Kerala PSC | General Knowledge | 50 Questions - 15

701
2013-ൽ രാസായുധ പ്രയോഗത്തിലൂടെ ആയിരങ്ങൾ മരണപ്പെട്ട പശ്ചിമേഷ്യൻ രാജ്യം ?
702
'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം?
703
ഒരു ക്വയർ എത്ര എണ്ണമാണ്?
704
'കറുത്ത പൊന്ന്' എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യങ്ങളുടെ രാജാവ് ഏതാണ്?
705
ഒരു വർഷത്തിൽ എത്ര ആഴ്‌ചകളുണ്ട്?
706
ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്?
707
ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ്' എന്ന വിജ്ഞാനശാഖ വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച വ്യക്തിയാരാണ്?
708
ഒരു ദിവസം എത്ര തവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?
709
കേരളത്തിൽ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ?
710
ചാന്നാർ ലഹളയ്ക്ക് ആധാരമായ പ്രശ്നം പരിഹരിച്ചു കൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ച വർഷം ?
711
നിരഞ്ജനയുടെ 'ചിരസ്മരണ' ഏത് സമരത്തെ ആസ്പദമാക്കിയ നോവലാണ്?
712
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
713
ഏത് രാജ്യത്തിന്റെ ബഹിരാകാശ സഞ്ചാരിയാണ് 'കോസ്മോനോട്ട്' എന്ന പേരിൽ അറിയപ്പെടുന്നത്?
714
ലോക്‌സഭയുടെ ആദ്യ വനിതാ സ്‌പീക്കർ?
715
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലം?
716
'കർഷകരുടെ മാഗ്നാകാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം?
717
കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
718
ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ്?
719
അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം?
720
ഡോ.പൽപ്പു നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനം?
721
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര്?
722
കേരളത്തിലെ ഏക കന്റോൺമെന്റ്
723
'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന മുദ്രാവാക്യം ആരുടേതാണ്?
724
മലയാളത്തിലെ ആദ്യ യാത്രാവിവരണം ആരുടേതാണ്?
725
വൈക്കം സത്യാഗ്രഹ സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
726
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
727
ആംനെസ്റ്റി ഇന്റർനാഷണലിൻടെ ആസ്ഥാനം?
728
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ?
729
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം?
730
ബുക്കർ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
731
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി?
732
ക്രിക്കറ്റിൽ നിന്നും വിടപറയൽ പ്രഖ്യാപിച്ച സച്ചിൻ തെണ്ടുൽക്കർ അവസാനമായി കളിച്ച ടെസ്റ്റ് ആർക്കെതിരെയായിരുന്നു?
733
മ്യാൻമാറിന്റെ പഴയപേര്?
734
അലക്കുകാരത്തിന്ടെ ശാസ്ത്രീയനാമം?
735
ഗ്രാൻഡ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
736
ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം?
737
മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്വര രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപ്പാത ?
738
തീപിടുത്തവും സ്ഫോടനവും ഉണ്ടായ ഇന്ത്യയിലെ അന്തർവാഹിനി കപ്പൽ?
739
ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ 'അമർ സൊനാർബംഗ്ലാ' രചിച്ചതാര്?
740
1947 -ൽ നടന്ന പാലിയം സത്യാഗ്രഹം എന്റിനായിരുന്നു ?
741
തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീ പദ്മനാഭന് സമർപ്പിച്ച ഭരണാധികാരി?
742
ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
743
കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി?
744
'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയത്?
745
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?
746
ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?
747
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം?
748
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം?
749
ഗംഗാനദിയും യമുനാനദിയും സന്ധിക്കുന്നത് എവിടെ വെച്ച്?
750
ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?