Kerala PSC Model Questions for LD Clerk - 25
വിഷയം: ഇന്ത്യൻ ഭരണഘടന: പ്രധാനപ്പെട്ട നാൾവഴികൾ, ഭരണഘടനാ നിർമ്മാണ സമിതി
1
ഇന്ത്യക്ക് ഒരു ഭരണഘടന നിർമ്മാണ സഭ വേണമെന്ന ആവശ്യം ഒരു പ്രമേയത്തിലൂടെ പാസാക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?
2
ഗാന്ധിയൻ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഫ്രീ ഇന്ത്യ എന്ന പുസ്തകം രചിച്ചത്?
3
ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളികളുടെ എണ്ണം?
4
ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായത്?
5
ഭരണഘടന നിർമ്മാണ സഭയിലെ ഏറ്റവും അധികം അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യ?
6
ഭരണഘടനാ നിർമ്മാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?
7
ഭരണഘടന നിർമ്മാണ സഭയുടെ യുടെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരുന്ന ചിത്രങ്ങൾ ?
8
ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത്?
9
ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിന് വേദി?
10
ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ?
11
ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?
12
ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത്?
13
ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത്?
14
ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയ വ്യക്തി?
15
ദേശീയ ഭരണഘടന ദിനമായി ആഘോഷിക്കുന്നത്?
16
ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന ആർട്ടിക്കിൾസ്?
17
ഇന്ത്യൻ ഭരണഘടന നിർമ്മാണത്തിന് ചെലവായ തുക?
18
ഭരണഘടന തയ്യാറാക്കാൻ എടുത്ത സമയം?
19
ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത്?
20
ഭരണഘടന നിർമ്മാണ സഭയിലെ തൻറെ അവസാന പ്രസംഗത്തിൽ ബി ആർ അംബേദ്കർ "യൂണിയൻ ഓഫ് ട്രിനിറ്റി" എന്ന് വിശേഷിപ്പിച്ച വാക്കുകൾ ?
21
ഭരണഘടനയുടെ കരട് രൂപം സമർപ്പിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട കമ്മിറ്റി?
22
പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച രണ്ടാം ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ച വർഷം?
23
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി എന്ന് വിശേഷിപ്പിച്ചത്?
24
ഭരണഘടനാ നിർമ്മാണ സഭയിലെ ഗൂർഖ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി?
25
ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദി കയ്യെഴുത്തുപ്രതി തയ്യാറാക്കിയത്?
26
ഭരണഘടന നിർമ്മാണ സഭയുടെ സെക്രട്ടറി?
27
ഭരണഘടനാ നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ മാർ?
28
ഭരണഘടന നിർമ്മാണ സഭ രൂപീകൃതം ആകാൻ കാരണമായ ദൗത്യം?
29
ചീഫ് കമ്മീഷൻ മാരുടെ പ്രവിശ്യയായ കൂർഗിൽ നിന്നും ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായത്?
30
ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?