Kerala PSC Model Questions for +2 Level Preliminary Exams - 05

1
യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി?
2
യൂറോ നിലവിൽ വന്നത്?
3
യൂറോ അംഗീകരിച്ച രാജ്യങ്ങൾ?
4
ആസിയൻ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം നടന്നത്?
5
ഇന്തോ - ആസിയൻ പ്രഥമ സമ്മേളനം നടന്നത്?
6
ഇന്റർപോളിന്റെ പൂർണരൂപം?
7
ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്?
8
ജി 8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
9
ജി 8 ന്റെ 35-ാമത് സമ്മേളനവേദി, വർഷം?
10
സി.ഐ.എസിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്ന പ്രഖ്യാപനം?
11
യു.എൻ.ഡി.പി ആദ്യമായി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
12
ഇന്ത്യയും പാകിസ്ഥാനും സിംലകരാറിൽ ഒപ്പുവച്ചത്?
13
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടത്?
14
സാർക്കിൽ അംഗങ്ങളായ ദ്വീപ് രാഷ്ട്രങ്ങൾ എത്ര?
15
പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോക സംഘടന?
16
വൈ.എം.സി.എ രൂപീകരിച്ചത്?
17
ആദ്യ യു.എൻ സെക്രട്ടറി ജനറൽ?
18
പി 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം?
19
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
20
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയമിറക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏക നാട്ടുരാജ്യമേത്?
21
പ്രാചീന കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരിയാര്?
22
തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?
23
ജൂതൻമാർ ആദ്യമായി കേരളത്തിലെത്തിയ വർഷമേത്?
24
കൊല്ലവർഷം ആരംഭിക്കുമ്പോൾ ചേരചക്രവർത്തി ആരായിരുന്നു?
25
രത്നവ്യാപാരികളുടെ സംഘടന ഏതായിരുന്നു?
26
ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
27
മൂഷക രാജ്യചരിത്രം ഇതിവൃത്തമാക്കിക്കൊണ്ടുള്ള സംസ്കൃതകാവ്യമേത്?
28
പെരുമ്പടപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?
29
സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ?
30
യൂറോപ്യൻ ഇക്കണോമിക്സ് കമ്മ്യൂണിറ്റി രൂപീകൃതമായ വർഷം?
Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests.