Kerala PSC GK | 20 Question Mock Test | Set - 9
"കേരള നവോത്ഥാനം" എന്നതാണ് വിഷയം. ഇത് മോക്ക് ടെസ്റ്റിന്റെ ആദ്യ ഭാഗമാണ്. നിങ്ങൾക്ക് എളുപ്പത്തിൽ പരിശീലിക്കാൻ കഴിയുന്ന 20 ചോദ്യങ്ങൾ ഞങ്ങൾ നൽകുന്നു. മോക്ക് ടെസ്റ്റ് താഴെ കൊടുക്കുന്നു

Result:
1/20
കേരള നവോദാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
വൈകുണ്ഠസ്വാമികൾ
ശ്രീനാരായണഗുരു
വിവേകാനന്ദൻ
ചട്ടമ്പിസ്വാമികൾ
2/20
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം
ശിവഗിരി
കണ്ണമൂല
ചെമ്പഴന്തി
വർക്കല
3/20
ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം
വർക്കല
അരിവിക്കര
അരുവിപ്പുറം
അരുവികോണം
4/20
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ ഇത് ആരുടെ വരികളാണിത്.
ചട്ടമ്പി സ്വാമി
വൈകുണ്ഠസ്വാമികൾ
അയ്യങ്കാളി
ശ്രീനാരായണഗുരു
5/20
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായ വർഷം
1903
1909
1905
1908
6/20
എസ്എൻഡിപി യുടെ ആസ്ഥാനം
തിരുവനന്തപുരം
കൊച്ചി
കൊല്ലം
കാസർകോട്
7/20
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
മന്നത്ത് പത്മനാഭൻ
വൈകുണ്ഠസ്വാമികൾ
ശ്രീനാരായണഗുരു
ചട്ടമ്പി സ്വാമി
8/20
ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന
അദ്വൈത ചിന്ത പദ്ധതി
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ജീവകാരുണ്യനിരൂപണം
നിജാനന്ദ വിലാസം
9/20
ശ്രീനാരായണ ഗുരുവിനെ കുറിച്ച് യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് ആര്
എൻ സുകുമാരൻ
ആർ സുകുമാരൻ
പ്രിയദർശൻ
എ ആർ ശശി
10/20
ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം
ശിവഗിരി
ശാന്തിഗിരി
ശിവസമുദ്രം
ശാന്തിതീരം
Explanation: 1928 നാണ് ശ്രീനാരായണഗുരു സമാധിയായത്
11/20
ഷണ്മുഖ ദാസൻ എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
ശ്രീനാരായണഗുരു
ചട്ടമ്പി സ്വാമികൾ
12/20
ശ്രീനാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൽ നിറം
കറുപ്പ്
നീല
വെള്ള
മഞ്ഞ
13/20
ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം
വർക്കല
കൊല്ലൂർ
വർക്കല
അഞ്ചുതെങ്ങ്
14/20
ചട്ടമ്പിസ്വാമിയുടെ ബാല്യകാല നാമം
നമ്പിശൻ
നാണു
കുഞ്ഞൻപിള്ള
നാരായണൻ
15/20
ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
ശ്രീനാരായണഗുരു
ചട്ടമ്പി സ്വാമി
ബ്രഹ്മാനന്ദ ശിവയോഗി
വാഗ്ഭടാനന്ദൻ
16/20
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം
ശിവഗിരി
കൊല്ലൂർ
പൻമന
അരുവിപ്പുറം
17/20
മുടിചൂടും പെരുമാൾ' എന്നറിയപ്പെടുന്നത്
ബ്രഹ്മാനന്ദ ശിവയോഗി
മന്നത്ത് പത്മനാഭൻ
വാഗ്ഭടാനന്ദൻ
വൈകുണ്ഠസ്വാമികൾ
18/20
ഭാരത കേസരി എന്നറിയപ്പെടുന്നത്
വിവേകാനന്ദൻ
വൈകുണ്ഠസ്വാമികൾ
മന്നത്ത് പത്മനാഭൻ
അയ്യങ്കാളി
19/20
കേരള ഗാന്ധി എന്നറിയപ്പെടുന്നത്
വിവേകാനന്ദൻ
മന്നത്ത് പത്മനാഭൻ
കെ കേളപ്പൻ
വൈകുണ്ഠസ്വാമികൾ
20/20
കേരളത്തിലെ എബ്രഹാംലിങ്കൻ എന്നറിയപ്പെടുന്നത്
പണ്ഡിറ്റ് കെ പി കറുപ്പൻ
സഹോദരന്‍ അയ്യപ്പന്‍
ഡോ പൽപ്പു
ബ്രഹ്മാനന്ദ ശിവയോഗി


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.