പോളിസി നടപ്പിലാക്കിയ സംസ്ഥാനം?
1009
രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം:
1010
ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സിന്റെ പുരസ്‌കാരം നേടിയ നടൻ:
1011
2021 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
1012
# ME TOO എന്ന പുസ്തകത്തിന്ടെ രചയിതാവ്?
1013
കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ ഫിഷറീസ് ഹബ് ആരംഭിക്കുന്ന സംസ്ഥാനം?
1014
കേരളത്തിൽ ഗോത്ര സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം നിലവിൽ വരുന്ന സ്ഥലം?
1015
ട്രീ സിറ്റി ഓഫ് ദി വേൾഡ് 2020 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം?
1016
ഏകീകൃത കാൻസർ റെജിസ്ട്രി തയാറാക്കുന്ന സംസ്ഥാനം?
1017
രാജ്യാന്തര വ്യോമയാന മന്ത്രാലയത്തിന്ടെ വോയിസ് ഓഫ് കസ്റ്റമർ പുരസ്‌കാരം നേടിയ കേരളത്തിലെ വിമാനത്താവളം
1018
കേരളത്തിലെ ആദ്യ സമ്പൂർണ്ണ വനിതാ പാസ്സ്‌പോർട്ട് സേവാ കേന്ദ്രം?
1019
എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
1020
മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി?
1021
പുന്നപ്ര വയലാർ സമര സമയത്ത് തിരുവിതാംകൂർ ദിവാൻ ആയിരുന്ന വ്യക്തി?
1022
1904 ൽ അധഃകൃത വിഭാഗത്തിന് വേണ്ടി കേരളത്തിൽ വിദ്യാലയം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്?
1023
പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
1024
ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം ' എന്ന് സി.രാജഗോപാലാചാരി വിശേഷിപ്പിച്ച സംഭവം?
1025
ഒന്നാം കേരള മന്ത്രി സഭയിലെ വനം വകുപ്പ് മന്ത്രി?
1026
വാസ്കോഡ ഗാമ അവസാനമായി കേരളത്തിൽ എത്തിയ വർഷം?
1027
വടക്കേ മലബാറിലെ ബ്രിട്ടീഷുകാരുടെ ആസ്ഥാനം ?
1028
ഇന്ത്യയിൽ നിന്ന് ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി:
1029
തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി:
1030
ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല:
1031
വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ സ്ഥലം:
1032
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച വർഷം
1033
കേരളത്തിൽ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലം:
1034
തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് നടന്നത് ആരുടെ ഭരണകാലത്താണ്:
1035
'നീല ജലം നയം' ആവിഷ്ക്കരിച്ച പോർച്ചുഗീസ് വൈസ്രോയി
1036
മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ് സ്ഥിതി ചെയ്യുന്ന നഗരം:
1037
അച്ചിപ്പുടവ സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആരാണ്?
1038
ആനന്ദ കുമ്മി രചിച്ച സാമൂഹിക പരിഷ്‌കർത്താവ്?
1039
'പ്രതിരോധത്തിൻടെ ദിനങ്ങൾ, പാഠങ്ങൾ' എന്ന പുസ്തകത്തിന്ടെ രചയിതാവ്?
1040
ബ്രിട്ടീഷുകാർക്ക് അഞ്ചുതെങ്ങ് കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി?
1041
വരാന്ത എന്ന വാക്ക് കേരള ജനതയ്ക്കു സംഭാവന ചെയ്ത വിദേശ ശക്തി?
1042
വിജയനഗരം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി:
1043
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെന്ന്?
1044
സൈബർ നിയമങ്ങൾ ഇക്കൂട്ടത്തിൽ ഏതിൽ ഉൾപ്പെടുന്നു?
1045
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
1046
'മെറിറ്റ് സംവിധാനത്തിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്ന ഭരണഘടനാ സ്ഥാപനം?
1047
ഇന്ത്യൻ ഭരണഘടനയിൽ ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക?
1048
'ഇന്ത്യൻ ഭരണഘടനയുടെ രത്നം' എന്നറിയപ്പെടുന്നത്?
1049
പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഏത് ഭരണഘടനാ വകുപ്പ് പ്രകാരമാണ്?
1050
ഒരു സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പരമാവധി എത്ര വർഷത്തേക്ക് നീട്ടാൻ കഴിയും?