Kerala PSC | General Knowledge | 50 Questions - 07

301
വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്?
302
ഏറ്റവും ചൂടു കൂടുതലനുഭവപ്പെടുന്ന കേരളത്തിലെ ജില്ല?
303
ഇന്ത്യയിലെ ആദ്യത്തെ കൽക്കരിഖനി?
304
ഏറ്റവും വേഗത്തിൽ നീന്തുന്ന പക്ഷി?
305
ഏതു വംശത്തിലെ രാജാവായിരുന്നു ബിംബിസാരൻ?
306
ഏതു വംശത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്നു രുദ്രദാമൻ?
307
കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേരു നൽകിയത് ആരാണ്?
308
കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ്?
309
ഏത് വൈസായിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് ?
310
കർണാടകത്തിലെ ഏറ്റവും വലിയ നഗരം?
311
ഗാന്ധിജി എവിടെവച്ചാണ് ആദ്യമായി സത്യാഗ്രഹമനുഷ്ഠിച്ചത്?
312
കേരളത്തിലെ ആദ്യത്തെ സാമൂഹിക ക്ഷേമ സംഘടനയായ പൊന്നാനി ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായത് ഏത് വർഷത്തിൽ?
313
ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി (ജൂലൈ 1) ആചരിക്കുന്നത് ആരുടെ ജന്മ ദിനമാണ്?
314
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
315
ആരുടെ ശിഷ്യനായിരുന്നു സൂർദാസ്?
316
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
317
കഥാസരിത്സാഗരം രചിച്ചത്?
318
ഏതു വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ് പുലികേശി രണ്ടാമൻ?
319
കമ്പ്യൂട്ടറിന്റെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേർത്ത് നൽകിയിരിക്കുന്ന ഭാഗത്തിന്റെ പേര്?
320
ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത് ഏത് ഭാഗത്തെ?
321
1,25,000 നടീനടൻമാർ അഭിനയിച്ച ചിത്രം?
322
ഏതു കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
323
ഇന്ത്യയിലെ ആദ്യ ശാസ്ത്രനഗരം?
324
കോഴിക്കോട് തത്ത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത്?
325
തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?
326
അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
327
ഏറ്റവും തെക്കേയറ്റത്തെ വൻകര ഏതാണ്?
328
ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?
329
ഇന്ത്യയിൽ ആദ്യമായി നാലുവരി എക്സ്പ്രസ് വേ നിലവിൽവന്ന സംസ്ഥാനം?
330
ട്രാൻസിസ്റ്ററുകളും ഐ.സിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സെമി കണ്ടക്ടർ ഏതാണ്?
331
ആത്മവിദ്യാസംഘം സഥാപിച്ചത് ആരാണ്?
332
ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ?
333
ജഹാംഗീർ ചക്രവർത്തി ഏത് പേരിലാണ് മുൻപ് അറിയപ്പെട്ടിരുന്നത്?
334
ദഹ്ബോൾ വൈദ്യുതിനിലയം ഏത് സംസ്ഥാനത്താണ്?
335
ലാ മാർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്?
336
ചാരാർ ഇ ഷെരീഫ് പള്ളി ഏത് സംസ്ഥാനത്താണ്?
337
ബാഡ്മിന്റൺ എന്ന് പേരുള്ള രണ്ടു ഗ്രാമങ്ങൾ ഉള്ള രാജ്യം?
338
ആരുടെ സ്മരണയ്ക്കാണ് അംജദ് അലി ഖാൻ പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?
339
ബാണ്ടു എന്ന ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ് ?
340
തമിഴ് ദേശത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്?
341
കടവല്ലൂർ അന്യോന്യം ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
342
തലച്ചോറിനേക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി?
343
തിരുവിതാംകൂറിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
344
കടുവയുടെ ജന്മദേശം?
345
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്ര വിമാനത്താവള പദവി നൽകിയത്?
346
ജവഹർലാൽ നെഹ്റു 1923-ൽ ചെയർമാനായ മുനിസിപ്പാലിറ്റി?
347
രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകളെപ്പറ്റി അന്വേഷിച്ച കമ്മീഷൻ?
348
ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായത്?
349
ജൈവ വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?
350
എസ്.എം.എസ് എന്നതിന്റെ പൂർണ്ണരൂപം?