Kerala PSC GK | 20 Question Mock Test | Set - 11
പത്താം ക്ലാസിലെ ഈ കാഴ്ചയും വർണങ്ങളുടെ ലോകവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ മോക്ക് ടെസ്റ്റ്

Result:
1/20
കേരള സംസ്ഥാനം നിലവിൽ വന്നത്?
1953 നവംബർ 1
1958 നവംബർ 1
1956 നവംബർ 1
1954 നവംബർ 1
2/20
കേരളത്തിന്റെ വിസ്തീർണ്ണം?
38663 ച.കി.മീ
38863 ച.കി.മീ
36863 ച.കി.മീ
38866 ച.കി.മീ
3/20
കേരളത്തിൽ 14 ജില്ലകളുണ്ട് എന്നാൽ കോർപറേഷനുകൾ എത്ര?
8
6
10
5
4/20
കേരളത്തിൽ 84 മുനിസിപ്പാലിറ്റികളാണ് , കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകൾ ഉണ്ട്?
921
941
931
951
5/20
നിയമസഭയിൽ 141 അംഗങ്ങളുണ്ട് കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്?
150
141
140
144
6/20
കേരളത്തിൽ എത്ര എത്ര ലോകസഭാ മണ്ഡലങ്ങൾ ഉണ്ട്?
25
20
30
28
7/20
കേരളത്തിന് രാജ്യസഭാ സീറ്റുകൾ ഉണ്ട്?
5
8
14
9
8/20
സംസ്ഥാന മൃഗം ആനയാണ് ,സംസ്ഥാന പക്ഷി ഏത്?
തത്ത
കാക്ക
മലമുഴക്കി വേഴാമ്പൽ
കുരുവി
9/20
സംസ്ഥാന പുഷ്പം കണിക്കൊന്നയാണ് എങ്കിൽ കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക പ്രഖ്യാപിച്ച വർഷം?
2016
2015
2017
2018
10/20
സംസ്ഥാന മത്സ്യം കരിമീൻ ആണ്. ഏത് വർഷമാണ് കരിമീനിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?
2007
2004
2010
2012
11/20
കേരളത്തിൽ എത്ര മേജർ തുറമുഖങ്ങൾ ഉണ്ട്?
2
1
4
5
12/20
കേരളത്തിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്?
6
5
4
3
13/20
കേരളത്തിന്റെ തീരദേശ ദൈർഘ്യം?
585 കി.മി
590 കി.മി
580 കി.മി
586 കി.മി
14/20
ജമ്മു കാശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെട്ടതിനുശേഷം വിസ്തീർണം അടിസ്ഥാനത്തിൽ കേരളത്തിന്റെ സ്ഥാനം?
19
23
21
16
15/20
ഇന്ത്യയില്‍ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിന്‍റെ സ്ഥാനം?
13
16
19
18
16/20
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ എത്രയാണ്?
13
8
11
15
17/20
കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084:1000 ആണ്. എങ്കിൽ താഴെ തന്നിരിക്കുന്ന ജില്ലകളിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല ഏത്?
ഇടുക്കി
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
18/20
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണ് എങ്കിൽ കേരളത്തിലെ വ്യാവസായിക തലസ്ഥാനം?
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
19/20
കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ് , ഏറ്റവും ചെറിയ ജില്ല ഏത്?
കാസർഗോഡ്
മലപ്പുറം
ആലപ്പുഴ
ഇടുക്കി
20/20
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് ,എങ്കിൽ കേരളത്തിൽ ജനസംഖ്യ കൂടുതൽ ഉള്ള ജില്ല ഏത്?
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
മലപ്പുറം
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.