Kerala PSC | General Knowledge | 50 Questions - 17

801
കെ.പി.കേശവമേനോൻ -----പത്രത്തിന്റെ പത്രാധിപരായിരുന്നു?
802
'പണ്ഡിറ്റ് കറുപ്പൻ' മറ്റൊരു പേരിൽ അറിയപ്പെടുന്നു. ഏത് പേരിൽ?
803
മിശ്രഭോജനം നടത്തി പ്രശസ്തി നേടിയ മലയാളി
804
പോർട്ടുഗീസുകാരനായ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം?
805
എൻഡോസൾഫൻ ബാധിതർ കൂടുതലുള്ള ജില്ല?
806
കേരളത്തിൽ ലോക്സഭാ അംഗങ്ങളുടെ എണ്ണം?
807
2012 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത്?
808
'നിതാഖാത' നിയമം നടപ്പിലാക്കിയ രാജ്യം :
809
സാമ്പത്തിക വർഷം ആരംഭിക്കുന്നത്?
810
"ദ്രാവിഡ മുന്നേറ്റ കഴകം" 1940 ൽ രൂപീകരിച്ചത്?
811
"രാജാക്കന്മാരിൽ സംഗീതജ്ഞനും സംഗീതജ്ഞരിൽ രാജാവും" ആയ ആൾ ആര്?
812
ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന 'കുർക്കുമിൻ' അടങ്ങിയ വസ്തു?
813
ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന 'കുർക്കുമിൻ' അടങ്ങിയ വസ്തു?
814
അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത്?
815
ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
816
'കൊക്കോസ് ന്യൂസിഫെറ' ഏതിന്റെ ശാസ്ത്രനാമമാണ്?
817
മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
818
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ബ്രൗസർ ?
819
ഏത് ഗ്രഹത്തെക്കുറിച്ചു പഠിക്കാനാണ് "ക്യൂരിയോസിറ്റി" എന്ന ബഹിരാകാശ പേടകം അയച്ചത്?
820
'നാഷണൽ ലീഗ് ഫോർ ഡെമോക്രസി' എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ട രാജ്യം?
821
പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ്?
822
'പ്രിസണർ 5990' ആരുടെ ആത്മകഥയാണ്?
823
"വെസ്റ്റ് നൈൽ" എന്താണ്?
824
മലയാള ഭാഷ സംസാരിക്കുന്ന സംസ്ഥാനത്തെ പ്രദേശം
825
ലോക്സഭയിൽ ഇൻപീച്ച് മെന്റിന് വിധേയനായ ആദ്യ സുപ്രീം കോടതി ജഡ്ജി
826
"കെ.ഡെറ്റ്" ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ്?
827
ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്?
828
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി?
829
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി
830
'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നത്?
831
മണ്ണിര വാതക വിനിമയം നടത്തുന്നത്?
832
വൃക്കയിലെ അരിപ്പകൾ എന്നറിയപ്പെടുന്നത്?
833
പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?
834
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം?
835
ജലത്തിന്ടെ pH മൂല്യം ----------- ആണ്‌?
836
പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം?
837
ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രം ------------ന്ടെ രൂപാന്തരമാണ്?
838
പാലിൽ വെള്ളം ചേർത്താൽ കണ്ടു പിടിക്കുന്ന ഉപകരണം?
839
ആരോഗ്യമുള്ള കണ്ണിന്റെ 'നിയർ പോയിന്റ്' ലേക്കുള്ള ദൂരം?
840
പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
841
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
842
ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
843
പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്?
844
അയഡിൻ ലായനി അന്നജവുമായി ചേർത്താൽ ലഭിക്കുന്ന നിറം ഏത്?
845
ഒരു സങ്കരയിനം നെല്ലാണ്?
846
പാകം ചെയ്ത് കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കാത്ത ജീവകം താഴെ പറയുന്നവയിൽ ഏതാണ്?
847
ഹരിതഗൃഹ വാതകം ഏത്?
848
ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര്?
849
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വെച്ചാണ് പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്?
850
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?