Kerala PSC | General Knowledge | 50 Questions - 10

451
ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ?
452
അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?
453
ഒരു രൂപ എത്ര അണയായിരുന്നു ?
454
സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?
455
കറന്‍സി നോട്ടുകള്‍ ഇറക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമെന്ത്?
456
ഇംഗ്ലീഷുകാര്‍ ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങള്‍ ഏതൊക്കെ?
457
ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
458
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
459
ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
460
ചെമ്മണ്ണിന് ചുവന്ന നിറം നൽകുന്നത്
461
മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?
462
ജൈവാംശം ധാരാളമായി കാണപ്പെടുന്ന മണ്ണ്?
463
‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
464
നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
465
1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
466
മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്നത് എന്താണ് ?
467
ഭരണ ഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന വകുപ്പ്?
468
ആദ്യത്തെ ഭരണ ഘടന ഭേദദഗതി നിലവിൽ വന്നത് ?
469
കേരളമുൾപ്പെടെ ഉള്ള പുതിയ 14 സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ഇടയായ ഭരണഘടന ഭേദഗതി
470
ഇന്ത്യ - പാക് അതിർത്തി തർക്കം പരിഹരിച്ചതിനെ തുടർന്നുള്ള കരാറനുസരിച്ച് ഇന്ത്യയുടെ ചില ഭാഗങ്ങൾ പാകിസ്താന് കൈമാറാൻ വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്?
471
ഗോവ, ദാമൻ-ദിയു, ദാദ്ര -നഗർവേലി എന്നീ പ്രദേശങ്ങളെ ഇന്ത്യയോട് കൂട്ടി ചേർക്കാൻ വ്യവസ്ഥ ചെയ്ത ഭേദഗതി?
472
മൗലീക അവകാശങ്ങൾ അടക്കമുള്ള ഭരണഘടന ഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലിമെന്റിനു അധികാരം നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
473
ഹൈക്കോടതി ജഡ്ജുമാരുടെ പെൻഷൻ പ്രായം 60ൽ നിന്നും 62ആയി ഉയർത്തിയ ഭേദഗതി ?
474
കേരള ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒൻമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭേദഗതി ഏത്?
475
ലോക്സഭയിലെ അംഗ സംഖ്യ 545 ആക്കി ഉയർത്തിയ ഭേദഗതി?
476
ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിശേഷിപ്പിച്ചത് ആരാണ്?
477
നമ്മുടെ ദേശീയ പതാകയ്ക്ക് രൂപം നൽകിയ വ്യക്തി?
478
രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരം?
479
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യം നിർവഹിച്ചത് ആരാണ്?
480
സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
481
അയ്യങ്കാളിയെ 'പുലയരുടെ രാജാവ്" എന്ന് വിശേഷിപ്പിച്ചത്?
482
കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
483
സെല്ലുലാർ ഫോണിന്റെ പിതാവ്?
484
യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ (University Grand Commission) നിലവിൽ വന്ന വർഷം ?
485
'പ്രച്ഛന്ന ബുദ്ധൻ' എന്നറിയപ്പെട്ട ഭാരതീയ ദാർശനികൻ?
486
"വെളിച്ചം ദു:ഖമനുണ്ണീ താമസ്സല്ലോ സുഖപ്രദം"- ഇതാരുടെ വരികൾ?
487
Reserve Bank of India നിലവിൽ വന്നത് ഏത് വർഷം ?
488
ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
489
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?
490
'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന പ്രശസ്തമായ കൃതി രചിച്ചത് ആരാണ്?
491
കേരളത്തിലെ ആകെ നദികളുടെ എണ്ണം ?
492
സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരം?
493
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ്?
494
കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തിയ ആദ്യ വനിത ?
495
കേരളത്തിൽ ആദ്യമായി സ്ഥാപിതമായ കോളേജ് ഏതാണ്?
496
English ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?
497
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ്?
498
താജ്‌മഹൽ രൂപകൽപ്പന ചെയ്ത ശില്പി?
499
'A Brief History of Time' എന്നത് ആരുടെ കൃതിയാണ്?
500
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?